ഗ്ലാമറസ് ലുക്കിൽ മലയാളികളുടെ പ്രിയ നടി നവ്യ നായർ – Actress Navya Nair in Glamours look

മലയാളികൾക്ക് ഏറെ ഇഷ്ടപ്പെട്ട താരമാണ് നവ്യനായർ. അഭിനേത്രി എന്നതിലുപരി നല്ലൊരു നർത്തകി കൂടിയാണ് നവ്യ നായർ. നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെയാണ് നവ്യ നായർ ആരാധകരുടെ മനസ്സിൽ ഇടം നേടിയത്. Actress Navya Nair in Glamours look പിന്നീട് ഒട്ടനവധി നിരവധി കഥാപാത്രങ്ങളിലൂടെ ജനഹൃദയങ്ങൾ കീഴടക്കാൻ താരത്തിനായി. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടു മാറിയ താരം. വി കെ പ്രകാശ് സംവിധാനം ചെയ്ത ഒരു ഒരുത്തി എന്ന സിനിമയിലൂടെ ഒരു ഗംഭീര തിരിച്ചു വരവും നവ്യ തിരിച്ചെത്തിയിരുന്നു.

ഇഷ്ടം, മഴത്തുള്ളിക്കിലുക്കം എന്നീ ചിത്രങ്ങളിലൂടെ ദിലീപിന് നായികയായി അഭിനയരംഗത്തേക്ക് വന്നതെങ്കിലും നന്ദനത്തിലെ ബാലാമണി എന്ന കഥാപാത്രത്തിലൂടെ ആണ് താരം ആരാധകരുടെ മനസ്സിൽ ഇടം നേടിയത്.

സോഷ്യൽ മീഡിയയിൽ സജീവമായ താരം പങ്കുവയ്ക്കുന്ന ചിത്രങ്ങൾ എല്ലാം തന്നെ വൈറലും ആണ് .നവ്യാനായരുടെ ഒരു കിടിലൻ മേക്ക് ഓവർ ലുക്കാണ് സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാകുന്നത്.

സാൾട്ട് എസ് എഫ് ബൗട്ടിക്കിന് വേണ്ടിയാണ് നവ്യ ഈ പൊളി ഔട്ട്‌ ഫിറ്റിൽ തിളങ്ങിയത്, ബൗട്ടിക് തന്നെയാണ് ചിത്രങ്ങൾ പങ്കുവെച്ചിരിക്കുന്നത്. ഇതിനോടകം തന്നെ താരത്തിന്റെ പുത്തൻ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയെന്ന് പറയാം നിരവധി താരങ്ങളാണ് താരത്തിന്റെ ചിത്രങ്ങൾക്ക് കമന്റുകൾ നൽകുന്നത്.