അടുത്ത് നിന്നാൽ ദുൽഖർ ഒന്നുമല്ല പുതിയ ബോഡിഗാഡിനെ കണ്ട് ഞെട്ടി – Fans are shocked to see Dulquer Salmaan’s new bodyguard

സൂപ്പർതാരം ദുൽഖർ സൽമാൻ നായകനാകുന്ന മൂന്നാമത്തെ ബോളിവുഡ് ചിത്രമാണ് ‘ചുപ്: റിവെഞ്ച് ഓഫ് ദ് ആർട്ടിസ്റ്റ്’. (Fans are shocked to see Dulquer Salmaan’s new bodyguard)പ്രശസ്ത സംവിധായകൻ ആർ. ബൽകി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ സണ്ണി ഡിയോളും പൂജ ബട്ടും ശ്രേയ ധന്വന്ദരിയും പ്രധാന വേഷത്തിലെത്തുന്നുണ്ട്. ചിത്രത്തിന്റെ ട്രെയിലർ വലിയ ഹിറ്റായി മാറിയിരുന്നു.എന്നാൽ പ്രമുഖ ബോളിവുഡ് സംവിധായകൻ ഗുരു ദത്തിനുള്ള ആദരം എന്ന നിലയ്ക്കാണ് ചിത്രം ഒരുങ്ങുന്നത്. എന്നാൽ ഇത് ബയോപിക് ആയിരിക്കില്ലെന്ന് സംവിധായകൻ … Read more

ഹോളിവുഡിലെ ഹാനിബാൾ ലക്റ്ററിനെപോലെ കൊടും ക്രൂരനായി മമ്മൂട്ടി ! Mammootty

ടൈറ്റിൽ പ്രഖ്യാപനം മുതൽ സോഷ്യൽ മീഡിയയിൽ ചർച്ച വിഷയമായി മാറിയ ചിത്രമായിരുന്നു റോഷോക്ക്.(Mammootty is brutal like Hollywood’s Hannibal Lecter) മമ്മുട്ടിയുടെ വ്യത്യസ്തത നിറഞ്ഞ ഒരു ലുക്ക് തന്നെ ആയിരുന്നു പോസ്റ്ററിൽ ഉണ്ടായിരുന്നത്. മമ്മുട്ടി ധരിച്ച് മാസ്കിനെ കുറിച്ചും നിരവധി ചർച്ചകൾ സോഷ്യൽ മീഡിയയിൽ ഉണ്ടായിരുന്നു. ഒരുപാട് നിഗൂടതകൾ നിറഞ്ഞ ഒന്ന് തന്നെ ആയിരുന്നു ചിത്രത്തിന്റെ പോസ്റ്ററും, മേക്കിങ് വിഡിയോയും. ചിത്രത്തിന്റെ ട്രൈലെർ റിലീസ് ചെയ്തതോടെ ആരാധകരുടെ സംശയങ്ങൾ കൂടി വരികയാണ്. ട്രെയ്ലറിന്റെ അവസാന ഭാഗത്ത് … Read more

മോഹന്‍ലാലിനെ നായകനാക്കി ഒരു ചിത്രം ചെയ്യാനുള്ള പദ്ധതിയെപ്പറ്റി വിനയന്‍ – Vinayan to make a film with Mohanlal

മലയാള സിനിമയിൽ വ്യത്യസ്തത നിറഞ്ഞ നിരവധി സിനിമകൾ നിർമിച്ച സംവിധായകനാണ് വിനയൻ.(Vinayan to make a film with Mohanlal) ഹോർറോർ ത്രില്ലർ, സയൻസ് ഫിക്ഷൻ ചിത്രങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങൾ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. തന്റേതായ നിലപാടുകളിൽ ഉറച്ച് തന്നെ നിൽക്കുന്ന ഒരു വ്യക്തികൂടിയാണ് വിനയൻ. ഒരുപാട് നാളത്തെ ഇടവേളക്ക് ശേഷം അദ്ദേഹം ഒരുക്കിയ ചിത്രമാണ് പത്തൊമ്പതാം നൂറ്റാണ്ട്. സിജു വിൽ‌സൺ നായകനായി എത്തിയ ചിത്രമാണ് വിനയന്റെ കരിയറിലെ ഏറ്റവും വലിയ ബഡ്ജറ്റിൽ ഒരുക്കിയ ചിത്രം. ഗോകുലം … Read more

Mohanlal | രണ്ടാമൂഴം ഇനി സംഭവിക്കുമോ? വരാൻ പോകുന്നത് മഹാഭാരതം വെബ് സീരീസ് !

