മമ്മൂട്ടി വേറെ ലെവൽ! പക്ഷേ വിക്രം കരഞ്ഞ് മെഴുകി |

Ranjith K V

തന്റെ ഏറ്റവും പുതിയ സിനിമയുടെ ഏറ്റവും പുതിയ സിനിമയുടെ പ്രെമോഷന്റെ ഭാഗം ആയി കേരളത്തിൽ വന്നപ്പോൾ ഉണ്ടായ ഒരു അനുഭവം ആണ് വിക്രം സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചത്   , തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമാണ് വിക്രം. നിലവിൽ തമിഴിലാണ് നടൻ സജീവമെങ്കിലും മലയാള സിനിമയുമായി വളരെ അടുത്ത ബന്ധമാണുള്ളത്. നടന്റെ സിനിമ ജീവിതത്തിൽ നിർണ്ണായകമായ പങ്കുവഹിച്ചത് മലയാള സിനിമയായിരുന്നു. തമിഴിലൂടെയാണ് സിനിമ ജീവിതം നടൻ ആരംഭിച്ചതെങ്കിലും നടൻ പ്രേക്ഷകരുടെ ഇടയിൽ ശ്രദ്ധിക്കപ്പെട്ടത് മലയാളത്തിലൂടെയാണ്

 

 

.1993 ൽ പുറത്തിറങ്ങിയ ജോഷി ചിത്രമായ ധ്രുവത്തിലൂടെയാണ് വിക്രം മോളിവുഡിൽ എത്തുന്നത്. മമ്മൂട്ടി നരസിംഹ മന്നാടിയാരായി എത്തിയ ചിത്രത്തിൽ ഭഭ്രൻ എന്ന കഥാപാത്രത്തെയാണ് വിക്രം അവതരിപ്പിച്ചത്. വർഷങ്ങൾ കടന്നു പോയിട്ടും ഇന്നും ഈ ചിത്രം മോളിവുഡ് സിനിമാ ലോകത്തും ആരാധകരുടെ ഇടയിലും ചർച്ചാ വിഷയമാണ്. പിന്നീട് മമ്മൂട്ടി ചിത്രങ്ങളിൽ സ്ഥിരസാന്നിധ്യമാവുകയായിരുന്നു വിക്രം ആയി വന്നിരിക്കുകയാണ് ,എന്നാൽ ഇപ്പോൾ മമ്മൂട്ടിയിൽ നിന്നും പഠിച്ച അഭിനയത്തെ കുറിച്ച് പറയുന്ന കാര്യങ്ങൾ ആണ് ഇപ്പോൾ വികാരം പറയുന്നത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,