യാത്രകൾ ഏറെ ഇഷ്ടപ്പെടുന്നപാരീസിലെ കിടിലൻ കാഴ്ചകൾ പങ്കുവെച്ച് അഹാന
യാത്രകൾ ഏറെ ഇഷ്ടപ്പെടുന്ന താരമാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ കുമാർ മലയാള സിനിമയിലേക്ക് എത്തിയത്. സിനിമകളിലേക്കാൾ ഉപരി സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് കൃഷ്ണ. യൂട്യൂബർ കൂടിയായ താരം തന്റെ സോഷ്യൽ മീഡിയ വഴി യാത്ര ചെയ്യുന്ന വീഡിയോകളും പങ്കുവെക്കാറുണ്ട് കഴിഞ്ഞ മാസമാണ് കുടുംബവും ഒന്നിച്ച് അഹാന യൂറോപ്പ് യാത്ര പോയത്. സ്വിറ്റ്സർലൻഡ്, പാരീസ് , ആസ്റ്റർഡാം എന്നിവിടങ്ങളിലേക്കായിരുന്നു താര കുടുംബത്തിന്റെ യാത്ര
ഇപ്പോൾതന്റെ ഇൻസ്റ്റഗ്രാം പേജിൽ പാരീസിൽ വച്ച് പകർത്തിയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള സ്വെറ്റ് ഷർട്ട് അണിഞ്ഞ് അഹാന ചിത്രങ്ങളിൽ എത്തുന്നത്. സഹോദരിയായ ഹൻസികയെയും അമ്മയായ സിന്ധുവിനെയും ചിത്രത്തിൽ കാണാം പ്രശസ്തമായ ഐഫിൽ ടവറിനു മുന്നിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്
പാരിസ് യാത്ര വേണ്ടവിധം ആഘോഷമാക്കി എന്നാണ് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത്. പാരീസിലെ പ്രത്യേക ഭക്ഷണം പ്രകൃതി എന്നിവയെല്ലാം തന്റെ ക്യാമറയിൽ അഹാന പകർത്തിയിട്ടുണ്ട്.
എന്തായാലും താരം പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് പറയാം. ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഒരുങ്ങിയ അടിയാണ് അഹാന അവസാനമായി റിലീസിനെത്തിയ ചിത്രം. ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ അഹാന അതിഥി വേഷത്തിൽ ആയിരുന്നു . താരമാണ് അഹാന കൃഷ്ണ. ഞാൻ സ്റ്റീവ് ലോപ്പസ് എന്ന ചിത്രത്തിലൂടെയാണ് അഹാന കൃഷ്ണ കുമാർ മലയാള സിനിമയിലേക്ക് എത്തിയത്. സിനിമകളിലേക്കാൾ ഉപരി സോഷ്യൽ മീഡിയയിൽ സജീവമായ താരമാണ് കൃഷ്ണ. യൂട്യൂബർ കൂടിയായ താരം തന്റെ സോഷ്യൽ മീഡിയ വഴി യാത്ര ചെയ്യുന്ന വീഡിയോകളും പങ്കുവെക്കാറുണ്ട് കഴിഞ്ഞ മാസമാണ് കുടുംബവും ഒന്നിച്ച് അഹാന യൂറോപ്പ് യാത്ര പോയത്. സ്വിറ്റ്സർലൻഡ്, പാരീസ് , ആസ്റ്റർഡാം എന്നിവിടങ്ങളിലേക്കായിരുന്നു താര കുടുംബത്തിന്റെ യാത്ര
ഇപ്പോൾതന്റെ ഇൻസ്റ്റഗ്രാം പേജിൽ പാരീസിൽ വച്ച് പകർത്തിയ ചിത്രങ്ങളാണ് പങ്കുവെച്ചിരിക്കുന്നത്.
പിങ്ക് നിറത്തിലുള്ള സ്വെറ്റ് ഷർട്ട് അണിഞ്ഞ് അഹാന ചിത്രങ്ങളിൽ എത്തുന്നത്. സഹോദരിയായ ഹൻസികയെയും അമ്മയായ സിന്ധുവിനെയും ചിത്രത്തിൽ കാണാം പ്രശസ്തമായ ഐഫിൽ ടവറിനു മുന്നിൽ നിന്നുള്ള ചിത്രങ്ങളും താരം പങ്കുവെച്ചിട്ടുണ്ട്
പാരിസ് യാത്ര വേണ്ടവിധം ആഘോഷമാക്കി എന്നാണ് ചിത്രങ്ങളിൽ നിന്ന് മനസ്സിലാക്കുന്നത്. പാരീസിലെ പ്രത്യേക ഭക്ഷണം പ്രകൃതി എന്നിവയെല്ലാം തന്റെ ക്യാമറയിൽ അഹാന പകർത്തിയിട്ടുണ്ട്.
എന്തായാലും താരം പങ്കുവെച്ച ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറലായി എന്ന് പറയാം. ദുൽഖർ സൽമാന്റെ നിർമ്മാണത്തിൽ ഒരുങ്ങിയ അടിയാണ് അഹാന അവസാനമായി റിലീസിനെത്തിയ ചിത്രം. ചിത്രത്തിനു സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. അഖിൽ സത്യൻ സംവിധാനം ചെയ്ത പാച്ചുവും അത്ഭുതവിളക്കും എന്ന ചിത്രത്തിൽ അഹാന അതിഥി വേഷത്തിൽ ആയിരുന്നു .
Ahana shares amazing photos of Paris