ചിലർ വാഹനങ്ങൾ റോഡുകളിൽ ഓടിക്കുന്നതിനു ഉപരി അതും വച്ച് കൊണ്ട് പല തരത്തിലുള്ള അഭ്യാസ പ്രകടനങ്ങളും കാണിച്ചു കൂട്ടുന്ന ഒട്ടനവധി ആളുകളെ നമ്മൾ കണ്ടിട്ടുണ്ട്.നിരവധി സമഭാവങ്ങൾ ആണ് അതുപോലെ ഉണ്ടായിട്ടുള്ളത് എന്നാൽ ഇങ്ങനെ ഉള്ള സാഹസിക പ്രകടനങ്ങൾ പല അപകടകളും ഉണ്ടാകുന്നത് ആണ് ,എന്നാൽ അത്തരത്തിൽ വാഹനങ്ങളെ വച്ച് കൊണ്ട് നമ്മൾ ചിന്തിക്കുന്നതിനും അപ്പുറത്ത് വളരെ അധികം അതിശയിപ്പിക്കുന്ന രീതിയിൽ പ്രകടനങ്ങൾ കാണിച്ചു കൂട്ടുന്ന കുറച്ചാളുകളെ നിങ്ങൾക്ക് ഈ വീഡിയോ വഴി കാണാം.
മാത്രമല്ല ഇത്തരത്തിലുള്ള പ്രകടനങ്ങൾ റോഡിൽ വച്ച് കാണിച്ചതിനെ തുടർന്ന് ഇത്തരത്തിലുള്ള ആളുകളെ പോലീസ് വന്നു പിടിച്ചു കൊണ്ട് പോകുന്നതിന്റെ കാഴ്ചകളും ഇതിൽ ഉൾപെട്ടിട്ടുണ്ട്.കാറുകൾ കൊണ്ട് നമ്മുക്ക് ഒരിക്കൽ പോലും ചെയ്യാൻ സാധിക്കില്ല എന്ന് വിചാരിച്ചിരിക്കുന്ന പല കാര്യങ്ങളും ഇന്ന് ഇത്തരത്തിലുള്ള ആളുകൾ ചെയ്യുന്നത് കാണുമ്പോൾ വളരെ അധികം കൗതുകം തോന്നുന്നുണ്ട്. ഒരു കാർ കുന്നിന്മുകളിലൂടെ ഓടിക്കുന്ന ഒരു ദൃശ്യം ആണ് ഈ വീഡിയോയിൽ വളരെ അപകടം നിറഞ്ഞ ഒരു യാത്ര താന്നെ ആയിരുന്നു അത് ,എന്നാൽ ആ വാഹനം പൂർണമായി നിയന്ത്രണം നഷ്ടം ആവാതെ ആണ് ആ ഡ്രൈവർ വാഹനം ഓടിക്കുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,