ആനകൾ മൂലം അപകടങ്ങൾ ഉണ്ടാവുന്നത് നമ്മളുടെ ഇടയിൽ സാധാരണ ഉള്ളത് അല്ല , ആനകൾ നമ്മൾക്ക് വലിയ അപകടം തന്നെ ആണ് , ആനയുടെ അപകടം മൂലം നിരവധി ആളുകൾ ആണ് മരണം സംഭവിച്ചിട്ടുള്ളത് , വിരണ്ടോടിയ ആനയുടെ മുന്നിൽ ഇന്നും കുട്ടികളെ പാപ്പാൻ രക്ഷിച്ച സംഭവം കഴിഞ്ഞ ദിവസങ്ങളിൽ സോഷ്യൽ മീഡിയയിൽ വളരെ അധികം വൈറൽ ആയിരുന്നു. തൃശൂർ വച്ചായിരുന്നു ഇത്തരത്തിൽ കുട്ടികളെ ആക്രമിക്കാൻ വന്ന ആനയുടെ മുന്നിൽ നിന്നും അതി സാഹസികം ആയി കുട്ടികളെ ആ ആനയുടെ പാപ്പാൻ തന്നെ രക്ഷിച്ചു എടുത്തത്. തൃശൂർ ജില്ലയിൽ ഉള്ള സങ്കര നാരായണൻ എന്ന ആന ആയിരുന്നു അന്ന് പാപ്പാന്മാരുടെ അരികിൽ നിന്നും അപ്രതീക്ഷിതം ആയി കൈ വിട്ടു പോയത്.
സ്കൂൾ കുട്ടികൾക്ക് നേരെ ആണ് ആനയുടെ ആക്രമണം ഉണ്ടായതു , എന്നാൽ ആ കുട്ടികൾ എല്ലാം പേടിച്ചു ഓടുകയും ചെയ്തു , എന്നാൽ അതിൽ ഒരു കുട്ടി മതിലിനു ഇടയിൽ പെട്ടത് മൂലം ആ ആന കുട്ടിയെ പലതവണ ആകാരമിക്കാൻ ശ്രെമിച്ചു എങ്കിലും അത് നടന്നില്ല , എന്നാൽ പാപ്പാന്മാരുടെ സംയോജിതം ആയ ഇടപെടൽ മൂലം ആണ് ആ കുട്ടിയുടെ ജീവൻ രക്ഷിച്ചത് , വളരെ അപകടം നിറഞ്ഞ ഒരു വീഡിയോ തന്നെ ആണ് ഇത് നിരവധി ആനകൾ ഇടഞ്ഞ വീഡിയോ സോഷ്യൽ മീഡിയയിൽ ഉണ്ട് എന്നാൽ ഇതുപോലെ ഒരു വീഡിയോ ആദ്യമായിട്ട് ആയിരിക്കു , കൂടുതൽ അറിയാൻ വീഡിയോ കാണുക ,
