താനെപ്പോൾ പുതിയ ഫോൺ വാങ്ങിയാലും അതു പൊലീസുകാർ വന്നുകൊണ്ടുപോകുന്ന അവസ്ഥയാണെന്ന് നടൻ ദിലീപ്. നടിയെ ആക്രമിച്ച കേസിലെ അന്വേഷണ സംഘത്തെ പരോക്ഷമായി പരിഹസിച്ചുകൊണ്ടായിരുന്നു ദിലീപിൻറെ വാക്കുകൾ. (Actor Dileep)വൈറ്റിലയിൽ പുതിയ മൊബൈൽ ഷോറൂമിൻറെ ഉദ്ഘാടന ചടങ്ങിനിടെയാണ് തമാശരൂപേണ ദിലീപിൻറെ പ്രതികരണം. സംവിധായകൻ അരുൺ ഗോപി, നാദിർഷ, നടൻ ടിനി ടോം, ഷിയാസ് കരീം, സാനിയ ഇയ്യപ്പൻ എന്നിവരും വേദിയിലുണ്ടായിരുന്നു.തൻ എപ്പോൾ ഫോൺ വെടിച്ചാലും പോലീസുകാർ കൊണ്ട് പോവും എന്നും ആണ് ദിലീപ് തമാശ രൂപേണ പറഞ്ഞത് ,
എന്നാൽ കൊച്ചിയിലെ ഒരു മൊബൈൽ കടയുടെ ഉൽഘടനത്തിനു വന്നപോലെ ആണ് ഈ കാര്യങ്ങൾ എല്ലാം പറഞ്ഞു പൊലീസുകാരെ ട്രോളി ദിലീപ് ഈ കാര്യം പറഞ്ഞത് , എന്നാൽ ഇതിനു മറുപടി ആയി ഒരു വിഭാഗം രംഗത്ത് വന്നിട്ടും ഉണ്ട് , അന്വേഷണ സംഘത്തെ പരിഹസിച്ചുള്ള ഈ പരാമർശം എന്ന രീതിയിൽ ആണ് ചിലർ സോഷ്യൽ മീഡിയയിൽ വന്നത് , എന്നാൽ ദിലീപിന് എതിരെ നിരവധി കമന്റുകൾ ആണ് വന്നത് സോഷ്യൽ മീഡിയയിൽ . നിരവധി ആരാധകർ ആണ് ദിലീപിനെ കാണാൻ അവിടെ തടിച്ചു കൂടിയത് , എന്നാൽ ഇപ്പോൾ ദിലീപ് നായകനായ സിനിമയുടെ റിലീസിന് വേണ്ടി ആണ് ഇപ്പോൾ മലയാള സിനിമ പ്രേക്ഷകർ കാത്തിരിക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,