മമ്മൂട്ടി നിയന്ത്രണം വിട്ട് പൊട്ടിക്കരഞ്ഞതിന് പിന്നിലെ കാരണം വ്യക്തമാക്കി മുകേഷ്

മമ്മൂട്ടി:- മലയാള സിനിമാലോകത്തെ പകരം വയ്ക്കാനാവാത്ത പ്രതിഭയാണ് കൊച്ചിൻ ഹനീഫ. അഴിമുഖം എന്ന ചിത്രത്തിലൂടെ ആയിരുന്നു മിമിക്രി- നാടകവേദികളിൽ നിന്നു കൊച്ചിൻ ഹനീഫയുടെ സിനിമയിലേക്ക് ഉള്ള അരങ്ങേറ്റം കുറിച്ചത് , തുടർന്ന് വില്ലനായും സ്വഭാവനടനായും ഹാസ്യതാരമായുമൊക്കെ മലയാള സിനിമയുടെ ലോകത്ത് അദ്ദേഹം നിറഞ്ഞു നിന്നു. മലയാള സിനിമാ ലോകത്തെ ഒന്നാകെ ഞെട്ടിച്ച വിയോ​ഗം ആയിരുന്നു പ്രിയ നടന്റെ വിയോ​ഗം. അദ്ദേഹത്തെ കുറിച്ചുള്ള ഓർമ്മകൾ ഇന്നും പല വേദികളിലും ഉയർന്ന് കേൾക്കുന്നുണ്ട്. ഇപ്പോഴിതാ കൊച്ചിൻ ഹനീഫയുടെയും മമ്മൂട്ടിയുടെയും സൗഹൃദത്തെ … Read more

മമ്മൂട്ടി പടത്തിന് എതിരെ വിമർശനം ആയി വി എം ഗിരിജ

എറണാംകുളം: സമകാലീന മലയാളസാഹിത്യത്തിലെ ശ്രദ്ധേയയായ ഒരു എഴുത്തുകാരിയാണ്‌ കവയിത്രിയായ വി.എം. ഗിരിജ. മലയാളത്തിലെ പുതുനിരക്കവികളെ അവതരിപ്പിച്ചുകൊണ്ട് ആറ്റൂർ രവിവർമ്മ 1999-ൽ എഡിറ്റുചെയ്ത പുതുമൊഴിവഴികൾ എന്ന സമാഹാരത്തിൽ ഗിരിജയുടെ കവിതകൾ ഉൾപ്പെട്ടിരുന്നു എന്നാൽ ഇപ്പോൾ മമ്മൂട്ടി പടത്തിന് എതിരെ പരാമർശവും ആയി രംഗത്ത് വന്നരിക്കുകയാണ് , നൻപകൽ നേരത്ത് മയക്കം എന്ന ചിത്രം നെറ്റ്ഫ്ലിക്സിലൂടെ കണ്ടു. സിനിമയ്ക്ക് അടിസ്ഥാനമായ ആ മിസ്റ്ററിയല്ലാതെ മറ്റൊന്നും എന്നെ ആകർഷിച്ചില്ല. എന്നു പറയുകയാണ് വി എം ഗിരിജ സോഷ്യൽ മീഡിയയിലൂടെ തന്നെ ആണ് … Read more

റോക്കി ഭായിയുടെ തൊട്ടുപിന്നിൽ പത്താൻ റെക്കോർഡുകൾ എല്ലാം തകർക്കുന്നു | Pathaan Movie new collection record

Pathaan Movie new collection record:- 2015 ൽ എസ്.എസ് രാജമൗലി സംവിധാനം ചെയ്ത് പ്രദർശനത്തിനെത്തിയ ഇതിഹാസ സിനിമയാണ് ബാഹുബലി ദ ബിഗിനിങ്. പ്രഭാസ്, തമന്ന ഭാട്ടിയ ,അനുഷ്ക ഷെട്ടി തുടങ്ങിയവർ മുഖ്യ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ഈ ചിത്രത്തിൽ സത്യരാജ്, നാസ്സർ, രമ്യ കൃഷ്ണൻ ,തുടങ്ങിയവരും അഭിനയിക്കുന്നു. തെലുഗു ,തമിഴ് ഭാഷകളിലായി ചിത്രീകരിച്ച ബാഹുബലി മലയാളമുൾപ്പടെ ആറു ഭാഷകളിൽ മൊഴി മാറ്റി പ്രദർശിപ്പിച്ചു . 2015 ജൂലൈ 10 നു പ്രദർശനത്തിനെത്തിയ ചിത്രം അവസാന കളക്ഷനായി ₹650 … Read more

