പിണക്കം മറന്ന് എല്ലാവരും തിരിച്ചെത്തി ചക്കപ്പഴം വീണ്ടും
ഉപ്പും മുളക്കും എന്ന ടെലിവിഷൻ പരിപാടിക്ക് ശേഷം പ്രേക്ഷകർ ഇരുകയ്യും നീട്ടി സ്വീകരിച്ച പ്രേക്ഷക പ്രീതി ഏറേ നേടിയ പരമ്പരയാണ് ‘ ചക്കപ്പഴം’. ഫ്‌ളവേഴ്‌സ് ടി വി യിൽ സംപ്രേഷണം ചെയ്തിരുന്ന ‘ചക്കപ്പഴം’ നിർത്തി എന്ന വാർത്തകൾ പരന്നിരുന്നു. ഇഷ്ട കഥാപാത്രങ്ങൾ ചെയ്തിരുന്ന അഭിനേതാക്കൾ പരമ്പരയിൽ നിന്ന് വിട്ട് പോയത് ആരാധകരിൽ നിരാശയും ഉണ്ടാക്കി. എന്നാൽ ഇപ്പോഴിതാ, പരമ്പരയുടെ രണ്ടാം സീസൺ വരികയാണ്.ചക്കപ്പഴത്തിൽ കുഞ്ഞുണ്ണി എന്ന കഥാപാത്രത്തെ അവതരിപ്പിക്കുന്ന അമൽ രാജ് ദേവാണ് ഇക്കാര്യം ഇൻസ്റ്റഗ്രാം പോസ്റ്റിലൂടെ … Read more