മമ്മൂട്ടിയിൽ നിന്ന് കിട്ടിയ സ്നേഹം ചാക്കോച്ചൻ ദുൽഖറിന് കൊടുത്ത് കണ്ടോ

Ranjith K V

മമ്മൂട്ടിയെന്ന താരത്തിന്റെ വലിയൊരു ഫാൻ ബോയ് ആണ് താനെന്ന് പല അവസരങ്ങളിലും തുറന്നു പറഞ്ഞിട്ടുള്ളയാളാണ് കുഞ്ചാക്കോ ബോബൻ. എനിക്കും എന്റെ കുടുംബത്തിനും അങ്ങെന്നും ഒരു ഉപദേഷ്ടാവും വഴികാട്ടിയും അധ്യാപകനും ബിഗ് ബ്രദറുമൊക്കെയാണ്. എന്റെ സന്തോഷങ്ങളിൽ ഊഷ്മള സാന്നിധ്യമായും കഷ്ടപ്പാടുകളിൽ ആശ്വാസമായും നിങ്ങളെപ്പോഴും കൂടെയുണ്ടായിരുന്നു. നിങ്ങളോടുള്ള എന്റെ സ്നേഹവും ബഹുമാനവും അനുദിനം വളരുന്നു,” എന്നാണ് ഒരിക്കലൊരു ജന്മദിനത്തിൽ മമ്മൂട്ടിയ്ക്ക് ആശംസകൾ നേർന്നുകൊണ്ട് കുഞ്ചാക്കോ ബോബൻ കുറിച്ചത്.ചാക്കോച്ചനോടുള്ള വാത്സല്യം പലപ്പോഴും നേരിട്ട് പ്രകടിപ്പിക്കാൻ മമ്മൂട്ടിയും മടിക്കാറില്ല.

 

തിങ്കളാഴ്ച ‘2018’ എന്ന ചിത്രത്തിന്റെ ടീസർ ലോഞ്ചിനിടയിലും ചാക്കോച്ചന്റെ താടിയിൽ തഴുകി വാത്സല്യത്തോടെ സംസാരിക്കുന്ന മമ്മൂട്ടിയുടെ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു. ചാക്കോച്ചനും ഈ ചിത്രങ്ങൾ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ ഷെയർ ചെയ്തിട്ടുണ്ട്.എന്നാൽ ഈ കാര്യങ്ങൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ആരാധകർ ഏറ്റെടുത്തിരിക്കുന്നത് , ഈ കാര്യങ്ങൾ ആണ് വലിയ ഒരു ചർച്ചകൾക്ക് വഴിവെച്ചത് , എന്നാൽ ഇത് എല്ലാം കണ്ടു ആർത്തകരും രംഗത്ത് വന്നു മമ്മൂട്ടി എങ്ങിനെ ആണോ കുജാക്കോബോബനു സ്നേഹം കൊടുക്കുന്നത് അതുപോലെ തന്നെ ആണ് കുഞ്ചാക്കോ ബോബൻ ദുൽഖുറിനും നൽക്കുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,