ഖുശ്ബു സുന്ദർ ഒരു ഇന്ത്യൻ നടിയും രാഷ്ട്രീയക്കാരിയും ചലച്ചിത്ര നിർമ്മാതാവും ടെലിവിഷൻ അവതാരകയുമാണ്. തെലുങ്ക്, മലയാളം, കന്നഡ സിനിമകൾക്ക് പുറമെ പ്രധാനമായും തമിഴ് സിനിമകളിലെ പ്രധാന ഒരു കഥാപാത്രം തന്നെ ആയിരുന്നു , (Actress Kushboo)ഒരു കാലത്തു സിനിമയിൽ ലേഡി സൂപ്പർ സ്റ്റാർ ആയിരുന്നു ഖുശ്ബു . ചിന്ന തമ്പി എന്ന ചിത്രം കൊണ്ട് മലയാളി പ്രേക്ഷകരുടെ മനസിൽ ഇടം നേടിയ ഒരു കഥാപാത്രം ആയിരുന്നു , എന്നാൽ ഒരു നടി എന്നതിലുപരി സംഭവബഹുലം ആയ ഒരു വയക്തി ജീവിതം ആണ് എക്കാലവും ഖുശ്ബുവിനു ഉണ്ടായിരുണ്ടത് , മാധ്യമ ശ്രദ്ധ നേടിയ ഒരു നടി ആയിരുന്നു ഖുശ്ബു,
എന്നാൽ ഇപ്പോൾ തങ്ങളുടെ ജീവിതത്തിൽ നടന്ന സംവിഭവങ്ങളെ കുറിച്ച് പറയുകയാണ് , 1991 ൽ ചിന്ന താംമ്പി എന്ന സിനിമയിൽ പ്രബുവും ഖുശ്ബു ഒന്നിച്ചു അഭിനയിക്കുമ്പോൾ ഇവർ തമ്മിൽ പ്രണയത്തിൽ ആയി 1993 ന് ഇരുവരും വിവാഹം കഴിക്കുകയും ചെയ്തു ,
പിന്നീട് വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് 4 മാസത്തിനു ശേഷം ഇരുവരും വേർപിരിയുകയായിരുന്നു, ഒടുവിൽ സംവിധായകനും നിർമാതാവും ആയ സുന്ദറിന്റെ ഖുശ്ബു വിവാഹം കഴിച്ചു അങ്ങിനെ ഖുശ്ബുസുന്ദർ ആയി നടി എന്നതിലുപരി രാഷ്രിയക്കാരി ആയും പ്രവർത്തിച്ചിരുന്നു , കൂടുതൽ അറിയൻ വീഡിയോ കാണുക ,