18 ലക്ഷം രൂപക്ക് നിർമിച്ച എല്ലാ സൗകര്യങ്ങളോടും കൂടിയ വീട് | 18 Lakh Budget Kerala Home
18 Lakh Budget Kerala Home:-വീട് എന്ന സ്വപ്നം കാണാത്തവരായി ആരും തന്നെ എല്ലാ, എന്നാൽ സ്വന്തമായി ഒരു വീട് നിർമിക്കാനായി ഒരുപാട് പണം ചിലവാക്കേണ്ടതുണ്ട്. എന്നാൽ നമ്മൾ സാധാരണകാർക്ക് പലപ്പോഴും സാമ്പത്തികമായ നിരവധി ബുദ്ധിമുട്ടുകളാണ് നേരിടേണ്ടിവരാറുള്ളത്. എന്നാൽ ഇവിടെ ഇതാ ഏതൊരു സാത്തആരാണകാരനും അനുയോജ്യമായ ബഡ്ജറ്റിൽ നിർമ്മിച്ചെടുത്ത അതിമനോഹരമായ എല്ലാ സൗകര്യങ്ങളോടും കൂടിയ വീട്. 1235 Sgft ൽ നിർമിച്ചെടുത്തിരിക്കുന്ന ഈ വീട്ടിൽ ഉള്ളത് മൂന്ന് ബെഡ്‌റൂമുകളാണ്. ഒരു കുടുംബത്തിന് വേണ്ട എല്ലാവിധ സൗകര്യങ്ങളും ഉൾക്കൊള്ളിച്ചാണ് … Read more