മലയാളികളുടെ പ്രിയപ്പെട്ട ലാലേട്ടൻ ചെയ്യുന്ന സിനിമകൾ എല്ലാം തന്നെ വലിയ ബഡ്ജറ്റിൽ ഉള്ളതാണ്. (Mahabharata Web Series Coming Soon, Mohanlal)പാൻ ഇന്ത്യൻ തലത്തിൽ ഇറങ്ങാൻ പോകുന്ന സിനിമകൾ. അതിനും അപ്പുറത്തേക്ക് ഇന്റർനാഷണൽ ലെവലിൽ ഇറങ്ങാൻ പോകുന്ന സിനിമകളും ഉണ്ട്. എന്നാൽ ഒരുപാട് നാൾ മോഹൻലാൽ ആരാധകരെ ആകാംഷയിലാക്കിയ ഒന്നായ രണ്ടാം ഊഴത്തെ കുറിച്ച് ചോദിച്ചപ്പോൾ മോഹൻലാൽ പറഞ്ഞത് ഇങ്ങനെ. മോഹൻലാലിനെ നായകനാക്കി ഏതാനും വർഷങ്ങൾക്ക് മുൻപ് പ്ലാൻ ചെയ്താ ചിത്രമായിരുന്നു രണ്ടാം ഊഴം. MT വാസുദേവൻ … Read more

റോഷാക്കിലെ White Room Torture എന്ന ഭീകരത ചർച്ചയായപ്പോൾ – Rorschach

മലയാള സിനിമാലോകത്തു സമീപകാലത്ത് ഇറങ്ങിയ ട്രെയ്‍ലറുകളിൽ റോഷാക്കിനെപ്പോലെ പ്രേക്ഷകരിൽ ആകാംക്ഷയും ഉദ്വേഗവും സൃഷ്ടിച്ച ഒരു ട്രെയ്‍ലർ ഉണ്ടാവില്ല. (Rorschach)മമ്മൂട്ടി മുഖം മറച്ച് പ്രത്യക്ഷപ്പെട്ട ഫസ്റ്റ് ലുക്ക് മുതൽ സൃഷ്ടിച്ചെടുത്ത നിഗൂഢതയെ ഇരട്ടിപ്പിക്കുന്ന ഒന്നായിരുന്നു ചിത്രത്തിൻറെ രണ്ട് ദിവസം മുൻപെത്തിയ ട്രെയ്‍ലർ. ഒന്നും വിട്ടുപറയാത്ത, കഥാ സൂചനകൾ സൂക്ഷിച്ചു മാത്രം പ്രേക്ഷകർക്കു മുന്നിൽ അവതരിപ്പിച്ച ട്രെയ്‍ലറിൽ നിന്നും ചില കണ്ണികൾ ചേർത്ത് വായിച്ചെടുക്കാനുള്ള ശ്രമം നടത്തുകയാണ് സിനിമാപ്രേമികൾ. സിനിമയുടെ കഥയെക്കുറിച്ച് പല തരം തിയറികൾ സോഷ്യൽ മീഡിയയിൽ ഇതിനകം … Read more

ദുല്‍ഖര്‍ സല്‍മാന്‍ സംവിധായകനായി ഹിന്ദിയില്‍! – Dulquer Salmaan as director in Hindi

ദുല്‍ഖര്‍ സല്‍മാന്‍ സംവിധായകനായി ഹിന്ദിയില്‍! (Dulquer Salmaan as director in Hindi) : മലയാള സിനിമ പ്രേക്ഷകരുടെ ഇഷ്ട തരാം ആണ് ദുൽഖുർ, മലയാളത്തിൽ മാത്രം അല്ല മറ്റു ഭാഷകളിലും വളരെ അതികം ശ്രെധ നേടിയ ഒരു നടൻ ആണ് എന്നാൽ ഇപ്പോൾ ഹിന്ദി വെബ്‌സീരിസില്‍ അഭിനയിക്കാനൊരുങ്ങി ദുല്‍ഖര്‍ സല്‍മാന്‍. ഡേറ്റ് പ്രശ്‌നങ്ങള്‍ കാരണം പിന്മാറിയ ദില്‍ജിത്ത് ദോഷാന്‍ജിന് പകരക്കാരനായി ജെന്റില്‍മാന്‍, ഗോ ഗോവ ഗോണ്‍, ദി ഫാമിലി മാന്‍ എന്നിവയിലൂടെ ശ്രദ്ധേയരായ ഇരട്ടസംവിധായകരായ രാജ് … Read more

