ഹൻസിക വിവാഹിതയായി, ആശംസകൾ നേർന്ന് ആരാധകർ – Hansika gets married, fans wish her good luck

sruthi

ചലച്ചിത്രതാരം ഹൻസിക മോത് വാനി വിവാഹിതയായി. ജയ പൂരിലെ മുണ്ടോട്ട ഫോർട്ടിൽ വെച്ച് ഞായറാഴ്ചയാണ് സുഹൃത്തായ സുഹൈൽ ഖതൂരിയുമയാണ് ഹൻസികയുടെ വിവാഹം നടന്നത്. വിവാഹത്തിനു മുന്നോടിയായി ഹൻസികയും, സുഹൈലും മുംബൈയിൽ മാതാ കി ചൗക്കി എന്ന ചടങ്ങും സംഘടിപ്പിച്ചിരുന്നു.Hansika gets married, fans wish her good luck

റോയൽ ലുക്കിലെത്തിയ ഇരുവരുടെയും വിവാഹ വേദിയിൽ എത്തിക്കുന്ന ഹൻസികയുടെ ചിത്രങ്ങളും വീഡിയോകളും ആണ് ഫാൻസ് പേജുകളിൽ നിറയുന്നത് ഹൻസികയുടെ മെഹന്ദി ഡിസംബർ മൂന്നിനും ഹൽദി ഡിസംബറിന് നാലിനും പുലർച്ചയാണ് നടന്നത്, ബ്രൈഡൽ ഷവർ സൂഫി എന്നിവയും അരങ്ങേറിയിരുന്നു ഡിസംബർ നാലിന് വൈകിട്ട് അതിഥികൾക്കായി കാസിനോ ടീമിനുള്ള പാർട്ടിയും സംഘടിപ്പിച്ചിരുന്നു.

പാരീസിലെ ഈഫൽ ഗോപുരത്തിനു മുന്നിൽ വച്ച് മുംബൈ വ്യവസായിയും ഹൻസികയുടെ ബിസിനസ് പങ്കാളിയുമായ സുഹൈൽ നടിയോട് വിവാഹഭ്യർത്ഥന നടത്തിയിരുന്നു ഈ ചിത്രങ്ങളും ഹൻസിക.

സമൂഹമാധ്യമങ്ങളിലൂടെ പങ്കുവെച്ചിരിക്കുന്നു വിവാഹവാർത്തയും ആദ്യം ഹൻസിക തന്നെയാണ് അറിയിച്ചത്.
ഇരുവരും ബിസ്സിനെസ്സ് പാർട്ണേഴ്സ് കൂടിയാണ്. രണ്ടുവർഷമായി ഇരുവരും ചേർന്ന് ഒരു ഇവന്റ് മാനേജ്മെന്റ് കമ്പനിയും നടത്തിവരുന്നുണ്ട്. തമിഴ്,തെലുങ്കു എന്നീ ചിത്രങ്ങളിലൂടെ മലയാളികൾക്കും അതോടൊപ്പം തെന്നിന്ത്യൻ പ്രേക്ഷകർക്കിടയിൽ വളരെ ഇഷ്ട്ടപ്പെട്ട താരമാണ് ഹൻസിക. നിരവധി താരങ്ങളും ആരാധകരും ഇരുവർക്കായ് വിവാഹമംഗളാശംസകൾ അറിയിച്ചിരിക്കുന്നത്.