Celebrity News

ബന്ധം ഇല്ലാതായിട്ടും ഗോപി സുന്ദറിനെ കുറിച്ച് മോശമായി പറഞ്ഞിട്ടില്ല, അഭയ ഇപ്പോൾ പറഞ്ഞ വാക്കുകളാണ് ശ്രദ്ധ നേടുന്നത് – Gopi Sundar

ഗോപി സുന്ദറിന്റെ വിഷയവുമായി ബന്ധപ്പെട്ട് ഇന്ന് സോഷ്യൽ മീഡിയയിൽ വളരെയധികം ചർച്ച ചെയ്യപ്പെടുന്ന ഒരു വ്യക്തിയാണ് അഭയ ഹിരൺമയി.Abhaya has not spoken badly about Gopi Sundar despite the end of the relationship.  ഗാനരംഗത്ത് നിന്നും നിരവധി ആരാധകരെ ഇതിനോടകം തന്നെ താരം സ്വന്തമാക്കിയിരുന്നു. ഇപ്പോൾ മോഡലിംഗ് രംഗത്തും സജീവ സാന്നിധ്യമാണ് അഭയ. താരത്തിന്റെ വ്യക്തിജീവിതവും വാർത്തകളിൽ ഇടം നേടിയിരുന്നു സംഗീത സംവിധായകനായ ഗോപി സുന്ദറുമായി ലിവിങ് ടുഗതർ ബന്ധം അഭയയെ മാധ്യമങ്ങളിൽ വലിയ പ്രാധാന്യമുള്ള വ്യക്തിയാക്കി മാറ്റുകയായിരുന്നു.

ഇപ്പോൾതന്റെ ജീവിതത്തെ കുറിച്ച് പറഞ്ഞ അഭയയുടെ വാക്കുകൾ ആണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
ജീവിതത്തിൽ ഇപ്പോഴും പാട്ടുകൾ ഉണ്ട്. മരണ വീടാണെങ്കിൽ പോലും പാട്ട് വരുമെന്നും താരം പറയുന്നു.ആദ്യദിവസം,മൂന്നാമത്തെ ദിവസം ഫുഡ് ഒക്കെ കഴിഞ്ഞാൽ പാട്ടാണെന്നാണ് അഭയയുടെ വാക്കുകൾ. ആ സങ്കടം ഒക്കെ കഴിഞ്ഞ് പാട്ടുകളിലേക്ക് വരും മരിച്ചയാൾക്ക് ഇഷ്ടമുള്ള പാട്ടുകൾ ഒക്കെയാണ് പിന്നെ പാടാറുള്ളത് എന്നും താരം പറയുന്നു,ജനനവും മരണവും ഒരു നൂൽ ബന്ധത്തിന്റെപോലെയാണ്.

കൂടാതെ കുടുംബവിശേഷങ്ങളും താരം സംസാരിക്കുന്നുണ്ട് അച്ഛൻ പാടില്ല സജഷൻസ് നൽകാറുണ്ട് ദൂരദർശനമായിരുന്നതിനാൽ നിർദേശം പറയാറാറ്.അച്ഛൻ പാടിയത് ശരിയല്ല എന്നൊക്കെ അമ്മയോട് പറയാറുണ്ട് അതേസമയം ഗുരുമുഖത്തിരുന്ന് പഠിച്ച സംഗീതം അല്ല എന്റേത് കേൾവി ജ്ഞാനമാണ് തനിക്കുള്ളത്. കേൾവി ജ്ഞാനമാണ് തനിക്കുള്ളത് എന്ന് പറഞ്ഞത് ഗോപി സുന്ദറിനെ ഉദ്ദേശിച്ചാണ് എന്നാണ് പ്രേക്ഷകർക്ക് മനസ്സിലാക്കാൻ സാധിച്ചത്. പിരിഞ്ഞിട്ട് പോലും ഗോപി സുന്ദറിനെ കുറിച്ച് മോശമായി ഇതുവരെ അഭയ പറഞ്ഞിട്ടില്ല അതുകൊണ്ടുതന്നെ പ്രേക്ഷകർക്കിടയിൽ താരത്തിന്റെ മതിപ്പ് വർധിപ്പിക്കുന്നു.

To Top