മാസ് ഡയലോ​ഗും പുതിയ ഷോട്ടുകളുമായി ട്രെയിലർ എത്തി; അപ്പന്റെ കൈ വെട്ടിയ ചെകുത്താനായി ആടുതോമ വരുന്നു – Mohanlal | Spadikam 4k Trailer Released

മലയാളികളുടെ മനസ്സിൽ മയാതെ കിടക്കുന്ന എക്കലത്തേയും സൂപ്പർ ഹിറ്റ് ചിത്രമാണ് സ്ഫടികം. മുണ്ടിരിഞ്ഞ് അടിക്കുന്ന ആടുതോമയേയും ഭൂമിയുടെ സ്പന്ദനം പോലും കണക്കിലാണ് എന്ന് മലയാളികളെ പറയാൻ പഠിപ്പിച്ച ചാക്കോ മാഷും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.(Spadikam 4k Trailer Released )

ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ മികവുകളോടും കൂടിയാണ് ചിത്രം എത്തുന്നത്. 4 K പവറിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. പ്രഖ്യാപന സമയം മുതൽ സ്ഫടികം വീണ്ടും തിയേറ്ററിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

ചിത്രത്തിന്റെ പ്രൊമോഷൻ മെറ്റീരിയലുകൾ എല്ലാംതന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പുതിയതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മാസ് ഡയലോ​ഗുകളും ചേർത്താണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുതിയ ദൃശ്യ മികവോടെ പ്രദർശനത്തിന് എത്തും. സ്ഫടികം പുറത്തിറങ്ങി 24 വർഷം ആയിരിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായിരുന്നു. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോൾ അഭിനേതാക്കളിൽ പലരും കൂടെയില്ല എന്നതാണ് നോവുണർത്തുന്നത് സംവിധായകൻ ഭദ്രൻ പറഞ്ഞു. വിടപറഞ്ഞവരെ അനുസ്മരിച്ച് ഓർമ്മയിൽ സ്ഫടികം എന്ന പരിപാടിയും അണിയറ പ്രവർത്തകർ സംഘടിപ്പിച്ചിരുന്നു.

പിറന്നാൾ ദിനത്തിൽ ആസിഫ് അലിയുടെ പുതിയ ചിത്രം; കൂടെ സൗബിനും – Asif Ali new movie on his birthday

മഹേഷും മാരുതിയും എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയുടെ പുതിയ ചിത്രം എത്തുന്നു. ആസിഫ് അലിക്കൊപ്പം രോമാഞ്ചം ഫിലിം ഹിറ്റിന് ശേഷം സൗബിൻ ഷാഹിറും എത്തുന്നു. ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. നവാഗതനായ നവാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.(Asif Ali new movie on his birthday) തങ്കം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഷിക് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് മറ്റു വിവരങ്ങൾ … Read more

‘കിസ പറയണതാരോ’ ​ഗാനവുമായി ‘ഡിയര്‍ വാപ്പി’ Dear Vaappi Movie Video Song Out Now

ഷാന്‍ തുളസീധരൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ സുപരിചിതയായ അനഘ നാരായണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. (Dear Vaappi Movie Video Song Out Now)

മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവാണ് ചിത്രത്തിലെ നായകൻ. നടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവുമായ ലാലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘കിസ പറയണതാരോ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണൻ രചിച്ച വരികൾക്ക് കൈലാസ് മേനോനാണ് സം​ഗീതം നൽകിയിരിക്കുന്നത്. ഹരിത ബാലകൃഷ്ണനും കെ എസ് ഹരിശങ്കറും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്. ‘തിങ്കളാഴ്‍ച നിശ്ചയം’ ഫെയിം അനഘ നാരായണന്‍ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശശി എരഞ്ഞിക്കല്‍ എന്നിവർക്ക് പുറമെ വെയില്‍ ചിത്രത്തിലെ ഫെയിം ശ്രീരേഖയും ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രത്തിന്റെ നിര്‍മാണം.

