Articles

ലോകത്തിലെ ഏറ്റവും വിചിത്രമായ മഴകൾ -Top Strange Rain In The Worl

മഴ എന്നത് പലപ്പോഴും നമ്മുടെ മനസിൽ സന്തോഷം തോന്നിക്കുന്ന ഒന്നാണ്. എന്നാൽ അതെ സമയം ചില സമയങ്ങളിൽ മഴ നമ്മൾ മനുഷ്യർക്ക് ദോഷകരമായി മാറുന്നതും നമ്മൾ കണ്ടിട്ടുണ്ട്. കഴിഞ്ഞ ഏതാനും വർഷണങ്ങളിലായി അമിതമായി മഴ പെയ്തതിനെ തുടർന്ന് പ്രളയം പോലെ ഉള്ള പ്രകൃതി ദുരന്തങ്ങളും ഉണ്ടായിട്ടുണ്ട്. മഴകൾ പെയ്തതായി നമ്മൾ കണ്ടിട്ടും കെട്ടിടമൊക്കെ ഉണ്ട്. അതിൽ ചിലതാണ് ആലിപ്പഴ വൃഷ്ടിയും മീൻ മഴയുമെല്ലാം. ഇത് മറ്റുള്ള മഴയിൽ നിന്നും വളരെ അധികം കൗതുകം ഉണർത്തുന്ന ഒന്ന് തന്നെ ആണ്. ഇതെല്ലം പൊതുവെ മിക്ക്യ ഇടങ്ങളിലും സംഭവിക്കാറുണ്ട്. എന്നാൽ ഇവിടെ ഇതാ ലോകത്തിലെ തന്നെ ഏറ്റവും വിചിത്രത്ത നിറഞ്ഞ മഴ.

 

 

സാധാരണ മഴകളിൽ ഉണ്ടകുന്നത് നീല നിറത്തോടും വെള്ള പലരോടും കൂടിയ വെള്ളം ആണ് എങ്കിൽ ഇവിടെ ചുവപ്പുകലർന്ന രീതിയിൽ ഒരു അപ്പൂർവ മഴ പെയ്ത അപൂർവ കാഴ്ച നിങ്ങൾക്ക് ഈ വീഡിയോയിലൂടെ കാണാൻ സാധിക്കും. തീർച്ചയായും, എല്ലാ മഴയും അസുഖകരമാണ്, പക്ഷേ – മനുഷ്യരെയും മൃഗങ്ങളെയും പോലെ – എല്ലാ മഴയും ഒരുപോലെയല്ല വാസ്തവത്തിൽ, ചില മഴകൾ വളരെ വിചിത്രമാണ്, അസാമാന്യമായ മഴ പെയ്യുന്നത് മുതൽ ഭയപ്പെടുത്തുന്ന ഭയാനകമായ അരാക്നോഫോബിക് അഗ്നിപരീക്ഷ വരെ, ലോകത്തിലെ ഏറ്റവും അസാധാരണമായ 10 മഴകൾ ഇതാ ഈ വീഡിയോയിലൂടെ നിങ്ങളിലേക് ഏതാണ് പോവുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

To Top