സംവിധയകാൻ വിശാഖ് സുബ്രഹ്മണ്യന്റെ വിവാഹ നിച്ഛയം ആഷോഷമാക്കി സിനിമ താരങ്ങൾ. മലയത്തിലെ യുവ നിർമാതാക്കളിൽ ഒരാൾ ആണ് വിശാഖ് സുബ്രമണ്യം. ഒരുകാലത്ത് മലയാള സിനിമയിലെ പ്രമുഖ നിർമ്മാണ കമ്പനിയായിരുന്ന മെറിലാൻഡ് സ്റ്റുഡിയോസ് ഉടമ പി സുബ്രഹ്മണ്യത്തിൻറെ ചെറുമകനാണ് വിശാഖ് സുബ്രഹ്മണ്യം. എന്നാൽ നിരവധി താരങ്ങൾ ആണ് ഈ പരുപാടിയിൽ പങ്കെടുത്തത് , എന്നാൽ ഈ കാര്യം തന്നെ ആണ് ആരാധകർക്ക് ഏറ്റവും വലിയ കൗതുകം ആയതു എല്ലാവരുടെയും ഫാമിലി ഒത്തുകൂടിയ ഒരു വലിയ പരുപാടി തന്നെ ആയിരുന്നു അത് ,
ഈ പരുപാടിയിൽ മോഹൻലാലിനെ കണ്ടില്ല എന്നാണ് എല്ലാവരും ചോദിക്കുന്നത് , ഈ ചടങ്ങിൽ നിന്നും ഉള്ള ചിത്രങ്ങൾ വിശാഖ് തന്നെ സോഷ്യൽ മീഡിയയിൽ പങ്കുവെച്ചു , പ്രണവ് മോഹൻലാൽ ഈ പരുപാടിയിൽ പങ്കെടുത്തത് എല്ലാവര്ക്കും കൗതുകം ആയി , നിരവധി താരങ്ങൾ ആണ് ആ പരുപാടിയിൽ പങ്കെടുത്തത് , എന്നാൽ പ്രണവിന് വലിയ ഒരു സ്വീകരണം തന്നെ ആണ് അവിടെ ലഭിച്ചത് പൊതു പരിപാടികളിൽ നിന്നും എല്ലാം മാറി നിൽക്കുന്ന ഒരാൾ ആണ് പ്രണവ് മോഹൻലാൽ , എന്നാൽ ഈ പരുപാടിയിൽ പങ്കെടുത്തു വളരെ അതികം കൗതുവും ആവുകയും ചെയ്‌തു കൂടുതൽ അറിയാൻ വീഡിയോ കാണുക ,