 

English Summary: Dear Vaappi Movie Video Song Out Now

ഹോളിവുഡ് ത്രില്ലറിൽ നിന്ന് ‘ഏജന്റ്’, പട്ടാളക്കാരനായി മമ്മൂട്ടി എത്തുന്നു; ആരാധകർ കാത്തിരുന്ന റിലീസ് പ്രഖ്യാപിച്ചു – Mammootty arrives as a soldier Agent Movie Soon in theatres

മമ്മൂട്ടിയുടെ തെലുങ്ക് ചിത്രം പ്രഖ്യാപന സമയം മുതൽ ആരാധകർ കാത്തിരിക്കുന്ന ചിത്രമാണ്. ഏജന്റ് എന്നാണ് ചിത്രത്തിന്റെ പേര്. അഖിൽ അക്കിനേനി ആണ് ചിത്രത്തിൽ നായകനായി എത്തുന്നത്.(Mammootty arrives as a soldier Agent Movie Soon in theatres) വൈദ്യ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്. നിർണായക കഥാപാത്രമായി ആണ് മമ്മൂട്ടി ചിത്രത്തിൽ എത്തുന്നത്. പ്രഖ്യാപന സമയം മുതൽ ചിത്രത്തിന്റെ ഓരോ അപ്ഡേഷനുകളും വലിയ സ്വീകാര്യതയോടെയാണ് ആരാധകർ ഏറ്റെടുത്തിരുന്നത്. ഇപ്പോഴിതാ ആരാധകർ കാത്തിരുന്ന ചിത്രത്തിന്റെ അപ്ഡേഷനാണ് പുറത്തുവരുന്നത്. … Read more

മലയാളികളുടെ ബാസന്തി ‘പള്ളിമണി’യിലൂടെ തിരിച്ചുവരുന്നു; റിലീസ് ഡേറ്റുമായി ക്യാരക്ടർ പോസ്റ്റർ പുറത്ത് – Actress Nithya Das new movie Pallimani character poster released

മലയാളികളുടെ പ്രിയപ്പെട്ട നടിയായിരുന്നു നിത്യ ദാസ്. ദിലീപ് നായകനായ ഈ പറക്കും തളിക എന്ന ചിത്രത്തിലൂടെ മലയാളികൾക്ക് കിട്ടിയ നായികയാണ് നിത്യ ദാസ്. പിന്നീട് കൺമഷി, ബാലേട്ടൻ, ചൂണ്ട, ഹൃദയത്തിൽ സൂക്ഷിക്കാൻ, നഗരം, സൂര്യ കിരീടം, നരിമാൻ എന്നീ ചിത്രങ്ങളിലും താരം പ്രത്യേക ശ്രദ്ധ നേടി.(Actress Nithya Das new movie Pallimani character poster released ) പിന്നീട് കരിയർ ബ്രേയ്ക്ക് എടുത്ത താരം വീണ്ടും സോഷ്യൽ മീഡിയയിലും മിനിസ്ക്രീനിലും സജീവമായിരിക്കുകയാണ്. ഇപ്പോഴിതാ താരം വെള്ളിത്തിരയിൽ … Read more

‘നൻപകൽ നേരത്ത് മയക്കം U ‘സര്‍ട്ടിഫിക്കറ്റ് – Nanpakal Nerathu Mayakkam

Nanpakal Nerathu Mayakkam:- മമ്മൂട്ടി-ലിജോ ജോസ് പെല്ലിശേരി ഒന്നിച്ച   ‘നൻപകൽ നേരത്ത് മയക്കം’ റിലീസിന് ഒരുങ്ങുന്നു. ചിത്രത്തിന്റെ സെൻസർ സർട്ടിഫിക്കറ്റ് ആണ് ലിജോ ജോസ് പെല്ലിശേരി സോഷ്യൽ മീഡിയയിൽ ഇപ്പോൾ പങ്കുവച്ചിരിക്കുന്നത്. ക്ലീൻ യു സർട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്.നൻപകൽ നേരത്ത് മയക്കം ഒരു ക്ലീൻ യു ചലച്ചിത്രം ഇതാ സർക്കാർ സാക്ഷിപത്രം” എന്ന കുറിപ്പോടെയാണ് സെൻസർ സർട്ടിഫിക്കറ്റ് ലിജോ ജോസ് പെല്ലിശേരി പങ്കുവച്ചിരിക്കുന്നത്. 108.33 മിനിറ്റ് ആണ് ചിത്രത്തിന്റെ ദൈർഘ്യം. ചിത്രം ഐഎഫ്എഫ്കെയിൽ പ്രദർശിപ്പിച്ചിരുന്നു. എന്നാൽ … Read more

