ജീവിതത്തിലെ പുതിയ തുടക്കത്തിന് ഒരുങ്ങി സാമന്ത ചിത്രങ്ങൾ വൈറൽ | Samantha is ready for a new start in life
മലയാളം തമിഴ് പ്രേക്ഷകർക്ക് വളരെ ഇഷ്ടം ഉള്ള ഒരു അഭിനയത്രി ആണ് സാമന്ത എന്നാൽ താരത്തിന്റെ വിശേഷങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ സജീവം അവർക്കുള്ള ഒരു കാര്യം തന്നെ ആണ് എന്നാൽ ഇപ്പോൾ ജീവിതത്തിലെ പുതിയ തുടക്കത്തിന് ഒരുങ്ങി സാമന്ത. എല്ലാവരും ഒരുപോലെ കാത്തിരിക്കുന്ന സമാന്ത നായികയായി എത്തുന്ന പുതിയ ചിത്രമാണ് ശാകുന്തളം. ദേവ് മോഹൻ നായകനായി ദുഷ്യന്തനായി എത്തുന്ന ഈ ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഗുണശേഖർ ആണ്. സൂഫിയും സുജാതയും എന്ന ചിത്രത്തിലൂടെ മലയാളി പ്രേക്ഷകർക്ക് … Read more