എല്ലാവരും ഒറ്റപ്പെടുത്തി എന്നു ബാല ,താരം ചെന്നൈയ്ക്ക് തിരിച്ചു പോവാൻ ഒരുങ്ങുന്നു – Actor Bala

Actor Bala:- കുറച്ചു നാളുകൾക്ക് മുൻപ്പ് സമൂഹമാധ്യമങ്ങളിൽ നിറഞ്ഞ് നിൽക്കുന്ന നടനാണ് ബാല. ‘ഷെഫീക്കിന്റെ സന്തോഷം’ എന്ന ചിത്രത്തിൽ അഭിനയിച്ചതിന് തനിക്ക് പ്രതിഫലം നൽകിയില്ലെന്ന് ചൂണ്ടിക്കാട്ടി ബാല രം​ഗത്ത് എത്തിയതായിരുന്നു ഇതിന് കാരണം. പിന്നാലെ ഇക്കാര്യത്തിൽ വിശദീകരണവുമായി ചിത്രത്തിന്റെ അണിയറ പ്രവർത്തകരും അഭിനേതാക്കളും രം​ഗത്തെത്തിയിരുന്നു. ഈ അവസരത്തിൽ ഒരു യൂട്യൂബ് ചാനലിൽ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ചെന്നൈയിലേക്ക് തിരിച്ച് പോകുകയാണെന്നും ബാല പറയുന്നു. മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരെയും സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും ബാല പറഞ്ഞു.

 

ബാല നിർമിച്ച ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങാതിരുന്ന കാര്യവും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. എന്നാൽ ഉണ്ണി മുകുന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് തന്നെയാണ് ബാലയുടെ പ്രതികരണം.എന്നാൽ ഇതിനെ കുറിച്ച് ആയിരുന്നു സോഷ്യൽ മീഡിയയി നിരവധി ചർച്ചകൾ ഉണ്ടായിരുന്നത് , എന്നാൽ ഇപ്പോൾ ഈ അവസരത്തിൽ ഒരു യൂട്യൂബ് ചാനലിൽ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ചെന്നൈയിലേക്ക് തിരിച്ച് പോകുകയാണെന്നും ബാല പറയുന്നു. മനസ്സ് ഏറെ വിഷമിച്ചെന്നും എല്ലാവരെയും സഹായിക്കാനാണ് താൻ ശ്രമിച്ചതെന്നും ബാല പറഞ്ഞു. എന്നാൽ ഈ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയ ഏറ്റെടുക്കുകയും ചെയ്തു ,കൂടുതൽ അറിയാൻ വീഡിയോ കാണുക ,