Celebrity News

കണ്ണീരോടെ ബാല രംഗത്ത് തിരിച്ചു ചെന്നൈയിലേക്ക്

അഭിനയം കൊണ്ട് മാത്രമല്ല വിവാദങ്ങളുടെ കൂടി നായകനാണ് ബാല . അടുത്തിടെ നടൻ ഉണ്ണി മുകുന്ദനെതിരെ ബാല ഉന്നയിച്ച ആരോപണങ്ങൾ ഏറെ വിവാദമായിരുന്നു. ഉണ്ണി മുകുന്ദൻ നായകനായും നിർമ്മാതാവുമായി എത്തിയ “ഷെഫീക്കിന്റെ സന്തോഷം” എന്ന ചിത്രത്തിൽ സഹപ്രവർത്തകർക്കും തനിക്കും പ്രതിഫലം നൽകിയിട്ടില്ല എന്ന ബാലയുടെ ആരോപണങ്ങൾ ഏറെ വിവാദമായിരുന്നു. എന്നാൽ ഇതെല്ലാം അടിസ്ഥാനരഹിതമാണെന്ന് പറഞ്ഞുകൊണ്ട് ഉണ്ണിമുകുന്ദൻ തന്നെ രംഗത്ത് എത്തിയിരുന്നു. എല്ലാവരും തന്നെ ഒറ്റപ്പെടുത്തി എന്നും പറയുന്നു എല്ലാവരും തന്നെ ഒറ്റപ്പെടുത്തി എന്നും പറയുന്നു ബാല മനസ്സ് ഏറെ വിഷമിച്ചു എന്നും ബാല പറയുന്നു ,

.

 

താൻ ചെന്നൈയിലേക്ക് തിരിച്ചു പോവുകയാണ് എന്നു ബാല പറഞ്ഞു ,ബാല നിർമിച്ച ചിത്രത്തിൽ അഭിനയിച്ചതിന് പ്രതിഫലം വാങ്ങാതിരുന്ന കാര്യവും ഉണ്ണി മുകുന്ദൻ പറഞ്ഞിരുന്നു. എന്നാൽ ഉണ്ണി മുകുന്ദനെതിരെ ഉന്നയിച്ച ആരോപണങ്ങളിൽ ഉറച്ചുനിൽക്കുന്നുവെന്ന് തന്നെയാണ് ബാലയുടെ പ്രതികരണം.എന്നാൽ ഇതിനെ കുറിച്ച് ആയിരുന്നു സോഷ്യൽ മീഡിയയി നിരവധി ചർച്ചകൾ ഉണ്ടായിരുന്നത് , എന്നാൽ ഇപ്പോൾ ഈ അവസരത്തിൽ ഒരു യൂട്യൂബ് ചാനലിൽ ബാല പറഞ്ഞ കാര്യങ്ങളാണ് ശ്രദ്ധനേടുന്നത്. എല്ലാവരും തന്നെ ഒറ്റപ്പെടുത്തിയെന്നും ചെന്നൈയിലേക്ക് തിരിച്ച് പോകുകയാണെന്നും ബാല പറയുന്നു. എന്നാൽ ഇത് എല്ലാം ആണ് ഇപ്പോൾ ചർച്ച ചെയുന്നത് ,

To Top