Press "Enter" to skip to content

Posts published in “Latest News”

ഹണിട്രാപ്പിൽ കുടുക്കി 11 ലക്ഷം തട്ടി 75 കാരന്റെ പരാതിയിൽ സീരിയൽ നടിയും സുഹൃത്തും അറസ്‌റ്റിൽ

നമ്മളുടെ നാട്ടിൽ കണ്ടു വരുന്ന ഒരു സംഭവം ആണ് ഹണിട്രാപ്പിൽ ആളുകളെ കുടുക്കുന്നത് , എന്നാൽ അത്തരത്തിൽ ഒരു സംഭവം ആണ് ഇപ്പോൾ വന്നിരിക്കുന്നത് , കേരള സർവകലാശാല മുൻ ജീവനക്കാരനെ ഹണിട്രാപ്പിൽ കുടുക്കി…

കേരള സംസ്ഥാന ചലച്ചിത്ര പുരസ്‍കാരനിറവിൽ മമ്മുട്ടി – നന്പകൾ നേരത്ത് മയക്കത്തിലെ മികച്ച അഭിനയത്തിന്

മലയാള സിനിമ ചരിത്രത്തിൽ തന്നെ ഏറ്റവും മികച്ച കഥാപാത്രങ്ങൾ ചെയ്യാൻ ഭാഗ്യം ലഭിച്ച നടനാണ് മമ്മൂട്ടി. ചെയ്ത് ചിത്രങ്ങളിലെ ഓരോ കഥാപാത്രങ്ങളെയും അതി മനോഹരമായാണ് മമ്മൂട്ടി പ്രേക്ഷകരിലേക്ക് എത്തിച്ചത്. വിജയ ചിത്രമെന്നോ പറഞ്ഞയ ചിത്രമെന്നോ…

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ വിവാഹിതയാകുന്നു, വരൻ ശ്രേയസ്

സുരേഷ് ഗോപിയുടെ മകൾ ഭാഗ്യ സുരേഷ് വിവാഹിതയാകുന്നു. ശ്രേയസ് മോഹനനാണ് വരൻ. ഇരുവരുടെയും വിവാഹനിശ്ചയം കഴിഞ്ഞു സുരേഷ് ഗോപിയുടെ തിരുവനന്തപുരത്തെ വീട്ടിൽ വച്ചായിരുന്നു ചടങ്ങുകൾ നടന്നത്. മാവേലിക്കര സ്വദേശികളായ മോഹന്റെയും ശ്രീദേവിയുടെയും മകനായ ശ്രേയസ്…

13 വർഷത്തിനുശേഷം വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രതീഷ് നന്ദൻ -Pratheesh Nandan shares the joy of becoming a father again after 13 years

13 വർഷത്തിനുശേഷം വീണ്ടും അച്ഛനായ സന്തോഷം പങ്കുവെച്ച് പ്രതീഷ് നന്ദൻ – Pratheesh Nandan shares the joy of becoming a father again after 13 years:- സീരിയലുകളിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി…

ലാവണ്ടർ ഫാമിൽ നിന്ന് മനോഹരമായ ചിത്രങ്ങളുമായി ലേഡീ സൂപ്പർസ്റ്റാർ – Manju Warrier

Manju Warrier:- മലയാള സിനിമയിലെ ലേഡീ സൂപ്പർസ്റ്റാർ എന്ന പദവിയിലേക്ക് മഞ്ജു വാര്യർ ഇന്ന് ഉയർന്നിരിക്കുകയാണ് 1995ൽ പുറത്തിറങ്ങിയ സാക്ഷ്യം എന്ന സിനിമയിലൂടെയാണ് മഞ്ജു വാര്യർ മലയാള സിനിമയിലേക്ക് എത്തിയത്. നായികതുല്യമായ കഥാപാത്രം ചെയ്തത്.…

ഞാൻ മരിച്ചെന്ന് വരെ പ്രചരിപ്പിച്ചു, ചിലർ കാർ വരെ അടിച്ചു കൊണ്ടു പോകാൻ ശ്രമിച്ചു ബാല – Actor Bala

Actor Bala – മലയാള സിനിമയിലൂടെയും തമിഴ് സിനിമയിലൂടെയും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നടൻ ബാല. സിനിമയിലൂടെയാണ് മലയാള സിനിമയിലേക്ക് ബാല എത്തുന്നത് പിന്നീട് ഒട്ടനവധി സിനിമകളിലും ബാല എത്തിയിട്ടുണ്ട്. മമ്മൂട്ടി പ്രധാന…