മോഹൻലാലും ജിത്തുവും ചിത്രം റാമിൽ സംഭവിച്ചത് കണ്ടോ – Mohanlal Jeethu Joseph Movie Ram Updates

ജിത്തു ജോസഫ് രചനയും സംവിധാനവും നിർവ്വഹിക്കുന്ന ഒരു വരാനിരിക്കുന്ന ഇന്ത്യൻ മലയാളം-ഭാഷാ ആക്ഷൻ ത്രില്ലർ ചിത്രമാണ് റാം: ഭാഗം 1. തൃഷ, ഇന്ദ്രജിത്ത് സുകുമാരൻ, സംയുക്ത മേനോൻ, ആദിൽ ഹുസൈൻ, ദുർഗാ കൃഷ്ണ, പ്രാചി തെഹ്‌ലാൻ, അനൂപ് മേനോൻ, സായികുമാർ, സുമൻ, ചന്തുനാഥ്, സിദ്ദിഖ് എന്നിവരോടൊപ്പം മോഹൻലാൽ ടൈറ്റിൽ റോളിൽ അഭിനയിക്കുന്നു.(Mohanlal Jeethu Joseph Movie Ram Updates) വിദ്യാസാഗറിന്റെ അനുയായിയായ വിഷ്ണു ശ്യാം ആണ് ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത്, COVID-19 പാൻഡെമിക് കാരണം ഏകദേശം മൂന്ന് … Read more

മാസ് ഡയലോ​ഗും പുതിയ ഷോട്ടുകളുമായി ട്രെയിലർ എത്തി; അപ്പന്റെ കൈ വെട്ടിയ ചെകുത്താനായി ആടുതോമ വരുന്നു – Mohanlal | Spadikam 4k Trailer Released

മലയാളികളുടെ മനസ്സിൽ മയാതെ കിടക്കുന്ന എക്കലത്തേയും സൂപ്പർ ഹിറ്റ് ചിത്രമാണ് സ്ഫടികം. മുണ്ടിരിഞ്ഞ് അടിക്കുന്ന ആടുതോമയേയും ഭൂമിയുടെ സ്പന്ദനം പോലും കണക്കിലാണ് എന്ന് മലയാളികളെ പറയാൻ പഠിപ്പിച്ച ചാക്കോ മാഷും മലയാളികൾക്ക് എന്നും പ്രിയപ്പെട്ടതാണ്.(Spadikam 4k Trailer Released )

ഇപ്പോഴിതാ ചിത്രം റീ റിലീസിന് ഒരുങ്ങുകയാണ്. ആധുനിക സാങ്കേതിക വിദ്യയുടെ എല്ലാ മികവുകളോടും കൂടിയാണ് ചിത്രം എത്തുന്നത്. 4 K പവറിലാണ് ചിത്രം പ്രദർശനത്തിന് എത്തുക. പ്രഖ്യാപന സമയം മുതൽ സ്ഫടികം വീണ്ടും തിയേറ്ററിൽ കാണാനുള്ള ആവേശത്തിലാണ് ആരാധകർ.

ചിത്രത്തിന്റെ പ്രൊമോഷൻ മെറ്റീരിയലുകൾ എല്ലാംതന്നെ സോഷ്യൽ മീഡിയയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിന്റെ ട്രെയിലർ പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ. പുതിയതായി ഉൾപ്പെടുത്തിയ ഷോട്ടുകളും മാസ് ഡയലോ​ഗുകളും ചേർത്താണ് ട്രെയിലർ ഒരുക്കിയിരിക്കുന്നത്.

