മലയാള ചലച്ചിത്ര സംവിധായകനാണ് ടിനു പാപ്പച്ചൻ. അങ്കമാലി ഡയറീസ്, ഡാർവിന്റെ പരിണാമം, സ്ട്രീറ്റ് ലൈറ്റ്‌സ് എന്നീ ചിത്രങ്ങളുടെ ചീഫ് അസോസിയേറ്റ് സംവിധായകനായിരുന്നു. 2018ൽ പ്രദർശനത്തിനെത്തിയ സ്വാതന്ത്ര്യം അർധരാത്രിയിൽ എന്ന ചിത്രമാണ് ആദ്യമായി സംവിധാനം നിർവ്വഹിച്ച ചിത്രം. അങ്കമാലി ഡയറീസിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ ആന്റണി വർഗീസാണ് ചിത്രത്തിൽ പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഫിനാൻസ് കമ്പനിയിൽ ജോലി ചെയ്യുന്ന കോട്ടയം യുവാവായാണ് ആന്റണി ചിത്രത്തിൽ എത്തുന്നത്. ആക്ഷൻ സിനിമകൾ ആണ് കൂടുതൽ ആയി അദ്ദേഹം ചെയുന്നത് , എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ അജഗജാന്തര’ത്തിനു ശേഷം ടിനു പാപ്പച്ചൻ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം ‘ചാവേറി’ൻറെ ഒഫീഷ്യൽ ടൈറ്റിൽ ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. സോഷ്യൽ മീഡിയയിലൂടെ ആണ് ഈ ചിത്രത്തിന്റെ പ്രഖ്യാപനം നടന്നത് , കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ടിനു പാപ്പച്ചൻ ചിത്രം .
ചിത്രത്തിന് ‘ചാവേർ’ എന്നാണ് നൽകിയിരിക്കുന്ന പേര്. ടൈറ്റൽ പോസ്റ്റർ മമ്മൂട്ടിയാണ് സാമൂഹിക മാധ്യമങ്ങളിലൂടെ റിലീസ് ചെയ്തത്. സർവൈവർ ത്രില്ലാറാവും ചാവേർ എന്നാണ് പോസ്റ്റർ നൽകുന്ന സൂചന. ടിനു പാപ്പച്ചനും കുഞ്ചാക്കോ ബോബനും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണിതെന്ന പ്രത്യേകതയുമുണ്ട്. എന്നാൽ ഇപ്പോൾ വരുന്ന വാർത്തകൾ മമ്മൂട്ടിയും ടിനു പാപ്പച്ചനും ഒന്നിക്കുന്നു എന്ന വാർത്തകൾ ആണ് പുറത്തു വരുന്നത് , എന്നാൽ തൻ മമ്മൂട്ടിയോട് കഥപറഞ്ഞു എന്ന റിപ്പോർട്ടുകളും വരുന്നു , ഇത് ഒരു മൾട്ടി സ്റ്റാർ ചിത്രം ആണ് എന്ന വാർത്തകളും വരുന്നു , എന്നാൽ ഇപ്പോൾ മമ്മൂട്ടിയുടെ തന്നെ നിരവധി ചിത്രങ്ങൾ ആണ് ഇനി റിലീസ് ചെയ്യാൻ ഉള്ളത് അതിൽ ഒന്നു ആണ് നാൻ പകൽ നേരത്തെ മയക്കം എന്ന മലയാള സിനിമ ലിജോ ജോസ് മമ്മൂട്ടി കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ആദ്യ ചിത്രം ആണ് ഇത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,