Celebrity News

അനാവശ്യ ചോദ്യങ്ങൾ ചോദിക്കരുത് റോബിൻ രംഗത്ത് – “Don’t ask unnecessary questions says Robin

മലയാളത്തിൽ ആദ്യ സിനിമയായ ഒരു മെക്സിക്കൻ അപാതര 2017ലാണ് പുറത്തിറങ്ങിയത്. കോളജ് രാഷ്ട്രീയ പറഞ്ഞ സിനിമയിൽ മലയാള സിനിമയുടെ സൂപ്പർ ഹീറോ ടൊവിനോ തോമസായിരുന്നു നായകൻ. അന്ന് നായക വേഷങ്ങളിൽ ടൊവിനോ പ്രത്യക്ഷപ്പെട്ട് തുടങ്ങിയ സമയമായിരുന്നു.ചിത്രത്തിന്റെ തിരക്കഥയും സംവിധായകൻ ടോം ഇമ്മട്ടിയുടേത് തന്നെയായിരുന്നു. പിന്നീട് ടോമിനെ പ്രേക്ഷകർ കാണുന്നത് അവതാരകന്റെ റോളിലാണ്. മാറ്റിനി ലൈവ് എന്ന യുട്യൂബ് ചാനലിൽ കട്ടൻ വിത്ത് ഇമ്മട്ടിയെന്ന പരിപാടി അവതരിപ്പിച്ച് ടോം വളരെ വേഗത്തിൽ ജനപ്രിയനായി.ബി ഗ് ബോസ് താരം റോബിൻ രാധാകൃഷ്ണനൊപ്പമുള്ള ടോമിന്റെ അഭിമുഖ വീഡിയോ പത്ത് ലക്ഷം പേരാണ് കണ്ടത്.

നിരവധി ആരാധകർ ഉള്ള ഒരു വയക്തി തന്നെ ആണ് റോബിൻ എന്നാൽ ടോം ഇമ്മട്ടി ആയി ഉള്ള പ്രശ്നത്തിന്റെ കാര്യങ്ങൾ പറഞ്ഞു കൊണ്ട് ആണ് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉണ്ടായിരുന്നത് എന്നാൽ അതിനെ കുറിച്ചു വാർത്താമാധ്യമങ്ങളോട് സംസാരിച്ചതിന്റെ വാർത്ത ആണ് പുറത്തു വരുന്നത് , റോബിന്റെ അനിയത്തിയുടെ കല്യാണത്തിന്റെ ഇടയിൽ വാർത്താമാധ്യമങ്ങൾ ചോദിച്ച ചൊറിയതിനു മറുപടി പറഞ്ഞിരിക്കുകയാണ് റോബിൻ ടോം ഇമ്മട്ടിയും ആയി ഉള്ള പ്രശ്‌നത്തെ കുറിച്ചാണ് ചോദ്യങ്ങൾ ഉയർന്നത് എന്നാൽ അതിനുള്ള മറുപടി ആയി റോബിൻ പറഞ്ഞത് അത് ഞങൾ തമ്മിൽ ഉള്ള പ്രശനം ആണ് എന്നും അതിൽ മീഡിയ ഇടപെടേണ്ട എന്നും ആണ് .കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top