എംപ്ലോയബിലിറ്റി സെന്റര്‍ വഴി ജില്ലാ അടിസ്ഥാനത്തിൽ ജോലി ഒഴിവുകൾ – Employment exchange kerala job

Employment exchange kerala job:- ജില്ലാ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന് കീഴിലെ എംപ്ലോയബിലിറ്റി സെന്റർ പ്രമുഖ സ്ഥാപനങ്ങളിലെ ഒഴിവുകളിലേക്ക് ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നു , വൈസ് പ്രിൻസിപ്പൽ, സീനിയർ ടീച്ചർ(ഇംഗ്ലീഷ്, ഫിസിക്സ്, സോഷ്യൽ സയൻസ്),അഡ്മിനിസ്ട്രേഷൻ, അക്കൗണ്ടന്റ്,കെയർടേക്കർ (ഫീമെയിൽ), സെക്യൂരിറ്റി, ലാബ് ടെക്നിഷ്യൻ (ഡെന്റൽ ലാബ്), 6. എമർജൻസി മെഡിക്കൽ ടെക്നിഷ്യൻ, നഴ്സ് (ബിഎസ് സി/ജിഎൻഎം),എമർജൻസി മാനേജ്മെന്റ് എക്സിക്യൂട്ടീവ് (ബിടെക്/ഡിപ്ലോമ/ ബിഇ മെക്കാനിക്കൽ, ഫ്ളീറ്റ് കോ-ഓർഡിനേറ്റർ, ക്വാളിറ്റി കൺട്രോളർ (ഡിഫാം-ബിഫാം), എന്നി ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിക്കുന്നത് , ജോലി നേടാൻ … Read more

കേരള സർക്കാർ താത്കാലിക ജോലി ഒഴിവുകൾ 2022-2023

കേരള സർക്കാർ ജോലി സ്വപ്നം കാണുന്നവർക്ക് ഇതാ ഒരു സുവർണ അവസരം വന്നിരിക്കുന്നു , കേരള സർക്കാരിന്റെ കിഴിൽ ഉള്ള സ്ഥാപനങ്ങളിൽ ഉദ്യോഗാർത്ഥികളിൽ നിന്ന് അപേക്ഷ ക്ഷണിക്കുന്നു.സെക്യൂരിറ്റി ജോലി ഒഴിവ്,ഡാറ്റാ എൻട്രി താൽക്കാലിക ഒഴിവ്,ജൂനിയർ മാത്തമാറ്റിക്സ് ടീച്ചർ ഒഴിവ്, കൊമേഴ്സ്യൽ അപ്രന്റീസ് , ടീച്ചർ കം ആയ എന്നിങ്ങനെ ഉള്ള ഒഴിവിലേക്ക് ആണ് അപേക്ഷ ക്ഷണിക്കുന്നത് , പട്ടാമ്പി താലൂക്ക് ആശുപത്രിയിൽ സെക്യൂരിറ്റി ജോലി ഒഴിവിലേക്ക് ആണ് അപ്രേക്ഷ ക്ഷണിച്ചിരിക്കുന്നത് . പ്രായം 40 കവിയരുത്. ശാരീരിക … Read more

ഗവണ്മെന്റ് ആശുപത്രിയിൽ ജോലി ഒഴിവുകൾ യോഗ്യത ഏഴാം ക്ലാസ് മതി

കേരളത്തിലെ വിവിധ ജില്ലകളിൽ ആയി വന്നിട്ടുള്ള സർക്കാർ ആശുപത്രികളിലെ നിരവധി ജോലി ഒഴിവുകൾ നേരിട്ട് തന്നെ ജോലി നേടാം ആശുപത്രികളിൽ ജോലി നോക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസ്സരം ആണ് വന്നിരിക്കുന്നത് ,ക്ലീനർ/ഹെൽപ്പർ ഒഴിവ് തിരുവനന്തപുരം ഐരാണിമുട്ടത്തുള്ള സർക്കാർ ഹോമിയോപ്പതിക് മെഡിക്കൽ കോളേജ് ആശുപത്രിയിൽ ക്ലീനർ/ ഹെൽപ്പർ തസ്തികയിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകർ തിരുവനന്തപുരം കോർപ്പറേഷൻ പരിധിയിൽ സ്ഥിരതാമസസം ആയിരിക്കണം.ഏഴാം ക്ലാസ് അല്ലെങ്കിൽ തത്തുല്യവും പ്രവൃത്തിപരിചയവുമാണ് യോഗ്യത. ജനുവരി 17ന് രാവിലെ 11ന് മുമ്പ് വിദ്യാഭ്യാസ … Read more

