ചിന്നക്കനാൽ ദിശയിൽ അരിക്കൊമ്പന്റെ സഞ്ചാരം.

അരിക്കൊമ്പന്റെ യാത്ര ചിന്നക്കനാലിലേക്കോഎന്ന വാർത്തകൾ ആണ് വരുന്നത് , വ്യാഴാഴ്ച അർധരാത്രി കുമളി റോസാപ്പൂക്കണ്ടത്ത് ജനവാസമേഖലയ്ക്കു സമീപമെത്തിയ കാട്ടാനയെ വനപാലകർ ആകാശത്തേക്കു വെടിവച്ചാണ് കാടുകയറ്റിയത്. ഇന്നലെ ഉച്ചയ്ക്കു ശേഷം തമിഴ്‌നാട് വനമേഖലയിൽ കടന്ന ആന ഇപ്പോൾ ദേശീയപാത കടന്ന് ലോവർ ക്യാംപ് പവർ ഹൗസിനു സമീപത്തുകൂടി കമ്പംമെട്ട് ഭാഗത്തേക്കാണ് സഞ്ചരിക്കുന്നത്.കമ്പംമെട്ട് ഭാഗത്തുനിന്നു ഗൂഡല്ലൂർ– തേവാരം വഴി ചിന്നക്കനാൽ ലക്ഷ്യമിട്ടാണ് അരിക്കൊമ്പന്റെ സഞ്ചാരമെന്ന് സംശയമുണ്ട്. റേഡിയോ കോളറിൽ നിന്ന് ഇന്നലെ രാത്രി സിഗ്നൽ ലഭിച്ചിടത്തുനിന്ന് ചിന്നക്കനാലിലേക്കുള്ള ദൂരം 100 … Read more

വീടിന്റെ കന്നിമൂലയിൽ ഈ ചെടികൾ വലിയ ദോഷം വീട് നശിച്ച് പോവും

വാസ്തുശാസ്ത്ര പ്രകാരം എട്ട് ദിക്കുകളിലും ഏറ്റവും ശക്തിയേറിയ ദിക്കാണ് കന്നിമൂല തെക്ക്പടിഞ്ഞാറെമൂല . ഒരു വീട് പണിയാനുള്ള സ്ഥലം തെരഞ്ഞെടുക്കുമ്പോൾ വളരെ ശ്രദ്ധിക്കേണ്ടതും പ്രധാന്യമേറിയതുമായ ദിക്കാണ് കന്നിമൂല. ഗൃഹം നിർമ്മിക്കുമ്പോൾ ഈശാനകോൺ(വടക്ക് കിഴക്ക് മൂല താഴ്ന്നും കന്നിമൂല ഉയർന്നും നിൽക്കുന്ന ഭൂമി ആയിരിക്കണം തെരഞ്ഞെടുക്കേണ്ടത്.വളരെ പവിത്രതയുള്ള സ്ഥാനമായാണ് കന്നിമൂലയെ കരുതപ്പെടുന്നത്. ഇത് താഴ്ന്നുനിൽക്കുന്നതും മലിനമായിരിക്കുന്നതും കുടുംബത്തെ കാര്യമായി ബാധിച്ചേക്കാം.     കുളം, കിണർ, അഴുക്കുചാലുകൾ, കക്കൂസ് ടാങ്ക്, മറ്റ് കുഴികൾ തുടങ്ങിയവ കന്നിമൂലയിൽ പാടില്ല. കന്നിമൂലയിൽ … Read more

അരികൊമ്പൻ കേരള വനംവകുപ്പിനെ കബളിപ്പിച് തമിഴ്നാട്

ഇടുക്കി ജനങ്ങളെ ജനവാസ മേഖലയിലെ ആളുകളെ അപായർ പെടുത്തിയ ആന ആയിരുന്നു അരികൊമ്പൻ എന്നാൽ ഈ ആന വീണ്ടും കമ്പം ടൗണിലിറങ്ങിയ അരിക്കൊമ്പനെ തമിഴ്നാട് വനം വകുപ്പ് അധികൃതർ മയക്കുവെടി വെച്ചേക്കുമെന്ന് റിപോർട്ടുകൾ പറയുന്നു . ഇതിന് മുന്നോടിയായി ആനയെ ആകാശത്തേക്ക് വെടിവെച്ച് തുരത്താൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ശ്രമിച്ചു. മുൻപ് ജനവാസ മേഖലയിൽ അരിക്കൊമ്പൻ ഇറങ്ങിയിരുന്നെങ്കിലും വലിയ പ്രശ്നങ്ങൾ ഉണ്ടാക്കിയിരുന്നില്ല. എന്നാൽ ഇത്തവണ അതല്ല സ്ഥിതി. ആയിരക്കണക്കിനാളുകൾ താമസിക്കുന്ന, മുനിസിപ്പാലിറ്റിയായ കമ്പം മേഖല പ്രധാന വാണിജ്യ … Read more

