ബിഗ് ബോസ് കഴിഞ്ഞിട്ട് ആരാധകരുടെ മനസുകളിൽ നിന്നും മറയാത്ത ഒരു ആളാണ് റോബിൻ വാർത്താമാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുന്ന ഒരാൾ ആണ് ,ഡോ റോബിൻ രാധാകൃഷ്ണനെ ഏഷ്യാനെറ്റിൽ സംപ്രേക്ഷണം ചെയുന്ന ബിഗ്‌ബോസ് സീസൺ ഫോറിൽ നിന്നും പുറത്താക്കിയിരുന്നു.ഇത് പ്രേക്ഷകരെ ഏറെ ഞെട്ടിച്ച വാർത്തയായിരുന്നു.ആരാധകരെ എല്ലാം ഒന്നടങ്കം വിഷമത്തിൽ ആക്കിയ വാർത്ത ആയിരുന്നു ഇത്.റോബിൻ ഈ സീസണിലെ വിജയാകാൻ തൊണ്ണൂറുശതമാനവും ഉറപ്പുണ്ടായിരുന്ന വ്യക്തി ആയിരുന്നു. ഒരു ജനപ്രിയൻ തന്നെ ആയി മാറി കഴിഞ്ഞു ,
എന്നാൽ ഈ സമയം കൊണ്ട് തന്ന റോബിൻ സിനിമയിലേക്ക് പ്രവേശിക്കുകയും ചെയ്തതാണ് ,അതുപോലെ തന്നെ നിരവധി സിനിമ താരങ്ങൾ ആയി പരിചയപ്പെടാൻ സാധിക്കുകയും ചെയ്തത് അദ്ദേഹത്തിന്റെ വലിയ ഒരു നേട്ടം തന്നെ ആണ് , എന്നാൽ ഇപ്പോൾ ഇതാ യുവ തരാം ടോവിനോ തോമസ് ആയി റോബിൻ കുറിച്ച് പറഞ്ഞത് ആണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത് , തല്ലുമാലയുടെ പ്രെമോഷൻഡ് ഇടയിൽ ആണ് ഈ കാര്യം പറഞ്ഞത് , കൂടുതൽ അറിയാൻ വീഡിയോ കാണുക ,