വാസ്തുദോഷം നീങ്ങും ഐശ്വര്യം വരും

Ranjith K V

ജീവിതത്തിൽ പല പ്രതിസന്ധികൾ നേരിട്ടവർ ആയിരിക്കും നമ്മളിൽ പലരും എന്നാൽ അതിനെ എല്ലാം പല വഴിയിലൂടെ മറികടന്നവർ ആയിരിക്കാം നമ്മളിൽ പലരും , എന്നാൽ നമ്മളുടെ ജീവിതത്തിൽ ചെറിയ കാര്യങ്ങൾ ആണ് പല ഭാഗ്യങ്ങളും നമ്മളെ വിട്ടു പോയത് ,ഹിന്ദു പുരാണങ്ങളിൽ പൂക്കൾക്കും വൃക്ഷങ്ങൾക്കുമെല്ലാം പ്രത്യേക സ്ഥാനങ്ങളുണ്ട്. അത്തരത്തിൽ ഏറെ പ്രത്യേകതയുള്ള ഒന്നാണ് പാരിജാതം. വീട്ടിൽ പാരിജാതം നട്ടുപിടിപ്പിക്കുന്നതിലൂടെ നിങ്ങൾക്ക് നിരവധി ഗുണങ്ങൾ ലഭിക്കുന്നു. തുളസിയുടെ അതേ പുണ്യം തന്നെ നിങ്ങൾക്ക് പാരിജാതത്തിലൂടെയും ലഭിക്കും. അതിന്റെ സ്പർശനം തന്നെ ഒരു വ്യക്തിയുടെ ക്ഷീണം ഇല്ലാതാക്കുന്നു. ഈ വൃക്ഷം ഔഷധ ഗുണങ്ങൾകൊണ്ടും സമ്പന്നമാണ്. വാസ്തുദോഷം പരിഹരിക്കാനും വീട്ടിൽ ഐശ്വര്യം വരാനും പാരിജാത വൃക്ഷം സഹായകമാണ്.

 

 

വീട്ടിൽ പാരിജാത വൃക്ഷം നട്ടാൽ നിങ്ങൾക്ക് ലഭിക്കുന്ന ചില നേട്ടങ്ങൾ ഇതാ. വാസ്തവത്തിൽ പാരിജാത വൃക്ഷം സ്വർഗ്ഗത്തിൽ നിന്ന് ഭൂമിയിലേക്ക് വന്നതാണ്. പാലാഴി മദനത്തിനിടെ ലഭിച്ച ഒരു ദിവ്യവൃക്ഷമാണ് ഇതെന്ന് പുരാണങ്ങളിൽ പരാമർശിക്കപ്പെടുന്നു. ശ്രീരാമന്റെയും സീതാദേവിയുടെയും വനവാസ കാലത്തെ ഓർമ്മകളും ഈ മരവുമായി ബന്ധപ്പെട്ടിരിക്കുന്നു. വനവാസ നാളുകളിൽ സീതാദേവി ഈ മരത്തിലെ പൂക്കൾ പെറുക്കിയെടുത്ത് മാല കോർക്കുകയും അത് അണിയുകയും ചെയ്തിരുന്നു. ലക്ഷ്മീദേവിയേയും അവരുടെ അവതാരങ്ങളായ സീതാദേവിയേയും രുക്മണിയേയും പാരിജാത പുഷ്പങ്ങൾ കൊണ്ട് പൂജിച്ചാൽ വീട്ടിൽ ഐശ്വര്യം വർദ്ധിക്കുമെന്ന് പറയപ്പെടുന്നു.വാസ്തുദോഷം നീങ്ങും ഐശ്വര്യം വരും പലരുടെയും ജീവിതത്തിൽ വളരെ അതികം ഗുണം സംഭവിക്കാൻ പോവുമാണ് നാളുകൾ ആണ് ഇനി വരൻ പോവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,