ഈ രാശിക്കാർ ലക്ഷമി ദേവിക്ക് പ്രിയപ്പെട്ടവർ അനുഗ്രഹം വന്നു ചേരും

സമ്പത്തിന്റെ ദേവതയെന്നാണ് ലക്ഷ്മി ദേവിയെ അറിയപ്പെടുന്നത്. ലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കാൻ ഓരോ വ്യക്തിയും ദേവിയെ ആരാധിക്കുന്നതിനൊപ്പം പല തരത്തിലുള്ള ജ്യോതിഷ പരിഹാരങ്ങളും ചെയ്യാറുമുണ്ട്.സമ്പത്തിന്റെ ദേവതയെന്നാണ് ലക്ഷ്മി ദേവിയെ അറിയപ്പെടുന്നത്. ലക്ഷ്മിയുടെ അനുഗ്രഹം ലഭിക്കാൻ ഓരോ വ്യക്തിയും ദേവിയെ ആരാധിക്കുന്നതിനൊപ്പം പല തരത്തിലുള്ള ജ്യോതിഷ പരിഹാരങ്ങളും ചെയ്യാറുമുണ്ട്.ലക്ഷ്മി കൃപയാൽ ഈ വ്യക്തികളുടെ ഭാഗ്യംതെളിയും. ലക്ഷ്മി ദേവിയുടെ അനുഗ്രഹം നിലനിൽക്കുന്ന അത്തരം ചില രാശികളെ കുറിച്ച് നമുക്കറിയാം. ഈ രാശിക്കാർക്ക് ജീവിതത്തിൽ എല്ലാ സുഖ-സൗകര്യങ്ങളും ലഭിക്കും ഒപ്പം ധാരാളം പണം … Read more

അരികൊമ്പൻ ഇപ്പോൾ കമ്പം ടൗണിൽ

ഇടുക്കി ചിന്നക്കനാലിനെ വിറപ്പിച്ച ആന ആണ് അരികൊമ്പൻ എന്നാൽ ഈ ആന ഇപ്പോൾ കമ്പം ടൗണിൽ എത്തി എന്ന വാർത്ത ആണ് ഇപ്പോൾ വരുന്നത് , . കമ്പം ടൗണിലെ നടരാജ കല്യാണ മണ്ഡപത്തിന് പുറകിലായാണ് അരിക്കൊമ്പനെ കണ്ടത്. അരിക്കൊമ്പൻ നിരത്തിലെത്തി വാഹനങ്ങൾ തകർത്തു. അരിക്കൊമ്പനെ വനം വകുപ്പ് വനത്തിലേക്ക് തുരത്താൻ ശ്രമിക്കുകയാണ്. ലോവർ ക്യാമ്പിൽ നിന്ന് വനാതിർത്തിയിലൂടെ അരിക്കൊമ്പൻ ടൗണിലെത്തിയെന്നാണ് നിഗമനം. അരിക്കൊമ്പന്റെ നീക്കങ്ങൾ ട്രാക്ക് ചെയ്യാൻ ഘടിപ്പിച്ച റേഡിയോ കോളറിൽ നിന്നുള്ള സിഗ്നലുകൾ കിട്ടാൻ … Read more

ഓരോ നാളുകാരും വീട്ടിൽ വളർത്തേണ്ട പൂച്ചെടി ഇവ

ഓരോ ക്ഷേത്രദർശനവും നമ്മുക്ക് നൽകുന്ന ഊർജ്ജം വളരെ വലുതാണ്. പല ക്ഷേത്രങ്ങളിലും നാം ദർശനം നടത്തുകയും ഭഗവാനോടു ജീവിതസൗഭാഗ്യങ്ങൾക്കു നന്ദിപറയുകയും ജീവിതദുരിതങ്ങളിൽ നിന്നു കരകയറുന്നതിന് പ്രാർഥിക്കുകയും ചെയ്യാറുണ്ട്. ഓരോ ക്ഷേത്രവും ഓരോ കാര്യസിദ്ധിക്ക് പ്രസിദ്ധവുമാണ്. ഇവിടെ പറയുന്നത് ഓരോ നക്ഷത്രക്കാരും ദർശനം നടത്തി പ്രാർഥിക്കേണ്ട ക്ഷേത്രങ്ങളെക്കുറിച്ചാണ്. അതാതു നക്ഷത്രക്കാർ ഈ ക്ഷേത്രങ്ങളിൽ ദർശനം നടത്തി പ്രാർഥിച്ചാൽ വിശേഷഫലപ്രാപ്തിയുണ്ടാകുമെന്നാണ് വിശ്വാസം.     ഓരോ നക്ഷത്രക്കാരും ഓരോ നാളുകാരും വീട്ടിൽ വളർത്തേണ്ട പൂച്ചെടി അതുപോലെ പല കാര്യങ്ങളും ഉണ്ട് … Read more

