കള്ളികളെ സൂക്ഷിക്കുക സ്വർണ്ണവും പണവും വീട്ടിലെത്തി അടിച്ചെടുക്കും.

നമ്മുടെ നാട്ടിൽ മോഷണങ്ങൾ ആണ് ഇപ്പോൾ കൂടുതൽ ആയി നടന്നു വരുന്നത് , എവിടെ നോക്കിയാലും മോഷണം തന്നെ ആണ് , വളരെ തിരക്ക് പിടിച്ച സ്ഥലങ്ങളിൽ ആണ് കൂടുതൽ ആയി മോഷണങ്ങൾ നടക്കുന്നത് , നിരവധി മോഷണങ്ങൾ ആണ് ഇതുവരെ ഓരോ സ്ഥലങ്ങളിൽ നിന്നും റിപ്പോർട്ട് ചെയ്‌തിരിക്കുന്നത്‌ ഓണക്കാലം ആയതുകൊണ്ട് തന്നെ വലിയ ഒരു ജന തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളിൽ ആണ് കൂടുതൽ ആയി മോഷണം നടക്കുന്നത് , എന്നാൽ സ്ത്രീകളും കുട്ടികളും അടങ്ങുന്ന സംഘം ആണ് ഇപ്പോൾമോഷണത്തിനായി ഇറങ്ങുന്നത് ,

 

 

 

ബസിൽ വെച്ച് മോഷണം ചെയുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു , എന്നാൽ നമ്മളിൽ ചിലർ സ്വര്ണാഭരണങ്ങൾ ഇട്ടു ആണ് ദിനം പ്രതി പുറത്തു പോവുന്നത് എന്നാൽ ഇങ്ങനെപോവുന്നവരെ ലക്ഷ്യം വെച്ച് കൊണ്ട് തന്നെ ആണ് മോഷ്ടാക്കൾ എത്തുന്നത് നിരവധി തവണ ആണ് ഇതുപോലെ മോഷണം നടത്തി ആളുകളെ പിടിച്ചിട്ടുള്ളത് , വലിയ ഒരു സംഘം തന്നെ ആണ് ഇവിടെ ഉള്ളത് പട്ടാപകൽ ആണ് മോഷണം ചെയുന്നത് , കൂടുതൽ ജാഗൃത വേണം എന്നാണ് എല്ലാവരും പറയുന്നത് കൂടുതൽ അറിയാൻ വീഡിയോ കാണുക ,

https://youtu.be/-W2TNvc8SFU