ഭീമായിൽ നിരവധി ജോലി ഒഴിവുകൾ

ഇന്ത്യയിലെ തന്നെ പ്രമുഖ സ്വർണ്ണ വ്യാപാര സ്ഥാപനമായ ഭീമ ജ്വല്ലേഴ്സിൻറെ കേരളത്തിലെ ശാഖകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു. പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കും. അപേക്ഷിക്കുന്നവർക്ക് ഡിഗ്രി യോഗ്യത ഉണ്ടായിരിക്കണം. ജ്വല്ലറി മേഖലയിൽ കുറഞ്ഞത് പത്തുവർഷത്തെ എക്സ്പീരിയൻസ് ഉള്ളവർക്ക് അപേക്ഷ സമർപ്പിക്കാം. അപേക്ഷിക്കുന്നവർക്ക് ഇംഗ്ലീഷ് ഭാഷ നല്ല പോലെ കൈകാര്യം ചെയ്യാൻ അറിയണം. മറ്റു ഭാഷകൾ സംസാരിക്കാൻ അറിയാമെങ്കിൽ അതൊരു മുൻഗണന ആയിരിക്കും.പ്രോഡക്റ്റിനെ കുറിച്ചുള്ള വ്യക്തമായ അറിവ് ആശയവിനിമയശേഷി കസ്റ്റമർ റിലേഷൻഷിപ്പ്, മാനേജ്മെന്റ് നെ കുറിച്ചുള്ള അറിവ് എന്നിവ ഉണ്ടായിരിക്കണം. … Read more

മൈജിയിൽ എല്ലാ ഷോറൂമുകളിലും ജോലി ഒഴിവുകൾ

കേരളത്തിലെ പ്രമുഖ ബ്രാൻഡ് ആയ മൈജിയുടെ കേരളത്തിലുടനീളം ഉള്ള ബ്രാഞ്ചുകളിലേക്ക് വിവിധ ഒഴിവുകളിലേക്ക് സ്റ്റാഫുകളെ നിയമിക്കുന്നു.ഡിജിറ്റല്‍ റീട്ടെയില്‍ ശ്യംഖലയായ മൈജി കേരളത്തിലെ ഗൃഹോപകരണ രംഗത്തേക്കും ചുവടു വയ്ക്കുന്നു. മൈജി ഫ്യൂച്ചര്‍ എന്ന ശാഖയിലൂടെ ഒരു വീട്ടിലേക്ക് വേണ്ട ഇലക്ട്രോണിക് ഉപകരണങ്ങളും ലഭ്യമാകും. കേരളത്തിലെ മൈജിയുടെ ആദ്യ ഫ്യൂച്ചര്‍ സ്റ്റോര്‍ വിധ ഒഴിവുകളിലേക്ക് അപേക്ഷ സമർപ്പിക്കാവുന്നതു ആണ് , പാലക്കാട് ,എറണാകുളം ,കാസർഗോഡ്, കൊല്ലം,പത്തനംതിട്ട, കണ്ണൂർ , തിരുവനന്തപുരം,തൃശൂർ,മാഹീ എന്നിവങ്ങനെ കേരളത്തിൽ ഉടനീളമുള്ള ഷോപ്പുകളിലേക്ക് വന്നിട്ടുള്ളത്.   ആക്സസറീസ് … Read more

കല്യാൺ ജ്വല്ലേഴ്സ് ജോലി ഒഴിവുകൾ

കേരളത്തിൽ ജോലി ആഗ്രഹിക്കുന്നവർക്കായി ഇതാ ഒരു സുവർണ അവസരം, ലോകത്തിലെ ഏറ്റവും വലിയ സ്വർണവ്യാപാര ശൃംഖലയായ കല്യാൺ ജ്വല്ലേഴ്സ് കേരളത്തിലുടനീളമുള്ള ഷോറുമുകളിലേയ്ക്ക് താഴെ പറയുന്ന തസ്തികകളിൽ ഉദ്യോഗാർത്ഥികളെ ക്ഷണിക്കുന്നുപ്ലസ് ടു മുതൽ യോഗ്യതയുള്ളവർക്ക് അപേക്ഷകൾ സമർപ്പിക്കാം.എക്സ്പീരിയൻസ് ഇല്ലാത്ത ഉദ്യോഗാർത്ഥികൾക്ക് അപേക്ഷിക്കാവുന്നതാണ്. സെയിൽസ് എക്സിക്യൂട്ടീവ്. സെയിൽസ് എക്സിക്യൂട്ടീവ് ട്രെയിനി.സൂപ്പർവൈസർ.കമ്പ്യൂട്ടർ ഓപ്പറേറ്റർ. ഫ്ലോർ ഹോസ്റ്റസ്മാർക്കറ്റിങ് / ഫീൽഡ് എക്സിക്യൂട്ടീവ്,സെയിൽസ് എക്സിക്യൂട്ടീവ്.ഡ്രൈവർ. എന്നിങ്ങനെയുള്ള ഒഴിവുകളാണ് കല്യാണിലേക്ക് ഇപ്പോൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.പുരുഷന്മാർക്ക് മാത്രം അപേക്ഷിക്കാൻ സാധിക്കുന്ന പോസ്റ്റ്.കുറഞ്ഞത് രണ്ടുവർഷത്തെ പ്രവർത്തിപരിചയം ഉള്ളവർക്ക് അപേക്ഷിക്കാം. … Read more

