ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെ മലയാളത്തിൽ ഇടം നേടിയ താരസുന്ദരിയാണ് അഹാന കൃഷ്ണ. ലൂക്ക എന്ന ചിത്രമാണ് ഇത്രയും അധികം പ്രേക്ഷക ശ്രദ്ധ നേടിക്കൊടുത്തത്. സിനിമയിലൂടെ തന്നെയാണ് താരം വെള്ളിത്തിരയിൽ പ്രത്യക്ഷപ്പെടുന്നത് പിന്നീട് സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് അഹാന. തന്റെ അഭിപ്രായങ്ങൾ വളരെ ശക്തമായി തന്നെ പറയുന്ന താരമാണ് അഹാന.
സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച ചിത്രങ്ങളാണ് ഇപ്പോൾ ശ്രദ്ധ നേടി കൊണ്ടിരിക്കുന്നത്. വിവാഹിതയാകാൻ പോകുന്നു എന്ന തലക്കെട്ട് കൂടിയാണ് താരം തന്നെ ഫോട്ടോ പങ്കുവെച്ചിരിക്കുന്നത്. കല്യാണ പെണ്ണിനെ പോലെ സുന്ദരിയായി bride to be എന്ന ഫോട്ടോയ്ക്ക് മുന്നേ നിൽക്കുന്ന ചിത്രമാണ് അഹാന പങ്കുവെച്ചിരിക്കുന്നത്.
തന്റെ ജീവിതത്തിൽ ഒരു പുതിയ വഴിത്തിരിവ് എന്നാണ് താരം ക്യാപ്ഷനിലാണ് ഫോട്ടോ പങ്കുവെച്ചത് പർപ്പിൾ കളർ ഗൗണിൽ അതിമനോഹരിയായാണ് അഹാന എത്തിയിരിക്കുന്നത്. ഇതൊരു പെയ്ഡ് പ്രമോഷനാണ് എന്നാണ് അറിയാൻ സാധിക്കുന്നത് താരം തന്നെ ഇതിനെക്കുറിച്ച് പോസ്റ്റിൽ നൽകിയിട്ടുണ്ട്. മേരാൾഡ ജ്വല്ലറിയുടെ പരസ്യമാണ് ഇതെന്നാ അറിയാൻ സാധിക്കുന്നത് എന്തായാലും നിരവധി പേരാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകളുമായി എത്തുന്നത്.