തിരുവനതപുരം:- സംസ്ഥാനത്ത് വരും ദിവസങ്ങളിൽ കനത്ത മഴക്ക് സാധ്യത. (Yellow Alert in Kerala)ഇന്ന് ഒൻപത് ജില്ലകളിൽ യെല്ലോ അലെർട്. തൃശൂർ , എറണാംകുളം, കോട്ടയം, ഇടുക്കി, മലപ്പുറം, വയനാട്, കണ്ണൂർ, കാസർഗോഡ് എന്നീ ജില്ലകളിലാണ് യെല്ലോ അലെർട് പ്രഖ്യാപിച്ചത്. മലയോര മേഖലകളിൽ കഴിഞ്ഞ ദിവസങ്ങളിൽ ഇടിയോട്കൂടി സത്യമായ മഴ പെയ്തിരുന്നു. വരും ദിവസങ്ങളിലും കനത്ത ജാഗ്രത വേണം എന്നാണ് കാലാവസ്ഥ നിരീക്ഷകരുടെ മുന്നറിയിപ്പ്.
വരും ദിവസങ്ങളിൽ ഇടുക്കി, എറണാംകുളം, മലപ്പുറം, കോട്ടയം, ആലപ്പുഴ, മലപ്പുറം എന്നീ ജില്ലകളിൽ യെൽലോ അലെർട് പ്രഖ്യാപിച്ചിരിക്കുന്നു. മൽസ്യ ബന്ധനത്തിനും വിലക്ക് ഏർപെടുത്തിയിട്ടുണ്ട്. വരും ദിവസങ്ങളിൽ അതീവ ജാഗ്രതവേണം എന്നാണ് കാലാവസ്ഥ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്.
Highlights:- Yellow Alert in Kerala – Heavy Rain Forecast in Kerala