മമ്മൂട്ടി ചിത്രം ‘റോഷാക്’അടിപൊളി ത്രില്ലർ തന്നെ – Rorschach
നിസാം ബഷീർ സംവിധാനംചെയ്യുന്ന മമ്മൂട്ടിയുടെ പുതിയ ചിത്രമാണ് റോഷാക്. ടൈറ്റിൽ കൊണ്ടുതന്നെ ശ്രദ്ധനേടിയ സിനിമയെക്കുറിച്ചുള്ള പുതിയ വിവരങ്ങളാണ് പുറത്തുവരുന്നത്.ഉദയ കൃഷ്ണ രചിച്ച്, ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യാൻ പോകുന്ന സിനിമയിൽ മമ്മൂട്ടി അഭിനയിക്കും. പോലീസ് യൂണിഫോമിലാണ് മെഗാസ്റ്റാർ എത്തുന്നത്.(Mammootty movie ‘Rorschach’ is a thriller) അനൗൺസ് ചെയ്തതുമുതൽക്ക് തന്നെ പ്രേക്ഷകരിൽ ആകാംക്ഷയുണർത്തിയ ചിത്രമാണ് മമ്മൂട്ടിയുടെ റോഷാക്. കെട്ട്യോളാണെന്റെ മാലാഖ എന്ന ചിത്രത്തിലൂടെ കടന്നുവന്ന നിസാം ബഷീർ ആണ് സംവിധാനം. പോസ്റ്ററുകളിൽ എല്ലാം അതീവ ആകാംക്ഷയുണർത്തുന്ന ചിത്രമാണ് … Read more