പണിയെടുത്തവർക്ക് പണംനൽകിയില്ല എന്ന് നടൻ ബാല പ്രതികരിച്ചെത്തി ഉണ്ണി മുകുന്ദൻ

മലയാളത്തിലെ യുവനടനും നിർമാതാവും കൂടി ആണ്  ഉണ്ണി മുകുന്ദൻ എന്നാൽ ഇപ്പോൾ നിരവധി വിവാദങ്ങളുടെ വഴിയിൽ ആണ് താരം  താരത്തെ കുറിച്ച് മോശംആയ വാർത്തകൾ പറയുകയാണ് ബാല എന്ന നടൻ ,ഉണ്ണി മുകുന്ദൻ കേന്ദ്ര കഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രം ഷെഫീക്കിന്റെ സന്തോഷത്തിന്റെ വിശേഷങ്ങളും വാർത്തകളും ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറ ആയികൊണ്ടിരിക്കുന്നത് .  നവാ​ഗതനായ അനൂപ് പന്തളമാണ് സിനിമ സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ തന്നെയാണ് ചിത്രം നിർമ്മിക്കുന്നത്.
ഉണ്ണി മുകുന്ദന്റെ രണ്ടാമത്തെ നിർമ്മാണ സംരംഭം എന്ന പ്രത്യേകതയും ഷെഫീക്കിന്റെ സന്തോഷത്തിനുണ്ട്. ഉണ്ണി മുകുന്ദൻ ഫിലിംസിൻറെ ബാനറിലാണ് ചിത്രമെത്തുന്നത്. പ്രേക്ഷകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ് ഷെഫീക്കിന്റെ സന്തോഷം,
എന്നാൽ ഇപ്പോൾ ഈ ചിത്രത്തെ കുറിച്ച് ആണ് ഇപ്പോൾ ബാല പറയുന്ന കാര്യങ്ങൾ ആണ് വലിയ വിവാദങ്ങൾക് വഴിവെച്ചത്  ഈ ചിത്രത്തിൽ അഭിനയിച്ച മിക്യ ആളുകൾക്കും പ്രതിഫലം കൊടുത്തിട്ടില്ല എന്ന വാർത്ത ആണ് വരുന്നത് , എന്നാൽ ബാലയുടെ ആരോപണം ഇങ്ങനെ ആണ് .
എനിക്ക് പണം വേണ്ട ബാക്കി ഉള്ളവർക്ക് എന്ക്കിലും പണം നൽകു എന്നാണ് , ഉണ്ണിമുകുന്ദൻ നിർമിച്ച രണ്ടാമത്തെചിത്രം ആണ് ഇത് , എന്നാൽ ആർക്കും പ്രതിഫലം ലഭിച്ചിട്ടില്ല എന്ന കാര്യം ‘അമ്മ ജനറൽ സെക്രട്ടറി ഇടവേളബാബുവിനോട് ഈ കാര്യം പറഞു എന്നും ബാല വ്യക്തം ആക്കി , എന്നാൽ ഈ ആരോപണം ഉണ്ണിമുകുന്ദൻ ഫിലിംസ് നിഷേധിക്കുകയായിരുന്നു ഏല്ലാവർക്കും പ്രതിഫലം നൽകിയതിന്റെ തെളിവ് ഉണ്ട് എന്നും ബാല സംസാരിക്കുന്നത് പുബ്ലിസിറ്റിക്ക് വേണ്ടി ആണ് എന്നും ആണ് ഉണ്ണിമുകുന്ദൻ പറയുന്നത് ,