മസ്റ്ററിങ്ങ് മെയ് 24 ലെ വിധി ഇങ്ങനെ മസ്റ്ററിങ്ങ് ചെയ്യാം

മസ്റ്ററിങ്ങ് മെയ് 24 ലെ വിധി ഇങ്ങനെ മസ്റ്ററിങ്ങ് ചെയ്യാനുള്ളവർക്കും പെൻഷൻ ഡിസംബർ 31 വരെ സാമൂഹ്യ സുരക്ഷാ ക്ഷേമനിധി ബോർഡു പെൻഷൻ ലഭിച്ച എല്ലാ ഗുണഭോക്താക്കളും ഏപ്രിൽ ഒന്നു മുതൽ ജൂൺ 30 വരെയുള്ള കാലയളവിനുള്ളിൽ അക്ഷയ കേന്ദ്രങ്ങൾ വഴി ബയോമെട്രിക് മസ്റ്ററിങ് നടത്തണമെന്ന് സർക്കാർ നിർദേശം. നിശ്ചിത സമയപരിധിക്കുള്ളിൽ മസ്റ്ററിങ് പൂർത്തിയാക്കിയവർക്കു മാത്രമേ തുടർന്നും പെൻഷൻ ലഭിക്കുകയുള്ളൂ. ശാരീരിക മാനസിക വെല്ലുവിളി നേരിടുന്നവർ, കിടപ്പു രോഗികൾ, വൃദ്ധ ജനങ്ങൾ എന്നിങ്ങനെ അക്ഷയ കേന്ദ്രങ്ങളിൽ എത്തിച്ചേരാൻ … Read more

ത്രികോണ രാജയോഗം നേട്ടങ്ങളുടെ ഉന്നതിയിൽ എത്തിച്ചേരും

ശനി വക്രഗതിയിൽ ത്രികോണ രാജയോഗം നേട്ടങ്ങളുടെ ഉന്നതിയിൽ എത്തുന്നവർ കാണുക വേദ ജ്യോതിഷമനുസരിച്ച് ഗ്രഹങ്ങൾ വിവിധ ദിശകളിലേക്ക് സഞ്ചരിക്കുകയും ഇവയുടെ ഉദയം അസ്തമയം എല്ലാം അതാത് സമയത്ത് നടക്കാറുമുണ്ട്. അതിന്റെ നല്ലതും മോശവുമായ ഫലങ്ങൾ ഉണ്ടാകാറുമുണ്ട്. ജ്യോതിഷത്തിൽ ശനിയെ ഒരു വലിയ ഗ്രഹമായിട്ടാണ് കണക്കാക്കുന്നത്. നിലവിൽ കുംഭ രാശിയിലാണ് ശനി. ശനിയുടെ വക്രഗതി കുംഭ രാശിയിൽ കേന്ദ്ര ത്രികോണ രാജയോഗം സൃഷ്ടിക്കും. ഈ രാജയോഗം വളരെ ശുഭകരവും ഫലപ്രദവുമാണെന്ന് കണക്കാക്കപ്പെടുന്നു. ഇത് ഈ 3 രാശിക്കാരുടെ ഭാഗ്യം … Read more

ആധാർകാർഡ് പുതുക്കാത്തവർക്ക് ഇനി ആനുകൂല്യങ്ങൾ മുടങ്ങും

18 വയസിന് മുകളിലുള്ളവർ എത്രയും പെട്ടെന്ന് ആധാർ പുതുക്കാൻ നിർദേശം. . ആഗസ്റ്റ് മാസത്തോടെ 18 വയസിന് മുകളിലുള്ളവരുടെ ആധാർ പുതുക്കൽ പൂർത്തിയാക്കാൻ ലക്ഷ്യമിട്ട് നടപടികൾ പുരോഗമിക്കുകയാണ്. അക്ഷയ കേന്ദ്രത്തിന്റെ നേതൃത്വത്തിൽ പെരുമ്പാവൂരിൽ അതിഥി തൊഴിലാളികൾക്കായി തൊഴിലിടങ്ങളിൽ ആധാർ പുതുക്കൽ സേവനം ആരംഭിച്ചിട്ടുണ്ട്. ഇലക്ഷൻ ഐഡി കാർഡ്, റേഷൻ കാർഡ് ഉടമസ്ഥൻ മാത്രം , ഡ്രൈവിംഗ് ലൈസൻസ്, പാൻ കാർഡ്, സർവീസ്/ പെൻഷൻ ഫോട്ടോ ഐ.ഡി കാർഡ്, പാസ്‌പോർട്ട്, ഭിന്നശേഷി ഐ.ഡി കാർഡ്, ട്രാൻസ്‌ജെൻഡർ ഐ.ഡി കാർഡ് … Read more