ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിന്റെ ദൃശ്യങ്ങൾ

Ranjith K V

ശ്രദ്ധയില്ലാതെയും അമിത വേഗതയിലും എല്ലാം തിരിവ് തിരിക്കുമ്പോൾ ആണ് ഏറ്റവും കൂടുതൽ അപകടങ്ങൾ ഉണ്ടാകുന്നത് എന്ന് നമുക്ക് അറിയാം. പല തരത്തിൽ ഉള്ള ബസ് അപകടങ്ങളും നമ്മൾ കണ്ടിട്ടുണ്ട് എങ്കിലും ഇത്തരത്തിൽ ഒരെണ്ണം ഇത് ആദ്യമായിട്ട് ആയിരിക്കും. കണ്ടു നിന്ന ആളുകളെ എല്ലാം ഞെട്ടിച്ചു കൊണ്ട് ഒരു ബസ് തിരുവ് തിരിക്കുന്നതിനിടെ നിയത്രണം വിട്ടു ഉണ്ടായ അപകടത്തിന്റെ സി സി ടി വി ദൃശ്യങ്ങൾ നിങ്ങൾക്ക് ഇതിലൂടെ കാണാൻ സാധിക്കുന്നതാണ്. വളരെ അതികം അശ്രദ്ധമായിട്ടാണ് ഈ ഇടെ ബസ് ഡ്രൈവേഴ്സ് വാഹനം ഓടിക്കുന്നത്. റോഡിലൂടെ പോകുന്ന മറ്റു വാഹനങ്ങൾക്കും ജീവനുകള്ക്കും അപകടം ഉണ്ടാക്കുന്ന രീതിയിൽ ആണ് വാഹനം ഓടിച്ചു പോവുന്നത് , എന്നാൽ അത് തെളിയിക്കുന്ന വീഡിയോ ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആണ് ,

 

 

വടക്കഞ്ചേരിയിൽ ഒൻപത് പേരുടെ മരണത്തിനിടയാക്കിയ ബസ്സപകടത്തിന്റെ ആഘാതത്തിലാണ് കെ.എസ്.ആർ.ടി.സി. ബസ് ഡ്രൈവർ സുമേഷും കണ്ടക്ടർ ജയകൃഷ്ണനും. വലതുഭാഗത്തുനിന്ന് പിന്നിൽ അമിതവേഗത്തിലെത്തിയ ടൂറിസ്റ്റ് ബസ് വന്നിടിക്കുകയായിരുന്നുവെന്ന് ഇവർ പറഞ്ഞു. ഇടിയുടെ ശക്തിയിൽ കെ.എസ്.ആർ.ടി.സി. ബസിന്റെ ഒരുഭാഗം മുഴുവൻ ടൂറിസ്റ്റ് ബസിന്റെ ഉള്ളിലേക്ക് കയറിപ്പോയി. വളരെ അതികം വിഷമിപ്പിച്ചു ഒരു അപകടം തന്നെ ആയിരുന്നു ഇത് , വാഹനം ഓടിക്കുമ്പോൾ ഡ്രൈവർ വരുത്തിവെക്കുന്ന അപകടം തന്നെ ആണ് കൂടുതൽ ആയി ഉള്ളത് എന്ന് തെളിയിക്കുന്ന വീഡിയോ ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറൽ ആയികൊണ്ടിരിക്കുന്നത് കൂടുതൽ അറിയൻ വീഡിയോ കാണുക