ദിലീപിൻ്റെ പാൻ ഇന്ത്യൻ സിനിമയിൽ നായികയാകാൻ വിളിച്ചപ്പോൾ പ്രമുഖനടി പറഞ്ഞത് കേട്ടോ – Dileep

മലയാളികളുടെ ജനപ്രിയ താരം ദിലീപ് അരുൺ ഗോപി ടീം വീണ്ടും ഒന്നിക്കുകയാണ്. രാമലീലയ്ക്കു ശേഷം അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ചിത്രത്തിന് ഇതുവരെ പേരിട്ടിട്ടില്ല. (The famous actress said when she was called for Dileep’s Movie) ഉദയ് കൃഷ്ണയാണ് സിനിമയ്ക്ക് തിരക്കഥ ഒരുക്കുന്നത്. അജിത് വിനായക ഫിലിംസിൻ്റെ ബാനറിൽ വിനായക അജിത്താണ് ചിത്രം നിർമിക്കുന്നത്. ചിത്രത്തിൽ ചിത്രത്തിൽ തെന്നിന്ത്യൻ നടി തമന്ന നായികയായി എത്തുന്നു.ദിലീപ് അരുൺ ഗോപി ടീം വീണ്ടും … Read more

പ്രേക്ഷകർ ഇതുവരെ കാണാത്ത ഒരു കഥാപാത്രം ആയി സുരേഷ് ഗോപി – Suresh Gopi as a character that the audience has not seen before

സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രമാക്കി ജിബു ജേക്കബ് സംവിധാനം ചെയ്യുന്ന ബിഗ് ബജറ്റ് ചിത്രമാണ് മേ ഹൂം മൂസ. (Suresh Gopi as a character that the audience has not seen before)പാപ്പൻ എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് ശേഷം സുരേഷ് ​ഗോപി നായകനായി എത്തുന്ന ചിത്രമാണ് പ്രഖ്യാപന സമയം മുതൽ ശ്രദ്ധനേടിയ ചിത്രം സംവിധാനം ചെയ്യുന്നത് ജിബു ജേക്കബ് ആണ്. ചിത്രത്തിന്റേതായി പുറത്തുവരുന്ന അപ്ഡേറ്റുകൾക്ക് പ്രേക്ഷകർ ഏറെയാണ്. ഇപ്പോഴിതാ ചിത്രം സെപ്റ്റംബർ 30ന് … Read more

പാപ്പൻ OTT റിലീസ് എല്ലാവരും കാത്തിരുന്ന OTT റിലീസ് – Paappan movie ott release date

പാപ്പാൻ OTT റിലീസ് ചെയ്യാൻ ഒരുങ്ങുന്നു (Paappan movie ott release date) എന്ന വാർത്തകൾ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വരുന്ന വാർത്തകൾ , നൈല ഉഷ, സുരേഷ് ഗോപി, ഗോകുൽ സുരേഷ്, നീത പിള്ള എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ജോഷി ചിത്രം പാപ്പൻ തിയേറ്ററുകളിൽ പ്രദർശനം തുടരുകയാണ്. മലയാള സിനിമാ വ്യവസായം പ്രതിസന്ധികളിലൂടെ കടന്നുപോവുന്ന സാഹചര്യത്തിൽ പാപ്പൻ തിയേറ്ററുകൾക്കു നൽകിയ ആശ്വാസം ചെറുതല്ല. ഗംഭീര ബോക്സ് ഓഫീസ് കളക്ഷനാണ് ചിത്രത്തിനു ലഭിച്ചുകൊണ്ടിരിക്കുന്നത്. ജൂലൈ 29നായിരുന്നു … Read more

മമ്മൂട്ടി അങ്ങനെ തീരുമാനിച്ചപ്പോൾ രക്ഷപ്പെട്ടത് സംവിധായകൻ വിനയൻ – Director Vinayan was saved when Mammootty decided to do so

വിനയന്റെ സംവിധാനത്തിൽ ഒരുങ്ങുന്ന പത്തൊമ്പതാം നൂറ്റാണ്ട് എന്ന ചിത്രം തിയേറ്ററുകളിലെത്തുകയാണ്. (Director Vinayan was saved when Mammootty decided to do so) .കേരള നവോത്ഥാന ചരിത്രത്തിലെ ആദ്യകാല സാമൂഹ്യ പരിഷ്‌കർത്താവായിരുന്നു ആറാട്ടുപുഴ വേലായുധ പണിക്കരുടെ അധികം ചർച്ച ചെയ്യപ്പെടാത്ത ജീവിതമാണ് വിനയൻ ചിത്രത്തിലൂടെ അനാവരണം ചെയ്യുന്നത്. ഗോകുലം ഗോപാലൻ നിർമിച്ച ചിത്രത്തിൽ സിജു വിൽസനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ഒരുപാട് ഗവേഷണങ്ങൾക്കൊടുവിലാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’ പിറന്നതെന്ന് വിനയൻ പറയുന്നു. അതോടൊപ്പം സിനിമയിൽ തന്നെ വിലക്കിയതുമായി … Read more

തരംഗമായി വിഷ്ണു ഉണ്ണി കൃഷ്ണന്റെയും ബിബിൻ ജോർജിന്റെയും ഡാൻസ് – Vishnu Unnikrishnan and Bibin George dance video

