മലയാളത്തിന്റെ പ്രിയതാരം മമ്മൂട്ടിയുടെ ഡാൻസ് പലപ്പോഴും പരാജയം അവരുണ്ട് , ഹിറ്റ് ചിത്രമായ കിഴക്കൻ പത്രോസ് എന്ന സിനിമയിൽ മമ്മൂട്ടിയെ ഡാൻസ് പഠിപ്പിക്കാൻ പ്രഭുദേവ എത്തിയ സംഭവം വിവരിച്ച് സംവിധായകൻ തമിഴ് നടനും ഡാൻസറും സംവിധയകനും ആണ് പ്രഭുദേവ , നൃത്ത സംവിധായകൻ എന്ന നിലയിൽ മികവ് പുലർത്തിയാവാൻ ആണ് , തമിഴ് തെലുങ്ക് ഹിന്ദി മലയാളം എന്നി ഭാഷകളിൽ എല്ലാം അദ്ദഹം ഡാൻസ് സംവിധാനം ചെയ്തിട്ടുണ്ട് , എന്നാൽ മലയാളത്തിൽ വർഷങ്ങൾക്ക് മുൻപ്പ് പ്രഭുദേവ നായകനായ മമ്മൂട്ടിയെ നൃത്തം പഠിപ്പിക്കാൻ എത്തിയ സംഭവം ആണ് ഇത് .എന്നാൽ അന്ന് പ്രഭുദേവക്ക് 19 എന്നാൽ മമ്മൂട്ടിക്ക് പ്രായം 40
ശാന്തമീ രാത്രിയിൽ എന്ന ഗാനത്തിന് ആണ് മമ്മൂട്ടിയെ ഡാൻസ്പഠിപ്പിക്കേണ്ടത് ജയരാജിന്റെ സംവിധാനത്തിൽ മമ്മൂട്ടി, രഞ്ജിത എന്നിവർ പ്രധാനവേഷത്തിൽ അഭിനയിച്ച് 1992-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ജോണി വാക്കർ. മമ്മൂട്ടി അവതരിപ്പിച്ചിരിക്കുന്ന ജോണി വർഗ്ഗീസ് എന്ന കഥാപാത്രത്തെ ആണ് പ്രഭുദേവ ഡാൻസ് പഠിപ്പിച്ചത് , മമ്മൂട്ടിയെ വളരെ വ്യത്യസ്തം ആയ രീതിയിൽ ആണ് പ്രഭുദേവ ഡാൻസ് പഠിപ്പിച്ചത് , എന്നാൽ മമ്മൂട്ടിക്ക് ചെയ്യാൻ കഴിയുന്ന വളരെ നല്ല ഡാൻസ് തന്നെ ആണ് പ്രഭുദേവ ചെയ്തത്, പല ആളുകളും വന്നു ചെയ്യാൻ കഴിയാത്ത ഒരു കൈര്യം തന്നെ ആണ് പ്രഭുദേവ വന്നു ചെയ്തത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,