Celebrity News

ആസിഫ് അലി ഗസ്റ്റ് റോളിൽ തിളങ്ങിയ ചിത്രങ്ങൾ കണ്ടോ – Asif Ali’s best guest roles

മലയാളത്തിലെ എക്കാലത്തെയും മികച്ച പുതുമുഖ താരങ്ങളിൽ ശ്രദ്ധ നേടിയ ഒരു നടൻ ആണ്  ആസിഫ്  പരസ്യങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും ആസിഫ് അലി ജോലി ചെയ്തിരുന്നു.(Asif Ali’s best guest roles) ഇതിനിടയിൽ ഹിമമഴയിൽ എന്ന ആൽബത്തിലെ ആസിഫ് അഭിനയിച്ച “ആദ്യമായി” എന്ന ഗാനം ശ്രദ്ധിക്കപ്പെട്ടിരുന്നു.

 

പുതുമുഖങ്ങളെ അണിനിരത്തി ശ്യാമപ്രസാദ് സംവിധാനം ചെയ്ത ‘ഋതു’ എന്ന ചിത്രത്തിലേക്ക് ആസിഫ് അലിയെ തിരഞ്ഞെടുക്കാൻ ഇതു കാരണമായി. നിഷാൻ, റിമ കല്ലിങ്കൽ എന്നിവരാണ് ഇദ്ദേഹത്തിന്റെ കൂടെ അഭിനയിച്ചത്.ഈ ചിത്രം ഇറങ്ങിയ ശേഷമാണ് ആസിഫിന്റെ വീട്ടുകാർ മകൻ സിനിമയിൽ അഭിനയിച്ച വിവരം അറിഞ്ഞത്. മമ്മൂട്ടി ചിത്രം റോഷാക്കിൽ നടൻ ആസിഫ് അലിയുടെ  മുഖംമൂടി കഥാപാത്രം ഏറെ ശ്രദ്ധിക്കപ്പെട്ടിരിക്കുകയാണ്.

 

ചെറിയൊരു വേഷമെങ്കിലും അത്രയെറെ ആ കഥാപാത്രം പ്രശംസപിടിച്ചുപറ്റി.. ഇത്തരത്തിൽ ആസിഫലി അതിഥി വേഷത്തിലെത്തി തിളങ്ങിയ മലയാള സിനിമകൾ വേറെയുമുണ്ട് അത് ഏതൊക്കെയെന്ന് , നിരവധി ചിത്രങ്ങൾ ആണ് നടൻ ആയും സഹനടൻ ആയി ആസിഫ്  വേഷം ഇട്ടിരിക്കുന്നത് , എന്നാൽ മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ ആവാത്ത ഒരു നടൻ ആയി മാറിക്കഴിഞ്ഞിരിക്കുകയാണ് ഇപ്പോൾ  ആസിഫ് .

പ്രമുഖ താരങ്ങളുടെ നിരയിൽ ആസിഫ് നിറഞ്ഞു നിൽക്കുന്നു , നിരവധി ചിത്രങ്ങളിൽ അതിഥി വേഷം ചെയ്തും ശ്രെധ നേടിയിരുന്നു എന്നാൽ അവസാനം ഇറങ്ങിയ മമ്മൂട്ടി ചിത്രം റോഷാക്കിൽ ആണ് വളരെ അതികം വ്യത്യസ്‍തകം ആയ ഒരു വേഷം ചെയ്തു രംഗത്ത് വന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക.

Story Highlights:- Asif Ali’s best guest roles

To Top