വില്ലൻ വിഷ്ണുശങ്കർ തിരിച്ചു വരവിനൊരുങ്ങുന്നു. പുതിയ പാപ്പാന്മാരോ

ഷണ്മുഖപ്രിയ ഗജസാമ്രാട്ട് ചുള്ളിപ്പറമ്പിൽ വിഷ്ണുശങ്കർ ഈ പേര് കേൾക്കാത്ത ആനക്കമ്പക്കാരും പൂരപ്രേമികളും കുറവായിരിക്കും. തൃശ്ശൂർ ജില്ലയിലെ പ്രകൃതി സുന്ദരമായ ഗ്രാമങ്ങളിൽ ഒന്നാണ് ഏങ്ങണ്ടിയൂർ. ഏങ്ങണ്ടിയൂരിന്റെയും ചുള്ളിപ്പറമ്പിൽ തറവാടിന്റെയും അഭിമാനമാണ് ഗജവീരൻ വിഷ്ണുശങ്കർ ഏങ്ങണ്ടിയൂർ ആനയുടമ ചുള്ളിപ്പറമ്പിൽ ശശിധർ ചേട്ടന്റെയും അനിയൻ നിഖിൽ ചേട്ടന്റെയും വീട്. . കേരളം കണ്ട ഉയരക്കേമൻമാരിൽ പ്രമുഖനായിരുന്ന സൂര്യൻ ഈ തറവാടിന്റെ ഭാഗമായിരുന്നു.

 

ഇപ്പോഴത്തെ ചിറക്കര ശ്രീറാം അങ്ങനെ ഒരുപാട് ആനകൾ വന്നും പോയും നിന്നൊരു സ്ഥലമാണ് ചുള്ളിപ്പറമ്പിൽ ആനത്തറവാട് .ഒരവസരത്തിൽ 9 ആനകൾ വരെ ഉണ്ടായിരുന്ന ചുള്ളിപ്പറമ്പിലെ ഇപ്പോഴത്തെ യുവരാജാവാണ് വിഷ്ണുശങ്കർ എന്നാൽ ഈ ആനയെ കുറിച്ച് പലതരത്തിൽ ഉള്ള മോശം പ്രചാരണം ആണ് വന്നത് , എന്നാൽ ഈ ആനയുടെ ഉടമ പറഞത് ആനക് പത്തിൽ നീരു ഉണ്ടായിരുന്നു എന്നാൽ അത് ബേധം ആയിരിക്കുന്നു , എന്നാൽ ഉപദ്രവിച്ചത് കൊണ്ട് വന്ന മുറിവ് അല്ല എന്നാണ് പറയുന്നത് , എല്ലാം വ്യാജ പ്രചാരണം ആണ് എന്നാണ് പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,