തൃശൂർ: കടൽ കാഴ്ചകൾ ഇനി തൃശൂർ മൃഗശാലക്ക് ഉള്ളിൽ കാണാം. അത്യാധുനിക സാങ്കേതിക വിദ്യകളുടെ സഹായത്തോടെ കടൽ ജീവികളെ കാണാൻ സാധിക്കുന്ന അക്വാറിയം നിർമാണം അവസാന ഘട്ടത്തിൽ. തൃശൂരിന് പുതുവത്സര...