സീതാരാമം ഒടിടിയിലും തരംഗം – Sita Ram is trending in OTT

ദുൽഖർ നായകനായി ഏറ്റവും ഒടുവിൽ പ്രദർശനത്തിന് എത്തിയ ചിത്രമാണ് ‘സീതാ രാമം’. ഹനു രാഘവപ്പുഡി ആണ് ചിത്രം സംവിധാനം ചെയ്‍തതത്. (Sita Ram is trending in OTT)മികച്ച പ്രതികരണമാണ് ചിത്രത്തിന് തിയറ്ററുകളിൽ നിന്ന് ലഭിക്കുന്നത്. ഇപ്പോഴിതാ ‘സീതാ രാമം’ ചിത്രത്തെ അഭിനന്ദിച്ച് രംഗത്ത് എത്തിയിരിക്കുകയാണ് നടി അനുഷ്‍ക ഷെട്ടി. ‘സീതാ രാമം’ പോസ്റ്റർ ഷെയർ ചെയ്‍താണ് അനുഷ്‍ക ഷെട്ടി അഭിനന്ദനം അറിയിച്ചത്. വളരെ മനോഹരമായ സിനിമ എന്ന് പറഞ്ഞ അനുഷ്‍ക ഷെട്ടി ‘സീതാ രാ’മത്തിന്റെ ഭാഗമായ … Read more

സിജു വിൽ‌സൺ സൂപ്പർ സ്റ്റാർ ആകുമെന്ന വിനയൻ്റെ പ്രവചനം സത്യമായി – Vinayan’s prediction that Siju Wilson will become a superstar came true

കേരളം കാത്തിരുന്ന ചിത്രമാണ് ‘പത്തൊമ്പതാം നൂറ്റാണ്ട്’. (Vinayan’s prediction that Siju Wilson will become a superstar came true)പത്തൊമ്പതാം നൂറ്റാണ്ടിലെ നേർ ചരിത്രത്തിന്റെ ദൃശ്യാവിഷ്‍കാരമല്ല എന്ന് സാക്ഷ്യപ്പെടുത്തുന്നുണ്ടെങ്കിലും അക്കാലത്തിന്റെ ഓർമപെടുത്തലാണ് വിനയന്റെ സംവിധാനത്തിലെത്തിയ സിനിമ. കേരളത്തിൽ പത്തൊമ്പതാം നൂറ്റാണ്ടിൽ കീഴ് ജാതിക്കാരായ വിഭാഗം ജനത അനുഭവിച്ച ദുരിതങ്ങളും വേർതിരിവും അതിനെതിരെയുളള പോരാട്ടങ്ങളുമെല്ലാം ചിത്രത്തിൽ ദൃശ്യവത്‍കരിക്കുന്നു. അക്ഷരാർഥത്തിൽ ദൃശ്യമികവോടുള്ള ഒരു സിനിമാനുഭവവുമായും മാറിയിരിക്കുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’. വിനയന്റെ ബ്രഹ്‍മാണ്ഡ ചിത്രമെന്ന വിശേഷണത്തോടെയായിരുന്നു ‘പത്തൊമ്പതാം നൂറ്റാണ്ട്’ റിലീസിന് … Read more

ഉള്ളിലുള്ളത് വെട്ടിത്തുറന്നടിച്ച് മോഹൻലാൽ, പരിഹസിച്ചവരും അപവാദം പറഞ്ഞവരും പോസ്റ്റായി – Mohanlal

ലോകം മുഴുവൻ ആരാധകരുള്ള നടനാണ് മോഹൻലാൽ . നടന്റെ ഓരോ സിനിമകളും അത്രയേറെ പ്രിയപ്പെട്ടതാണ് പ്രേക്ഷകർക്ക് . (Mohanlal)ഇപ്പോഴിതാ മോഹൻലാലിന്റെ അഭിമുഖമാണ് വൈറലാകുന്നത് . രാഷ്ട്രീയത്തിലുള്ള തന്റെ കാഴ്ചപ്പാട് തുറന്ന് പറഞ്ഞിരിക്കുകയാണ് മോഹൻലാൽ.രാഷ്ട്രീയം തന്റെ പണിയല്ലെന്നും കക്ഷി രാഷ്ട്രീയത്തിലേക്ക് താനില്ലെന്നും ഇല്ലെന്നും മോഹൻലാൽ പറയുന്നു. ഏത് പാർട്ടിയുടെയും നല്ല ആശയങ്ങളോട് സഹകരിക്കും അവയിലൂടെ സഞ്ചരിക്കാം. പക്ഷേ കക്ഷി രാഷ്ട്രീയം എന്ന് പറയുമ്പോൾ, അതിനെ കുറിച്ചൊരു ധാരണ വേണമെന്നും മോഹൻലാൽ പറഞ്ഞു.ഏഷ്യാനെറ്റ് ന്യൂസിന് നൽകിയ അഭിമുഖത്തിലായിരുന്നു രാഷ്ട്രീയത്തോടുള്ള തന്റെ … Read more