ഈ നാല് സാധനങ്ങൾ ചേർത്ത് കുടിച്ചോളൂ. 80 വയസ്സിലും 18 ന്റെ ആരോഗ്യം
നമ്മളുടെ ആരോഗ്യത്തിന് സഹായിക്കുന്നവയിൽ ചെറിയ വസ്തുക്കൾ ധാരാളമുണ്ട്. ഇതിൽ അടുക്കളയിലെ ചില കൂട്ടുകൾ എടുത്തു പറയണം. ഇതിൽ ഒന്നാണ് എള്ള്. വലിപ്പത്തിൽ കുഞ്ഞനെങ്കിലും ഇത്ു നൽകുന്ന ആരോഗ്യ ഗുണങ്ങൾ ചെറുതല്ല. എള്ളുണ്ടയായുമെല്ലാം നാം ഇത് കഴിയ്ക്കാറുമുണ്ട്. ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്ന ഇത് ദിവസവും കുതിർത്ത് രാവിലെ വെറും വയറ്റിൽ കഴിയ്ക്കുന്നത് ചില്ലറ ആരോഗ്യ ഗുണങ്ങളല്ല, നൽകുന്നത്. ഇതിൽ ധാരാളം കാൽസ്യം, ഫോസ്ഫറസ്, മഗ്നീഷ്യം, എന്നിവ അടങ്ങിയിട്ടുണ്ട്.എള്ളു തന്നെ രണ്ടു വിധത്തിലുണ്ട്. കറുത്ത എള്ളും വെളുത്ത എള്ളും. ഇതിൽ തന്നെ … Read more