മമ്മൂട്ടിയാകാൻ കൊതിച്ച ചിത്രം ഗലാട്ട പ്ലസ് മെഗാ റൗണ്ട് ടേബിൾ എന്ന പരിപാടിയിലാണ് ദുൽഖർ പറഞത്

Ranjith K V

ഗലാട്ട പ്ലസ് മെഗാ റൗണ്ട് ടേബിൾ എന്ന പരിപാടിയിലാണ് ദുൽഖർ പറഞ്ഞ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ ലോകം ചേർച്ച ചെയുന്നത് ,ഭീഷ്മ പർവ്വം പോലുള്ള സിനിമകൾ പ്രേക്ഷകർ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു എന്ന് നടൻ ദുൽഖർ സൽമാൻ. ഭീഷ്മ പർവ്വം കണ്ടിറങ്ങുമ്പോൾ നമ്മൾ ഹീറോ ആണെന്ന് തോന്നുവെന്നും ഞങ്ങളെല്ലാവരും കുറച്ച് നാളുകളായി ഇത്തരം ഒരു സിനിമ മിസ്സ് ചെയ്യുകയായിരുന്നുവെന്നും ദുൽഖർ പറഞ്ഞുസംവിധായകരായ കരൺ ജോഹർ, അനുരാഗ് കശ്യപ്,ഹേമന്ത് റാവോ, നിപുൺ ധർമാധികാരി, അഭിനേതാക്കളായ പൂജ ഹെഗ്‌ഡെ, വരുൺ ധവാൻ, കാർത്തി,

 

ശ്രീനിധി ഷെട്ടി എന്നിങ്ങനെ ഇന്ത്യൻ സിനിമയിലെ പല ഇൻഡസ്റ്ററികളിൽ നിന്നുള്ള പ്രമുഖ താരങ്ങൾ പങ്കെടുത്ത ഗലാട്ട പ്ലസ് മെഗാ റൗണ്ട് ടേബിൾ എന്ന പരിപാടിയിലാണ് ദുൽഖർ ഇക്കാര്യം പറഞ്ഞത്.ഭീഷ്മ പർവ്വം പോലുള്ള സിനിമകൾ പ്രേക്ഷകർ മിസ്സ് ചെയ്യുന്നുണ്ടായിരുന്നു. സിനിമ കണ്ട് പുറത്തേക്കിറങ്ങുമ്പോൾ നമ്മൾ ഹീറോ ആണെന്ന് തോന്നും. ഞാനാണ് മൈക്കിൾ എന്ന് എനിക്ക് തോന്നി. ഇത് വലിയ വിജയം ആകുമെന്ന് അമലിന് ഉറപ്പായിരുന്നു. ഞങ്ങളെല്ലാവരും കുറച്ച് നാളുകളായി ഇത്തരം ഒരു സിനിമ മിസ്സ് ചെയ്യുകയായിരുന്നു. വാപ്പച്ചി ആ കഥാപാത്രം പൂർണമായും അദ്ദേഹത്തിന്റേതാക്കി. ആ സ്വാഗ് കണ്ട് ഞാൻ ഇമോഷണലായി. കാരണം കുറെ നാളായി അത് മിസ്സിംഗായിരുന്നു ദുൽഖർ പറഞ്ഞു. എന്നാൽ ഇതുപോലെ മലയാളത്തിലെ ഒരുപിടി മികച്ച സിനിമകൾ എല്ലാം വലിയ ഒരു വിജയം തന്നെ ആണ് നേടിയിരിക്കുന്നത് ,