തൊഴിൽമേള വഴി വിവിധ ജില്ലകളിൽ ജോലി നേടാൻ അവസരം – Kerala Latest Job

Kerala Latest Job : തൊഴിൽ രഹിതർക്ക് തൊഴിൽ നൽകുക എന്ന ലക്ഷ്യത്തോടെ ജില്ല പഞ്ചായത്ത് നടപ്പാക്കുന്ന ഉദ്യോഗ് തൊഴിൽ മേളയുടെ അഞ്ചാം പതിപ്പ് ജനുവരി ഏഴിന് ഹരിപ്പാട് ഗവൺമെന്റ് ഗേൾസ് ഹയർ സെക്കന്ററി സ്‌കൂളിൽ നടക്കും. തൊഴിൽ മേളയുടെ പോസ്റ്റർ പ്രകാശനം ജില്ല കളക്ടർ വി.ആർ. കൃഷ്ണ തേജ ജില്ല പഞ്ചായത്ത് പ്രസിഡന്റ് കെ.ജി രാജേശ്വരിക്ക് നൽകി നിർവഹിച്ചു.ബാങ്കിംഗ്, ഫിനാൻസ്, ഓട്ടോമൊബൈൽ, ഐ.ടി, നോൺ ഐ.ടി, ഇൻഷുറൻസ്, ലോജിസ്റ്റിക്‌സ്, ഹോസ്പിറ്റാലിറ്റി, ഹോട്ടൽ മാനേജ്‌മെന്റ്, ആരോഗ്യം തുടങ്ങിയ … Read more

കേരളത്തിൽ ഉടൻ ജോലി എല്ലാ ജില്ലകളിലും ജോലി അവസരം – 30,000 രൂപ ശമ്പളം

ജോലി അനേഷിച്ചു നടക്കുന്നവർക്ക് കേരളത്തിൽ നിരവധി ജോലി ഒഴിവുകൾ ആണ് ഇപ്പോൾ വന്നിരിക്കുന്നത് , പാർടൈം ആയും ഫുൾ ടൈം ആയും ചെയ്യാൻ കഴിയുന്ന ജോലികൾ ആണ് ഇത് , എന്നാൽ ഇപ്പോൾ ഇതാ കേരളത്തിലെ പ്രമുഖ സ്ഥാപനങ്ങളിലേക്ക് ജോലി ഒഴിവു വന്നിരിക്കുന്നു , താല്പര്യം ഉള്ളവർക്ക് ഈ പറയുന്ന ജോലി ഒഴിവിലേക്ക് അപേക്ഷിക്കാവുന്നത് ആണ് , കേരളത്തിലെ പ്രേമുഖ 5സ്റ്റാർ. 4സ്റ്റാർ ഹോട്ടൽ /റിസോർട്ടിലേക് ഫ്രണ്ട് ഓഫീസ്, F&B സർവീസ്,ഹൌസ് കീപ്പിങ്,ഹോട്ടൽ മാനേജ്മെന്റ് കഴിഞ്ഞ ട്രൈനീസിനെ … Read more

അൽ റോസ്തമാനി ഗ്രൂപ്പ് ജോലി ഒഴിവുകളിലേക്ക് അപേക്ഷ ക്ഷണിച്ചിരിക്കുന്നു ,

ഗൾഫിൽ ജോലി ആഗ്രഹിക്കാത്തവർ ആയി ആരും തന്നെ ഇല്ല എന്നാൽ അങ്ങിന്നെ ജോലി അനേഷിക്കുന്നവർക്ക് ഇതാ ഒരു സുവർണ്ണ അവസരം , നിരവധി ജോലി സാധ്യത ആണ് ഇപ്പോൾ അവിടെ ഉള്ളത് , എന്നാൽ ഇപ്പോൾ അൽ റോസ്തമാനി ഗ്രൂപ്പ് ഗ്രൂപ്പുകൾ അവരുടെ ഏറ്റവും പുതിയ ജോലി ഒഴിവുകൾ അൽ റോസ്തമാനി ഗ്രൂപ്പ് വെബ്‌സൈറ്റിന്റെ കരിയർ പേജിൽ പ്രസിദ്ധീകരിച്ചു. ദുബായ്, അബുദാബി, ഷാർജ എന്നിവിടങ്ങളിലാണ് ജോലി ഒഴിവുകൾ വന്നിരിക്കുന്നത് . ഈ ജോലികൾ ലഭിക്കുന്നതിന് ഒരു ഓൺലൈൻ … Read more