Celebrity News

സൈക്കോളജി പഠിച്ചത് കൊണ്ട് കഥാപാത്രങ്ങളിലേക്ക് ആഴ്ന്നിറങ്ങാൻ എളുപ്പമായിട്ടുണ്ട് ലെന – Lena

മലയാള സിനിമയിൽ ചെറുതും വലുതുമായ നിരവധി വേഷങ്ങളിലൂടെ മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ലെന. മിനിസ്‌ക്രീനിലൂടെ വന്ന താരം പിന്നീട് ബിഗ് സ്ക്രീനിൽ തിളങ്ങുകയായിരുന്നു നിരവധി കഥാപാത്രങ്ങളും താരം സമ്മാനിച്ചു മലയാളത്തിനു പുറമേ ഹിന്ദി തെലുങ്ക് തമിഴ് ഇംഗ്ലീഷ് ഭാഷകളിലും നടി അഭിനയിച്ചിട്ടുണ്ട്.By studying psychology, it has become easier for Lena to get into the characters

1998ൽ താരം അഭിനയത്തിൽ നിന്നും ഒരു ചെറിയ ഇടവേള ആ സമയത്താണ് അഭിനയത്തെ എത്രത്തോളം സ്നേഹിക്കുന്നതെന്ന് മനസ്സിലാക്കിയതെന്നും താരം പറയുന്നു ചെയ്യാൻ വേണ്ടിയായിരുന്നു ആ സമയത്ത് സിനിമയിൽ നിന്ന് ഇടവേള എന്നാൽ നഷ്ടപ്പെടുമ്പോൾ ഒന്നിന്റെ വില മനസ്സിലാകുന്നത് പറയുന്നതുപോലെയായിരുന്നു തന്നെ സമയം അഭിനയിച്ചോടുള്ള ഇഷ്ടം അപ്പോൾ തന്നെ മനസ്സിലാക്കിയെന്ന് പറഞ്ഞു.

ഓരോ വേഷങ്ങൾ ചെയ്യുന്നുമ്പോഴും അതിനു വേണ്ടിയുള്ള തയ്യാറെടുപ്പുകൾ വളരെ വലുതാണ് മെന്റൽ പ്രിപ്പറേഷൻ ആണ് അധികവും വേണ്ടത് ചില ദിവസമൊന്നും ഉറങ്ങാനേ പറ്റില്ല ഈ കഥാപാത്രം മനസ്സിൽ അങ്ങനെ നിൽക്കും ക്ലിനിക്കൽ സൈക്കോളജി ചെയ്യാൻ പോകുമ്പോഴാണ് അഭിനയത്തിൽ നിന്ന് ഇടവേള എടുത്തത്.സൈക്കോളജി പഠിച്ചത് കൊണ്ട് തന്നെ കഥാപാത്രത്തിലേക്ക് ആഴ്ന്നിറങ്ങാൻ എളുപ്പമായിട്ടുണ്ടെന്നും ലെന പറഞ്ഞു, അതുമാത്രമല്ല ജീവിതത്തിലെ പല അനുഭവങ്ങളും ലെന അഭിനയിക്കാൻ തന്നെ സഹായിച്ചിട്ടുണ്ടെന്നും പറഞ്ഞു.

നെഗറ്റീവ് കഥാപാത്രങ്ങളിലും അതോടൊപ്പം സ്വഭാവ കഥാപാത്രങ്ങളിലും ഒരുപോലെ തിളങ്ങിനിൽക്കുന്ന താരമാണ് ലെന. ജയരാജ് സംവിധാനം ചെയ്ത സ്നേഹം എന്ന സിനിമയിലൂടെയാണ് മലയാളത്തിലേക്ക് അരങ്ങേറ്റം കുറിച്ചത് ഏകദേശം നൂറോളം സിനിമകളിൽ അഭിനയിച്ച ലെന ഇന്ന് മലയാള സിനിമയുടെ അഭിഭാജ്യ ഘടകമായി മാറി.

To Top