Celebrity News

കോടികൾ മുടക്കി പ്രണവ് മോഹൻലാൽ വാങ്ങിയ കാരവാൻ – Caravan bought by Pranav Mohanlal after spending crores

പ്രണവ് മോഹൻലാൽ കോടികൾ മുടക്കി കാരവാൻ വാങ്ങി എന്ന തരത്തിൽ ഉള്ള വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രെദ്ധ നേടിക്കൊണ്ടിരിക്കുന്നത് , എന്നാൽ ഇതെല്ലം വെളിപ്പെടുത്തികൊണ് തരാം തന്നെ വന്നിരിക്കുകയാണ് , പ്രണവ് നടത്തിയ റോഡ് ട്രിപ്പിന്റെ ചിത്രങ്ങളാണ് ഇപ്പോൾ ആരാധകരുമായി പങ്കുവെച്ചിരിക്കുന്നത്. ഒരു കോഫി ഷോപ്പിൽ എന്നത്തെയും പോലെ സാധരണ ലുക്കിലാണ് താരം ഉള്ളത്. തന്റെ കാരവാന്റെ ചിത്രവും പ്രണവ് പുറത്തുവിട്ടിട്ടുണ്ട്. ഒരു സാധാരണ ടെമ്പോ വാനിന്റെ തുറന്നിട്ട പിൻഭാഗമാണ് ഫേട്ടോയിലുളളലത്. ടവ്വലുകൾ, ഷോർട്സ്, ഷൂസ്, ചായപ്പാത്രം, വെളളം എന്നിവയെല്ലാം അതിൽ നിരത്തിയിരിക്കുന്നത് നമുക്ക് കാണാം. കാരവാനു പുറത്ത് ഒരു ചെറിയ മേശമേൽ പാചകത്തിന് ആവശ്യമായ രീതിയിൽ ഗ്യാസും പാത്രങ്ങളുമൊക്കെ സജീകരിച്ചിരിക്കുന്നതായും ചിത്രങ്ങളിലുണ്ട്.

മലമുകളിൽ നിൽക്കുന്ന ഒരു ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്. നിലവിൽ യൂറോപ്പിലാണ് പ്രണവ് ഉള്ളത്. മലമുകളിൽ നിൽക്കുന്ന ഒരു ചിത്രവും പ്രണവ് പങ്കുവെച്ചിട്ടുണ്ട്. ഒട്ടുമിക്ക സിനിമ താരങ്ങളും ഓണച്ചിത്രങ്ങൾ പോസ്റ്റ് ചെയ്യുമ്പോളാണ് മലയാളത്തിന്റെ താരപുത്രൻ യാത്രാ ചിത്രങ്ങൾ പങ്കുവെക്കുന്നത്. ഈ ചിത്രങ്ങൾക്ക് താഴെ രസകരമായ നിരവധി കമന്റുകളും കാണാം. യാത്രയ്ക്കിടെ അയർലൻഡ്, സ്‌പെയിൻ എന്നിവിടങ്ങളിൽ നിന്നുള്ള ചിത്രങ്ങൾ നേരത്തെ പ്രണവ് പങ്കുവെച്ചിരുന്നു. കാരവാനിലാണ് നടന്റെ യാത്ര. സാധാരണ ജീവിതം നയിക്കുന്ന നടൻ ആണ് പ്രണവ് മോഹൻലാൽ കൂടുതൽ അറിയാൻ വീഡിയോ കാണുക , https://youtu.be/6M0NRyrkBdA

To Top