Celebrity News

സിനിമ പ്രേക്ഷകരെ ഞെട്ടിച്ച താരത്തിന്റെ അമേരിക്കയില്ലേ വീട് കണ്ടോ

മോഹൻലാൽ നായകനായി എത്തിയ ദേവാസുരത്തിലെ നായകനോളം പോന്ന വില്ലൻ മുണ്ടക്കൽ ശേഖരനായി വന്നു പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി മാറിയ നടനാണ് നെപ്പോളിയൻ. ചിത്രത്തിൽ വില്ലൻ കഥാപാത്രമായി നെപ്പോളിയനെ നിർദ്ദേശിച്ചത് മോഹൻലാൽ തന്നെയായിരുന്നു. ദേവാസുരത്തിനുശേഷം നിരവധി ചിത്രങ്ങളിൽ അഭിനയിച്ചു.

നാല് ഭാഷകളിലായി ഏകദേശം നൂറിലധികം ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട്.കുമരേശൻ ദുരൈസാമി എന്ന നെപ്പോളിയൻ ആദ്യമായി ഹോളിവുഡിൽ അഭിനയിക്കുന്ന ചിത്രമാണ് ‘ഡെവിൾസ് നൈറ്റ്: ഡോൺ ഓഫ് ദ നൈൻ റൂഷ്’. ചിത്രത്തിന്റെ നിർമാതാവ് ടെൽ ഗണേഷും നെപ്പോളിയനും വളരെക്കാലമായി അടുത്ത സുഹൃത്തുക്കളാണ്. അവർ ഒരേ നാട്ടുകാരുമാണ്. തമിഴ്നാട്ടിലെ തിരുച്ചിരപ്പള്ളി ആണ് ഇരുവരുടെയും സ്വദേശം.

 

നെപ്പോളിയനിലെ നടനെ വളരെയധികം ആരാധിക്കുന്ന ഗണേഷ് അദ്ദേഹത്തെ ഹോളിവുഡിലേക്ക് ക്ഷണിക്കുകയായിരുന്നു. ദേവാസുരത്തിലൂടെയും രാവണപ്രഭുവിലൂടെയുമെല്ലാം മലയാളികൾക്കിടയിലും സുപരിചിതനായ വില്ലൻ ആയിരുന്നു അദ്ദേഹം , എന്നാൽ ഇപ്പോൾ അദ്ദേഹവും സിനിമ ലോകത്തു നിന്നും മാറി നിന്നിരിക്കുകയാണ് തമിഴ് സിനിമയിൽ ആണ് മികച്ച ഒരു അഭിനേതാവായി തിളങ്ങി നിൽക്കുമ്പോൾ ആണ് മൂത്തമകൻ ധനുഷിന്റെ ചികിത്സക്ക് ആയി അമേരിക്കയിൽ പോവുന്നത് , എന്നാൽ ഇപ്പോൾ അവിടെ സ്വന്തം ആയി വീട് വാക്കിയിരിക്കുകയാണ് താരം , ഇപ്പോൾ അവിടെ കുടുംബം ആയി സുഖം ആയി ജീവിക്കുന്നു , ഒരു യൂട്യൂബ് ചാനലിൽ വന്ന ഒരു വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നതു , എന്നാൽ അവിടെ ഒരു ബംഗ്ളാവ് തന്നെ ആണ് അവിടെ വീട് ആയി നെപ്പോളിയൻ.ഉണ്ടാക്കി വെച്ചിരിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top