അതി ​ഗംഭീരം എന്നാണ് ട്രെയിലറിന് സോഷ്യൽ മീ‍ഡിയയിൽ നിറയുന്ന കമന്റ്. ചിത്രം ഫെബ്രുവരി 9ന് പുതിയ ദൃശ്യ മികവോടെ പ്രദർശനത്തിന് എത്തും. സ്ഫടികം പുറത്തിറങ്ങി 24 വർഷം ആയിരിക്കുന്ന വേളയിലാണ് ചിത്രം വീണ്ടും പ്രദർശനത്തിന് എത്തുന്നത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ സെൻസറിം​ഗ് പൂർത്തിയായിരുന്നു. യു സര്‍ട്ടിഫിക്കറ്റ് ആണ് ചിത്രത്തിന് ലഭിച്ചിരിക്കുന്നത്. 1995 ല്‍ തിയറ്ററുകളിലെത്തിയ ചിത്രം റീ റിലീസിന് ഒരുങ്ങുമ്പോൾ അഭിനേതാക്കളിൽ പലരും കൂടെയില്ല എന്നതാണ് നോവുണർത്തുന്നത് സംവിധായകൻ ഭദ്രൻ പറഞ്ഞു. വിടപറഞ്ഞവരെ അനുസ്മരിച്ച് ഓർമ്മയിൽ സ്ഫടികം എന്ന പരിപാടിയും അണിയറ പ്രവർത്തകർ സംഘടിപ്പിച്ചിരുന്നു.

ലിയോ ബ്ലഡി സ്വീറ്റ് ടീസർ പുറത്തായി ഞെട്ടലോടെ പ്രേക്ഷകർ – Thalapathy Vijay new movie Leo Intro video trending all over India

മാസ്റ്റർ എന്ന സിനിമക്ക് ശേഷം ദളപതി വിജയ് യെ നായകനാക്കി തമിഴിലെ സൂപ്പർ സംവിധായകനായ ലോകേഷ് ഒരുക്കുന്ന ചിത്രം വരാൻ പോവുകയുയാണ്. ആരാധകരെ ആവശേഷത്തിലാകെ കഴിഞ്ഞ ദിവസം ലോകേഷ് ചിത്രത്തിന്റെ പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണ്. ദളപതി 67 എന്നാണ് ചിത്രത്തിന്റെ താത്കാലിക പേര്. എന്നാൽ വലിയ ഒരു കാത്തിരിപ്പ് തന്നെ ആണ് പ്രേക്ഷകർ എന്നാൽ അങ്ങനെ ആ കാത്തിരിപ്പിനും വിരാമമായി. ലോകേഷ് കന​ഗരാജ് സംവിധാനം ചെയ്ത് വിജയ് നായകനാവുന്ന പുതിയ ചിത്രത്തിന് പേരായി. ‘ലിയോ’ എന്നാണ് ചിത്രത്തിന് നൽകിയിരിക്കുന്ന … Read more

പിറന്നാൾ ദിനത്തിൽ ആസിഫ് അലിയുടെ പുതിയ ചിത്രം; കൂടെ സൗബിനും – Asif Ali new movie on his birthday

മഹേഷും മാരുതിയും എന്ന ചിത്രത്തിന് ശേഷം ആസിഫ് അലിയുടെ പുതിയ ചിത്രം എത്തുന്നു. ആസിഫ് അലിക്കൊപ്പം രോമാഞ്ചം ഫിലിം ഹിറ്റിന് ശേഷം സൗബിൻ ഷാഹിറും എത്തുന്നു. ആസിഫ് അലിയുടെ പിറന്നാൾ ദിനത്തിലാണ് പുതിയ ചിത്രത്തിന്റെ പ്രഖ്യാപനം. നവാഗതനായ നവാസ് നാസർ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.(Asif Ali new movie on his birthday) തങ്കം ആണ് ചിത്രത്തിന്റെ തിരക്കഥ ഒരുക്കുന്നത്. ആഷിക് ഉസ്മാനും, ഖാലിദ് റഹ്മാനും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ചിത്രത്തെ കുറിച്ച് മറ്റു വിവരങ്ങൾ … Read more

വഞ്ചനാകേസും പണം തട്ടിപ്പും നടൻ ബാബുരാജ് അറസ്റ്റിൽ – Actor Baburaj arrested in fraud and money laundering case