മാധ്യമങ്ങളിൽ എന്നും വാർത്തയായപ്പോൾ വിഷമം തോന്നി, ഇപ്പോൾ സന്തോഷം ദിലീപ്

വിവാദങ്ങളിൽ പെട്ട് സിനിമയിൽ നിന്നൊരു ചെറിയ ഇടവേള എടുത്തെങ്കിലും സിനിമയിൽ വീണ്ടും സജീവമാവാൻ ഒരുങ്ങുകയാണ് ജനപ്രിയ നായകൻ ദിലീപ് . ഇപ്പോൾ താരം നൽകിയ ഇന്റർവ്യൂവിൽ പറഞ്ഞ വാക്കുകൾ ആണ് കൂടുതൽ ശ്രദ്ധേയമാകുന്നത്. വോയിസ്…

സുഹൃത്തുക്കൾക്കൊപ്പം 33മത്തെ പിറന്നാൾ അടിച്ചു പൊളിച്ച് ജുവൽ മേരി

മുപ്പത്തി മൂന്നാം പിറന്നാൾ കൂട്ടുകാർക്കൊപ്പം ആഘോഷമാക്കി നടിയും അവതാരികയുമായ ജുവൽ മേരി. ഇത്തവണ തന്റെ കൂട്ടുകാർക്കൊപ്പം ആണ് നടി പിറന്നാൾ ആഘോഷിച്ചത്. 2008 മുതൽ പ്രിയ സുഹൃത്തുക്കൾ നൽകിയ സ്നേഹം തന്നെ വീണ്ടും കലാലയ…

25 വർഷങ്ങൾക്കുശേഷം കുഞ്ഞാത്തോലും ജാനകിക്കുട്ടിയും കണ്ടുമുട്ടിയപ്പോൾ

മലയാളികളുടെ മനസ്സിൽ എന്നും നിൽക്കുന്ന കഥാപാത്രങ്ങളാണ് ജാനകി കുട്ടിയും,കുഞ്ഞാത്തോലും, എന്ന് സ്വന്തം ജാനകി കുട്ടിയെ മലയാളികൾ ആരും മറക്കില്ല 1998 എം ടി വാസുദേവൻ നായരുടെ തിരക്കഥയിൽ ഹരിഹരൻ സംവിധാനം ചെയ്ത ചിത്രമാണിത് ജോമോളും…

യുവാവിന്റെ മുഖത്ത് മൂത്രമൊഴിപ്പിച്ച സംഭവം, കാൽ കഴുകി മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

മധ്യപ്രദേശിലെ സിദ്ധി ജില്ലയിൽ പ്രവേശ് ശുക്ലയെന്നയാൾ ആദിവാസി യുവാവിന്റെ മുഖത്തു മൂത്രമൊഴിച്ചിരുന്നു. ഈ വീഡിയോ സമൂഹമാധ്യമങ്ങളിൽ ഏറെ വൈറലായിരുന്നു. സംഭവം വൈറലായതോടെ ബിജെപി പ്രതിരോധത്തിലായി ഈ സംഭവം പരിഹരിക്കാൻ മുഖ്യമന്ത്രി തന്നെ രംഗത്തെത്തിയിരുന്നു. പ്രതിക്ക്…

ഫൈസ്റ്റാർ ഹോട്ടലിൽ സുഖവാസം, 58 ലക്ഷം രൂപയുടെ ബിൽ നൽകാതെ മുങ്ങി

ഡൽഹിവിമാനത്താവളത്തിനടുത്തുള്ള ഫൈവ് സ്റ്റാർ ഹോട്ടലിൽ രണ്ടുവർഷത്തോളം താമസിച്ചതിനു ശേഷം പണം നൽകാതെ മുങ്ങിയതായി പരാതി. ഏകദേശം 58 ലക്ഷം രൂപയാണ് ഇവിടെ താമസിച്ചതിന് ബിൽ വന്നത്, ഈ സംഭവത്തിൽ ഹോട്ടലിൽ പോലീസിന് പരാതി നൽകിയിട്ടുണ്ട്.…

കണ്ണീരോടെ പാപ്പാന്മാരും സംഘവും, എല്ലാവരുടെയും പ്രിയപ്പെട്ടവൻ ഇനി ഇല്ല

ആനപ്രേമികൾ ഒരുപാട് ഉള്ള നാടാണ് നമ്മുടെ കേരളം, പലരും മനുഷ്യരേക്കാൾ കൂടുതൽ ആനകളെ സ്നേഹിക്കുന്നതും നമ്മൾ കണ്ടിട്ടുണ്ട്. എന്നാൽ ഇത്തരത്തിൽ നമ്മൾ ഒരുപാട് സ്നേഹിക്കുന്ന ആനകൾ പെട്ടെന്ന് മരണപ്പെട്ടാൽ ചിലപ്പോൾ താങ്ങാനാനാകില്ല എന്നതാണ്. പേരെടുത്ത…