Articles

ആശുപത്രിയിലെ കുഞ്ഞുങ്ങൾക്ക് സ്വർണ്ണമോതിരം സമ്മാനിച്ച വിജയ് – Thalapathy Vijay

ചെന്നൈ:- ഇന്ത്യൻ സിനിമമയിൽ വിജയ് എന്ന നടൻ അവതരിച്ചിട്ട് 30 വർഷം തികയുകയാണ് . ഈയവസരത്തിൽ തമിഴ്നാടിന്റെ വിവിധ ഭാ​ഗങ്ങളിൽ ആരാധകർ പലവിധ ആഘോഷങ്ങൾ നടത്തിവരികയാണ്.Vijay gifted gold ring to children

എന്നാൽ വിജയ്‍യും വലിയ ആഘോഷം തന്നെ ആണ് , എന്നാൽ ഈ സന്തോഷ കാര്യങ്ങൾ എല്ലാം താരം ഒറ്റക്ക് അനുഭവിക്കാറില്ല മറ്റുള്ളവർക്ക് കൂടി ഒരുമിച്ചു ആണ് അനുഭവിക്കരുത്ത് , മറ്റുള്ളവരുടെ സന്തോഷവും നടന്റെ ഒരു പ്രതേകത ആണ് , എന്നാൽ അങ്ങിനെ സിനിമയിൽ 30 വർഷം പൂർത്തിയാക്കുന്നതിന്റെ ഭാ​ഗമായി വിജയ് ആരാധകർ 30 നവജാത ശിശുക്കൾക്ക് സംഘടന സ്വർണമോതിരങ്ങളും വസ്ത്രങ്ങളും സമ്മാനിച്ചു. അഡയാർ സർക്കാർ മറ്റേണിറ്റി ആശുപത്രിയിലായിരുന്നു ഇത് നടന്നത്.

 

വംശി പൈഡിപ്പിള്ളി സംവിധാനം ചെയ്യുന്ന വാരിസ് ആണ് വിജയ് നായകനായി റിലീസിന് തയ്യാറെടുക്കുന്ന ചിത്രം. പൊങ്കൽ റിലീസായി 2023 ജനുവരിയിലെത്തുന്ന ചിത്രത്തിന്റെ ഓരോ അപ്ഡേറ്റും ആരാധകർ ആവേശത്തോടെയാണ് സ്വീകരിക്കുന്നത്. കഴിഞ്ഞദിവസം പുറത്തുവന്ന തീ ദളപതി എന്ന ​ഗാനം യൂട്യൂബിൽ 13 മില്ല്യൺ കാഴ്ചക്കാരും കടന്ന് കുതിക്കുകയാണ്. എന്നാൽ ഇ കാര്യങ്ങൾ ആണ് ഇപ്പോൾ വിജയ് ആരാധകരുടെ ഇടയിൽ വലിയ ഒരു ചർച്ച ആയി മാറിയിരിക്കുന്നത് എന്നാൽ ഇതുപോലെ നിരവധി കാര്യങ്ങൾ ആണ് വിജയ് ചെയ്തിട്ടുള്ളത് , വലിയ ഒരു താര നിര തന്നെ ആണ് വിജയ് ആരാധകർ ആയി ഈ ലോകത്തു ഉള്ളത് ,

To Top