കല്ലാറിലെ റിസോർട്ട് പാട്ടത്തിന് നൽകി പണം തട്ടിയ കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. അടിമാലി പൊലീസ് ആണ് താരത്തെ അറസ്റ്റ് ചെയ്തത്. താരം നേരിട്ട് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. (Actor Baburaj arrested in fraud and money laundering case) ഹൈക്കോടതിയുടെ നിർദേശ പ്രകാരമാണ് താരം സ്റ്റേഷനിൽ നേരിട്ട് ഹാജരായത്. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം മെഡിക്കൽ പരിശോധനകൾ നടത്തി ബാബുരാജിനെ കോടതിയിൽ എത്തിച്ചു. കോടതി ബാബുരാജിന് ജാമ്യം അനുവദിച്ചിട്ടുണ്ട്. ഫെബ്രുവരി നാലിന് ഹാജരാകണമെന്ന് ചൂണ്ടിക്കാട്ടി നടന് നോട്ടീസ് … Read more

‘കിസ പറയണതാരോ’ ​ഗാനവുമായി ‘ഡിയര്‍ വാപ്പി’ Dear Vaappi Movie Video Song Out Now

ഷാന്‍ തുളസീധരൻ രചനയും സംവിധാനവും നിര്‍വഹിക്കുന്ന ചിത്രമാണ് ഡിയര്‍ വാപ്പി. തിങ്കളാഴ്ച നിശ്ചയം എന്ന ചിത്രത്തിലൂടെ സുപരിചിതയായ അനഘ നാരായണനാണ് ചിത്രത്തിൽ നായികയായി എത്തുന്നത്. (Dear Vaappi Movie Video Song Out Now)

മണിയൻപിള്ള രാജുവിന്റെ മകൻ നിരഞ്ജ് മണിയൻപിള്ള രാജുവാണ് ചിത്രത്തിലെ നായകൻ. നടനും തിരക്കഥാകൃത്തും സംവിധായകനും നിർമാതാവുമായ ലാലും ചിത്രത്തിൽ പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. ഇപ്പോഴിതാ ചിത്രത്തിലെ പുതിയ ​ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.

‘കിസ പറയണതാരോ’ എന്ന് തുടങ്ങുന്ന ഗാനമാണ് പുറത്തുവിട്ടിരിക്കുന്നത്. ഹരിനാരായണൻ രചിച്ച വരികൾക്ക് കൈലാസ് മേനോനാണ് സം​ഗീതം നൽകിയിരിക്കുന്നത്. ഹരിത ബാലകൃഷ്ണനും കെ എസ് ഹരിശങ്കറും ചേർന്നാണ് ​ഗാനം ആലപിച്ചിരിക്കുന്നത്. ഒരു തുന്നല്‍ക്കാരനായിട്ടാണ് ലാല്‍ എത്തുന്നത്. ‘തിങ്കളാഴ്‍ച നിശ്ചയം’ ഫെയിം അനഘ നാരായണന്‍ ആണ് ചിത്രത്തിൽ നായികയായി എത്തുന്നത്.

മണിയന്‍ പിള്ള രാജു, ജഗദീഷ്, അനു സിതാര, നിര്‍മല്‍ പാലാഴി, സുനില്‍ സുഖധ, ശിവജി ഗുരുവായൂര്‍, രഞ്ജിത് ശേഖര്‍, അഭിറാം, നീന കുറുപ്പ്, ബാലന്‍ പാറക്കല്‍, മുഹമ്മദ്, ജയകൃഷ്ണന്‍, രശ്മി ബോബന്‍ രാകേഷ്, മധു, ശശി എരഞ്ഞിക്കല്‍ എന്നിവർക്ക് പുറമെ വെയില്‍ ചിത്രത്തിലെ ഫെയിം ശ്രീരേഖയും ആണ് ചിത്രത്തിലെ മറ്റു താരങ്ങൾ. ക്രൗണ്‍ ഫിലിംസിന്റെ ബാനറില്‍ ആര്‍ മുത്തയ്യ മുരളിയാണ് ചിത്രത്തിന്റെ നിര്‍മാണം.

 

English Summary: Dear Vaappi Movie Video Song Out Now