ആദി പുരുഷ് എന്ന ചിത്രം തീയറ്ററിൽ പ്രദർശിപ്പിക്കുമ്പോൾ ഹനുമാനു വേണ്ടി തീയറ്ററിൽ ഒരു സീറ്റ് ഒഴിച്ചിട്ട സംഭവം വാർത്തകളിൽ നിറഞ്ഞിരുന്നു. ഈ സീറ്റിൽ പൂജ ചെയ്യുന്ന ചിത്രങ്ങൾ അടക്കം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു ചിത്രത്തിന്റെ നിർമ്മാതാക്കളുടെ ആഹ്വാനത്തെ തുടർന്നായിരുന്നു ഇങ്ങനെയൊരു സീറ്റ് ഹനുമാന് വേണ്ടി ഒഴിച്ചിട്ടത്.
എന്നാൽ ഈ സംഭവത്തിനെ കുറിച്ച് തന്റെ പ്രതികരണവുമായി എത്തിയിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം അപർണ ബാലമുരളി. താൻ ഒരുക്കുന്ന സിനിമയാണെങ്കിൽ ഒരിക്കലും ഹനുമാനായി സീറ്റ് ഒഴിച്ചിട്ടില്ല എന്നാണ് അപർണ പറയുന്നത്. തിയേറ്ററിൽ സീറ്റ് ഒഴിച്ചിരുന്നത് കൊണ്ട് എന്താണ് ഉദ്ദേശിക്കുന്നത് എന്ന് എനിക്ക് മനസ്സിലാവുന്നില്ല.അത് അവർക്കിടയിൽ മാത്രം നടന്ന ചർച്ചകളാണ്
അവിടെ എന്താണെന്നാണ് എനിക്കറിയില്ല അവർക്ക് അങ്ങനെ തോന്നി. അവൾ അങ്ങനെ ചെയ്തു അതിൽ പ്രത്യേകിച്ച് നമുക്ക് ഒന്നും ചെയ്യാൻ സാധിക്കില്ല പക്ഷേ ഞാനാണ് ആ ചിത്രം ചെയ്തിരുന്നത് എങ്കിൽ അങ്ങനെ ചെയ്യില്ല ഞാൻ എപ്പോഴും വിശ്വസിക്കുന്നത് നമ്മുടെ വർക്ക് നന്നായി ചെയ്യണം എന്നാണ്,റിസൾട്ട് എപ്പോഴും പ്രേക്ഷകരിൽ നിന്നും കിട്ടും സിനിമ നല്ലതാണെങ്കിൽ എന്തിനാണ് ഇത്തരത്തിലുള്ള കാര്യങ്ങൾ ചെയ്യുന്നതെന്ന ഒരു ചോദ്യം ഉയരും . നല്ല ചിത്രങ്ങൾ എപ്പോഴും പ്രേക്ഷകർ ഏറ്റെടുക്കും എന്തൊക്കെ ചെയ്തിട്ടും സിനിമയ്ക്ക് ക്വാളിറ്റി ഇല്ലെങ്കിൽ ആളുകൾ അത് കാണില്ല.
നമ്മുടെ പ്രേക്ഷകർ ബുദ്ധിയുള്ളവരാണ് അവർ വളരെ നന്നായി സിനിമയെ വിലയിരുത്താൻ കഴിവുള്ളവരാണ്. അതുകൊണ്ട് തന്നെ എന്തൊക്കെ കാര്യങ്ങൾ സിനിമയിലേക്ക് കൊണ്ടുവന്നാലും ഒരു സിനിമ സ്വാധീനിക്കാൻ പോകുന്നില്ല എന്നാണ് ബി ഇറ്റ് മീഡിയ എന്ന യൂട്യ