മലയാളസിനിമ കാണാൻ ആളില്ല കാരണം കണ്ടോ

2018-ലെ  ബ്ലാക്ക് പാന്തറി  ൻ്റെ തുടർച്ചയും, മാർവൽ സിനിമാറ്റിക് യൂണിവേഴ്സിലെ മുപ്പതാമത് ചിത്രവുമായ ബ്ലാക്ക് പാന്തർ വക്കാണ്ട ഫോറെവർ തീയേറ്ററുകളിൽ റിലീസായി. ടി-ചാല അഥവാ ബ്ലാക്ക് പാന്തറായി എത്തിയ ചാഡ്വിക്ക് ബോസ്മാൻ അർബുദം ബാധിച്ച് 2020-ൽ മരണപ്പെട്ടതിനാൽ പ്ലാൻ ചെയ്തതിൽ നിന്നും നിരവധി മാറ്റങ്ങളോടെയാണ് സീക്വൽ എത്തിയിരിക്കുന്നത്. ആരാധകർക്ക് പുറമേ നിരൂപകരിൽ നിന്നും മികച്ച അഭിപ്രായങ്ങൾ നേടിയ ‘ബ്ലാക്ക് പാന്തറി’ൻ്റെ സംവിധായകനായ റയാൻ കൂഗ്ലർ ഇത്തവണയും അതേ സ്ഥാനത്തുണ്ട്. ‘ക്രീഡ്’ എന്ന ഹോളിവുഡ് ചിത്രത്തിലൂടെ ശ്രദ്ധിക്കപ്പെട്ട സംവിധായകനാണ് … Read more

ദുബായിൽ എത്തിയ മോഹൻലാലിൻ്റെ ഞെരിപ്പ് ലുക്ക് കണ്ട് പൃഥ്വിരാജിൻ്റെ വാക്കുകൾ

ആശിർവാദ് സിനിമാസ് ദുബായിൽ ഓഫീസ് തുടങ്ങിയിട്ട് വളരെ കുറച്ചു ദിവസങ്ങൾ ആണ് ആയതു എന്നാൽ ഇപ്പോൾ ആ കാര്യങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വലിയ ചർച്ചകൾക്ക് വഴിവെച്ചത് ആണ് എന്നാൽ അത് തെളിയിക്കുന്ന ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു , എന്നാൽ ഇപ്പോൾ ആരാധകരിൽ ആവേശം കോരി ഇട്ട ഒരു കൂടിക്കാഴ്ചക്ക് അവിടം വേദിയാവുമ്പോൾ സോഷ്യൽ മീഡിയയിൽ വാർത്തകൾ നിറയുകയാണ്, പൃഥ്വിരാജിന്റെ ആദ്യ സംവിധാനത്തിൽ പുറത്തിറങ്ങിയ ലൂസിഫറിന് ശേഷം ചിത്രത്തിന്റെ രണ്ടാം ഭാഗം ഏമ്പുരാൻ ഔദ്യോഗികമായി പ്രഖ്യാപിക്കുകയും … Read more

മോഹൻലാലിനെപ്പറ്റി ഇതുവരെ പറയാത്തത് തുറന്നടിച്ച് ജീത്തുജോസഫ്

മലയാളത്തിൽ   എക്കാലത്തും ത്രില്ലെർ സിനിമകൾ  ഒരുക്കി പ്രേക്ഷകരെ ഞെട്ടിക്കുന്ന ഒരു സംവിധായകൻ മലയാളത്തിലുണ്ട്. ജീത്തു ജോസഫ് എന്നാണ് അദ്ദേഹത്തിൻറെ പേര്. ത്രില്ലർ ഗണത്തിൽ പെട്ട സിനിമകളുടെ മലയാളത്തിലെ ബ്രാൻഡ് നെയിം ആയ ജീത്തുവിൻറെ ഏറ്റവും പുതിയ ചിത്രം എന്നതാണ് കൂമൻ  , യുവ താരം ആസിഫ് അലി നായകനായ ചിത്രം ആണ് ഇത് , മികച്ച പ്രേക്ഷക പ്രതികരണം നേടി ചിത്രം ഇപ്പോൾ പ്രദർശനം നടന്നുകൊണ്ടിരിക്കുകയാണ് , മികച്ച ഒരു സിനിമ എന്ന നിലയിൽ നല്ല പ്രതികരണം … Read more