ലോൺ എടുക്കാതെ വീട് പണിയാം, കുറഞ്ഞ ചിലവിൽ കിടിലൻ വീട്
കുറഞ്ഞ ചിലവിൽ വീട് നിർമിക്കാം.. വീട് എന്ന സ്വപ്നം കാണുന്ന ഏതൊരു സാധാരണകാരനും എളുപ്പം നിർമിക്കാൻ സാധിക്കുന്ന കുഞ്ഞൻ വീട്. ഇനി ലോൺ എടുത്ത് കഷ്ടപ്പെടേണ്ട. കടബാധ്യത വേണ്ട. കുറഞ്ഞ ചിലവിൽ കിടിലൻ വീട് നിമികാം. ഒരു കൊച്ചു കുടുംബത്തിന് വേണ്ട എല്ലാ സൗകര്യങ്ങളും ഈ ഭവനത്തിൽ ഉണ്ട്. അമിത പലിശയിൽ ലോൺ എടുത്ത് സമാധാനം കളയേണ്ട. വെറും മൂന്നേകാൽ ലക്ഷം രൂപയ്ക്കാണ് ഈ വീട് നിർമ്മിച്ചെടുത്ത. പരമാവധി നിർമാണ ചിലവ് കുറച്ചാണ് ഈ വീട് നിർമിച്ചിരിക്കുന്നത്. … Read more