ഷൈജു ദാമോദർ ബ്ലാസ്റ്റേഴ്‌സ് താരം ഇവാൻ കലിയുഷ്നിയുടെ കാലിൽ ചുംബിക്കുന്ന വീഡിയോ

Ranjith K V

കേരള ബ്ലാസ്റ്റേഴ്സ് താരത്തിൻ‌റെ കാലിൽ ചുംബിച്ച ഷൈജു ദാമോദരനെതിരെ രോക്ഷം. ബ്ലാസ്റ്റേഴ്സ് താരം ഇവാൻ കലിയുഷ്നിയുടെ കാലിലാണ് ഇന്റർവ്യുവിനിടെ ചുംബിച്ചത്. കേരളത്തിനു വേണ്ടി എന്നു പറഞ്ഞുകൊണ്ടായിരുന്നു ഷൈജു ദാമോദരന്റെ ചുംബനം.
സംഭവത്തിന്റെ വീഡിയോ പുറത്തുവന്നതോടെയാണ് ഷൈജുവിനെതിരെ വിമർശനം ഉയർന്നത്. കലിയുഷ്‌നിയോട് കാൽ തന്റെ മടിയിൽ വെക്കാൻ ആവശ്യപ്പെട്ട ഷൈജു പിന്നീട് ചുംബിക്കുകയായിരുന്നു. ഇത് തന്റെ ഉമ്മയല്ലെന്നും കേരളത്തിന്റെതാണെന്നുമാണ് ഷൈജു വീഡിയോയിൽ പറയുന്നു.കേരളത്തിന്‌റെ ചുംബനമെന്ന് പറഞ്ഞതാണ് മലയാളികളെ ചൊടിപ്പിച്ചത്.

 

 

ഷൈജുവിനെതിരെ നിരവധി ട്രോളുകളാണ് വിമർശനമായും പരിഹാസമായും സമൂഹമാധ്യമത്തിൽ നിറയുന്നത്. കേരളത്തിന്റെ ആരാധകർ ഇത്ര തരംതാഴില്ലെന്ന് വരെ ഷൈജുവിനോട് പറയുന്നു. എന്നാൽ ഈ വാക്കുകൾ ആരാധകരെ ചൊടിപ്പികുകയും ചെയ്തു , എന്നാൽ ഈ കാര്യങ്ങൾ പറഞ്ഞു സോഷ്യൽ മീഡിയയിൽ ഷൈജുവിന്‌ നേരെ രംഗത്ത് വന്നു , എന്നാൽ ഷൈജുവിന്റെ താരാരാധന പരിധി വിട്ടതാണ് എന്നാണ് പറയുന്നത് , എന്നാൽ ഷൈജുവിനെ പിന്തുണച്ചും ചിലർ രംഗത്ത് വന്നു , എന്നാൽ ഇത് എല്ലാം വലിയ വിവാദങ്ങൾക്ക് വഴിവെച്ച ഒരു സംഭവം തന്നെ ആയിരുന്നു , എന്നാൽ കളിക്കളത്തിൽ ആരാധകരുടെ മനം കവർന്ന ഒരു കളിക്കാരൻ ആണ് ഇവാൻ കലിയുഷ്നി , കേരളത്തിന് വേണ്ടി കളിക്കുന്ന ഒരു ഉക്രൈൻ താരം ആണ് ഇത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,

 

https://youtu.be/MtimSQGnuKw