മലയാളികൾക്ക് ഇപ്പോൾ ഏറെ സുപരിചിതരായ താര ദമ്പതികളാണ് അമൃത സുരേഷും ഗോപി സുന്ദറും. ഇരുവരും കുറച്ചു നാളുകൾക്കു മുൻപ് ഒരുമിച്ച് ജീവിക്കാൻ ആരംഭിച്ചതോടെ സമൂഹമാധ്യമങ്ങളിൽ വിമർശനങ്ങളും അധിക്ഷേപവും വന്നിരുന്നു. ഇപ്പോഴും അത് തുടരുന്നുണ്ട് എന്ന് വേണം പറയാൻ.എന്നാൽ കൂടുതൽ പേരും അന്വേഷണം നടത്തിയത് ഇരുവരും ലിവിങ് റിലേഷൻഷിപ്പിൽ ആണോ അതോ വിവാഹം കഴിഞ്ഞോ എന്നാണ്.Amrita Suresh and Gopi Sundar share new news
എന്നാൽ ഇപ്പോൾ അമൃത ഗോപി സുന്ദറിന്റെ പുതിയ ചിത്രത്തിന്റെ വിശേഷങ്ങളുമായി ബന്ധപ്പെട്ട് അമൃത പങ്കുവെച്ച ഒരു വീഡിയോ ആണ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ” വിജയാനന്ത് എന്ന മൂവീ ഗ്രാൻഡ് റിലീസിന് ഒരുങ്ങുകയാണ് ജീവിച്ചിരിക്കുന്ന ഒരു വ്യക്തിയുടെ ബയോപിക് ആണിത്, ആദ്യമായായിരിക്കും ഇങ്ങനെയൊരു ചിത്രം ഉണ്ടാക്കിയിട്ടുള്ളതെന്നും ഈ കന്നഡ ചിത്രം വളരെ സ്പെഷ്യൽ ആയി തോന്നുന്നുവെന്നും അമൃത സുരേഷ് പറഞ്ഞു അത് കൂടാതെ.
വളരെ സ്പെഷ്യൽ ആയി എന്റെ ഭർത്താവിന്റെ ആദ്യ കന്നഡ ചിത്രമാണിത് സിനിമയുടെ റിലീസിന് എല്ലാവിധ ആശംസകളും നേരുന്നു. എന്നാണ് അമൃത സുരേഷ് പറഞ്ഞത്.
“ഓൾ എബൗട്ട് മ്യൂസിക് ” എന്ന പേരിൽ പുതിയതായി ഒരു ഷോ തുടങ്ങുകയാണെന്നും തന്റെ ആദ്യം ഭർത്താവിൽ നിന്ന് തന്നെയാണ് തുടക്കം എന്നാണ് അമൃത സുരേഷ് വീഡിയോയിൽ പറയുന്നുത് നിരവധി പേരാണ് ഇവർക്ക് ആശംസകൾ അറിയിച്ചിട്ടുള്ളത്. ഇതിനോടകം അമൃത പങ്കുവെച്ച് വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് തന്നെ പറയാം