Press "Enter" to skip to content

ഇത്രയും അധികം കാറുകൾ ഉള്ള നടൻ മലയാളത്തിൽ വേറെ കാണില്ല

Rate this post

മലയാള സിനിമയിലെ യുവാക്കളിൽ ഏറ്റവും കൂടുതൽ ആരാധകർ ഉള്ള ഒരാളാണ് ദുൽഖർ സൽമാൻ. വ്യത്യസ്തമായ നിരവധി കഥാപാത്രങ്ങളിലൂടെ നമ്മൾ മലയാള സിനിമ പ്രേക്ഷകരുടെ മനസ്സിൽ ഒരു പ്രത്യേക സ്ഥാനം തന്നെ അദ്ദേഹം നേടിയെടുത്തിട്ടുണ്ട്. കൂടാതെ മലയാളത്തിലെ സൂപ്പർസ്റ്റാർ മമ്മൂട്ടിയുടെ മകനുമാണ് ദുൽഖർ.

ആഡംബരം നിറഞ്ഞ കാറുകൾ സ്വന്തമാക്കുക എന്നതാണ് മിക്ക നടന്മാരും സിനിമയിൽ പ്രസക്തി നേടിയാൽ ആദ്യം ചെയ്യുന്നത്. അത്തരത്തിൽ കാറുകളെ വാങ്ങിക്കാണും ഒരുപാട് കാർ ഓടിക്കാനും ഇഷ്ടമുള്ള ഒരാളാണ് ദുൽഖർ.

ഇന്ന് മലയാള സിനിമയിലെ മറ്റു നടന്മാരിൽ ഉള്ളതിനേക്കാൾ ഏറ്റവും കൂടുതൽ കാറുകൾ ഉള്ള ഒരു നടനും ദുൽഖർ സൽമാനാണ്. ആഡംബരം നിറഞ്ഞ പുതിയ കാറുകളെക്കാൾ കൂടുതൽ പഴമയെ ഇഷ്ടപെടുന്ന ഒരു വ്യതിയാന ദുൽഖർ.

ആഡംബരം നിറഞ്ഞ കാറുകളുടെ പഴയ കാല മോഡലുകൾ സ്വന്തമാക്കി റീ ഫർബിഷ് ചെയ്തെടുക്കുക എന്നതും ഈ താരത്തിന്റെന ഇഷ്ട വിനോദമാണ്. ഇത്തരത്തിൽ അദ്ദേഹം സ്വന്തമാക്കിയ കാറുകൾ ഏതാനും ദിവസങ്ങൾക്ക് മുൻപ് സോഷ്യൽ മെഡിയയിൽ തരംഗമായിരുന്നു.

എന്നാൽ അതിൽ ഉള്ളതിനേക്കാൾ എത്രയോ ഇരട്ടിയാണ് ദുൽഖർ സൽമാന്റെ കാർകളക്ഷൻ . കൂടുതൽ അറിയാൻ താഴെ ഉള്ള വീഡിയോ കണ്ടുനോക്കു..


More from Celebrity NewsMore posts in Celebrity News »