ഉദാഹരണം സുജാത എന്ന ചിത്രത്തിലൂടെ മലയാളികളുടെ മനസിലിടം നേടിയ താരമാണ് അനശ്വര. Anaswara Rajan in modern look പിന്നീട് തണ്ണീർ മത്തൻ ദിനങ്ങൾ എന്ന ചിത്രത്തിലൂടെ നായിക വേഷത്തിൽ എത്തിയ താരം പിന്നീട് ആരാധകരുടെ മനസ്സിൽ ഇടം നേടുകയായിരുന്നു. 50 കോടിയിലധികം കളക്ഷൻ നേടിയ ചിത്രമായിരുന്നു ഇത്.
സോഷ്യൽ മീഡിയയിൽ സജീവമായ പങ്കുവയ്ക്കുന്ന ചിത്രങ്ങളെല്ലാം വൈറലുമാണ് . ഇപ്പോൾ താരം പങ്കുവെച്ച ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നുത്. മുമ്പ് പങ്കുവെച്ച് ചിത്രങ്ങളിൽ നിന്നും വ്യത്യസ്തമായി മോഡേൺ ലുക്കിൽ എത്തിയ ലുക്കിൽ എത്തിയ താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം
സോഷ്യൽ മീഡിയയിൽ വൈറലാണ് നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.
ഈയടുത്ത് ഗിരീഷ് എ ഡി സംവിധാനം ചെയ്ത സൂപ്പർ ശരണ്യ എന്ന ചിത്രത്തിലും മെയിൻ റോളിൽ താരം എത്തിയിരുന്നു. മലയാളത്തിൽ മാത്രമല്ല അന്യഭാഷാ ചിത്രങ്ങളിലും താരം തിരക്കിലാണ്. തൃഷ പ്രധാനവേഷത്തിലെത്തുന്ന രാങ്കി എന്ന സിനിമയിലൂടെ താരം തമിഴിലും അരങ്ങേറാൻ പോവുകയാണ്. നിരവധി ഷോർട്ട് ഫിലിമുകളിലും അനശ്വര ശ്രദ്ധേയമായ വേഷം കൈകാര്യം ചെയ്തിട്ടുണ്ട്. ചുരുങ്ങിയ കാലം കൊണ്ടു തന്നെ നിരവധി അവാർഡുകളും താരം കരസ്ഥമാക്കിയിട്ടുണ്ട്.