My Name Is Azhagan

യൂട്യൂബിൽ തരംഗമായി വിഷ്ണു ഉണ്ണിക്കൃഷ്ണന്റെയും, ബിബിൻ ജോർജിന്റെയും ഡാൻസ് വീഡിയോ. മൈ നെയിം ഈസ് അഴകൻ എന്ന ചിത്രത്തിലെ വീഡിയോ സോങിലാണ് ഇരുവരും ചുവടുവയ്ക്കുന്നത്. ബിനു തൃക്കാക്കര പ്രധാന കഥാപാത്രമായി എത്തുന്ന ചിത്രത്തിൽ മലയാളത്തിൽ മികച്ച താര നിര തന്നെയുണ്ട്. ജോണി ആന്റണി, ജഫാർ ഇടുക്കി, ശരണ്യ രാമചന്ദ്രൻ, സുധി കോപ്പ, ടിനി ടോം, ജൂഡ് ആന്റണി എന്നിങ്ങനെ നിരവധി താരങ്ങൾ അണിനിരക്കുന്ന ചിത്രമാണ് മൈ നെയിം ഈസ് അഴകൻ കഴിഞ്ഞ ദിവസം യൂട്യൂബിലൂടെ റിലീസ് ചെയ്താ … Read more

പൂജക്ക് എത്തിയ ദിലീപിനെ വളഞ്ഞ് ആരാധകർ, ദിലീപിനെ ഇത്രയും ആരാധകരോ.. തമന്ന – Dileep and Tamannaah new movie

ദിലീപ് നായകനായി എത്തുന്ന പുതിയ സിനിമയുടെ പൂജക്കിടയിൽ ഉള്ള ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമായി മാറിക്കൊണ്ടിരിക്കുന്നത്. (Dileep and Tamannaah new movie) ചിത്രത്തിൽ പ്രധാന വേഷം ചെയ്യുന്നത് തെന്നിന്ത്യൻ സൂപ്പർ താരം തമന്നയാണ്. തമിഴ് തെലുഗ് തുടങ്ങി നിരവധി ഭാഷകളിൽ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായ നായികയാണ് തമന്ന. മലയാളികൾ എക്കാലത്തും ഇഷ്ടപെടുന്ന അയൺ, പയ്യ തുടങ്ങിയ ചിത്രങ്ങളിലൂടെ നിരവധി ആരാധകരെയാണ് തമന്നക്ക് കേരളത്തിൽ നിന്നും ലഭിച്ചിട്ടുള്ളത്. ദിലീപിനെ നായകനാക്കി സംവിധായകൻ അരുൺ ഗോപി … Read more

ബ്രഹ്‌മാണ്ഡ ഒരുക്കങ്ങളോടെ D 147, താരനിരയിൽ സുരേഷ് ഗോപിയും – Dileep’s new movie

മലയാളത്തിലെ സൂപ്പർ ഹിറ്റ് ചിത്രമായ ‘രാമലീല’യ്ക്ക് ശേഷം സംവിധായകൻ അരുൺ ഗോപിയും ദിലീപും വീണ്ടും ഒന്നിക്കുന്നു. ദിലീപിന്റെ 147-ാം ചിത്രത്തിലാണ് ഇരുവരും കൈകോർക്കുന്നത്. അരുൺ ഗോപി തന്നെയാണ് ഇക്കാര്യം അറിയിച്ചിരിക്കുന്നത്. ഉദയകൃഷ്ണയാണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക. സിനിമയുടെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ നടക്കുമെന്നാണ് സൂചന. 2017ലാണ് ദിലീപ് നായകനായ രാമലീല പുറത്തിറങ്ങിയത്. മുളകുപാടം ഫിലിംസ് നിർമ്മിച്ച ചിത്രത്തിൽ മുകേഷ്, പ്രയാഗ മാർട്ടിൻ, രാധിക ശരത്കുമാർ, കലാഭവൻ ഷാജോൺ തുടങ്ങി വമ്പൻ താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. അതേസമയം, സൂപ്പർ … Read more

“പൂതം വരുന്നേ ” ദൃശ്യവിരുന്നൊരുക്കി പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി – Pathonpatham Noottandu Video Song Out Now

വൻ താരനിരയെ അണിനിരത്തി വിനയൻ സംവിധാനം ചെയ്യുന്ന പത്തൊമ്പതാം നൂറ്റാണ്ടിന്റെ ആദ്യ വീഡിയോ ഗാനം പുറത്തിറങ്ങി.’ പൂതം വരുന്നേ’ എന്നു തുടങ്ങുന്ന ഗാനത്തിന് സംഗീത സംവിധാനം ഒരുക്കിയിരിക്കുന്നത് എം ജയചന്ദ്രനാണ്. റഫീഖ് അഹമ്മദിന്റെതാണ് വരികൾ, സയനോര ഫിലിപ്പ് ആണ് ഗാനം ആലപിച്ചിരിക്കുന്നത്. Pathonpatham Noottandu Video Song Out Now ഓണം റിലീസ് ആയിട്ടാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. സിജു വിൽസൺ ആണ് ചിത്രത്തിൽ പ്രധാനവേഷത്തിൽ എത്തുന്നത്. നവോത്ഥാനനായകൻ ആറാട്ടുപുഴ വേലായുധപ്പണിക്കരായാണ് ചിത്രത്തിൽ സിജു എത്തുന്നത്. വലിയ താര … Read more